Islamic State | Starvision News Malayalam
മോസ്കോയിൽ സം​ഗീത വേദിക്ക് നേരെ ആക്രമണം: 62 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ എസ്
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത വേദിക്ക് നേരെ ആക്രമണം. റഷ്യൻ മ്യൂസിക് ബാൻഡിന്റെ പെർഫോമൻസ് നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്. ആയുധ ധാരികളായ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമത്തിൽ 62 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിപാടി നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ച ആയുധ ധാരികളായ സംഘം വെടിയുതിർക്കുകയായിരുന്നു.
ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായേക്കാമെന്ന് നേരത്തെ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽ‌കിയിരുന്നതായി അമേരിക്ക അറിയിച്ചു. അതേസമയം ആക്രമണത്തെ അപലപിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയ്ക്കൊപ്പം നിലനിൽക്കുന്നതായി അറിയിച്ച് രം​ഗത്തെത്തി. യുഎസ്, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി അടക്കമുള്ള രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.
The post മോസ്കോയിൽ സം​ഗീത വേദിക്ക് നേരെ ആക്രമണം: 62 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ എസ് appeared first on Starvision News Malayalam.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കേരളത്തിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചെന്ന് വിവരം; രണ്ട് ജില്ലകളിൽ എൻഐഎയുടെ പരിശോധന
പാലക്കാട്: ഐഎസ് കേസിലെ പ്രതികൾ കേരളത്തിലെ പലയിടങ്ങളിലും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി സംശയം. ഇതിന്റെ പശ്ചാത്തലത്തിൽ തൃശൂരും പാലക്കാടും എൻഐഎയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. നേരത്തെ അറസ്റ്റിലായ പ്രതി നബീലുമായാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതിയുടെ മൊഴി പ്രകാരം ഭീകരാക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തുകയും രഹസ്യ യോഗം നടത്തുകയും ചെയ്ത തൃശൂരിലെ കേന്ദ്രത്തിലും തെളിവെടുപ്പ് നടന്നു. ഭീകരാക്രമണത്തിന് ഹയാത്ത് എടുത്ത കേന്ദ്രത്തിലും പ്രതിയെ എത്തിച്ച് പരിശോധിച്ചു.
കേരളത്തിൽ വ്യാപക സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട മലയാളി ഐഎസ് ഭീകരർ രഹസ്യ കേന്ദ്രങ്ങളിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് എഎൻഐ നീക്കം. ഐഇഡി ബോംബുകളുടെ പരീക്ഷണ വിന്യാസം നടത്തിയതായി നേരത്തെ പിടിയിലായ ഭീകരരിൽ ചിലർ മൊഴി നൽകിയിരുന്നു. അറസ്റ്റിലായ നബീൽ അഹമ്മദ്, ആഷിഫ്, ഷിയാസ് സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ സ്ഫോടന പദ്ധതികൾ ആസൂത്രണം ചെയ്തതായി കണ്ടെത്തിയിരുന്നു. ആക്രമണങ്ങൾക്കായി വൻതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായാണ് എൻഐഎയ്‌ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂരും പാലക്കാടും വ്യാപക പരിശോധനകൾ നടത്തിയത്.
അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഐഎസ് ഭീകരന്റെ പിൻഗാമിയായാണ് അറസ്റ്റിലായ നബീൽ പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഭീകരപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ പിൻഗാമിയായാണ് ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂളിന്റെ കേരള അമീറായി നബീൽ എന്ന സെയ്ദ് നബീൽ അഹമ്മദ് എത്തിയതെന്ന് എൻഐഎ കണ്ടെത്തി. ഭീകരവാദികളുടെ ആശയ വിനിമയങ്ങൾ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് വഴിയാണ് നടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
The post ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കേരളത്തിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചെന്ന് വിവരം; രണ്ട് ജില്ലകളിൽ എൻഐഎയുടെ പരിശോധന appeared first on Starvision News Malayalam.
32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്നത് പച്ചക്കള്ളം – മുഖ്യമന്ത്രി
തിരുവനന്തപുരം: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചത്  എന്ന്  ഒറ്റനോട്ടത്തിൽ തോന്നുന്ന “കേരള സ്റ്റോറി” എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ്  ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  പ്രതികരിച്ചു.
കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവൽക്കരണത്തേയും കാണാനെന്നും, അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ “ലവ് ജിഹാദ്” ആരോപണങ്ങളെ  പ്രമേയമാക്കിയത്  ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്റിൽ മറുപടി നൽകിയത്.
എന്നിട്ടും സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.
നാട്ടിൽ വിഭാഗീയതയും ഭിന്നിപ്പുമുണ്ടാക്കാൻ മാത്രം സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽ പെടുത്തി ന്യായീകരിക്കുന്നതും ശരിയല്ല. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വർഗ്ഗീയവൽക്കരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ല. വർഗീയ – വിഭാഗീയ നീക്കങ്ങളെ മലയാളികൾ ഒന്നടങ്കം തള്ളിക്കളണമെന്നഭ്യർത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ അശാന്തി പരത്താനുള്ള വർഗീയ  ശ്രമങ്ങൾക്കെതിരെ എല്ലാവരുടെയും  ജാഗ്രത ഉണ്ടാകണം. സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ  നിയമപരമായ നടപടികൾ  സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
The post 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്നത് പച്ചക്കള്ളം – മുഖ്യമന്ത്രി  appeared first on Starvision News Malayalam.
സിറിയയിൽ യുഎസ് സൈനിക ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടു
സ്ഥാപകൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണശേഷം അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷിയാണ് സംഘത്തെ നയിച്ചത്. 2019 ഒക്ടോബർ 31 നാണ് അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷി ഇസ്ലാമിക് നേതാവായി ചുമതലയേറ്റത്. യു എസ് സൈനിക നീക്കത്തിനിടെ ബോംബ് സ്‌ഫോടനത്തിലാണ് ഖുറേഷിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഖുറൈഷിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളറാണ് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്.
സൈനികനീക്കത്തെ വിജയകരമായ തീവ്രവാദ വിരുദ്ധ ദൗത്യമായി പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി വിശേഷിപ്പിച്ചിരുന്നു. യുഎസിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തുർക്കി അതിർത്തിക്കടുത്തുള്ള അത്മേഹ് പ്രദേശത്തെ ഒരു വീട് ലക്ഷ്യമിട്ട് നടത്തിയ സൈനിക നീക്കത്തിന് ശേഷം ഉണ്ടായ ഏറ്റുമുട്ടലുകളിലും സ്ഫോടനങ്ങളിലും ആറ് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി സിറിയൻ രക്ഷാപ്രവർത്തകർ പറഞ്ഞു.
വടക്കുപടിഞ്ഞാറൻ സിറിയയിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള നിരവധി ജിഹാദി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ നേതാക്കളും പ്രദേശത്ത് ഒളിച്ചിരിക്കുകയാണ്.
The post സിറിയയിൽ യുഎസ് സൈനിക ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടു appeared first on Starvision News Malayalam.