ISL commentary | Starvision News Malayalam

ഷൈജു ദാമോദരന്​ ഐ.എസ്.എൽ കമൻററിയിൽ ഇന്ന്​ നാനൂറാം മത്സരം
കോ​ഴി​ക്കോ​ട്​: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ മ​ല​യാ​ള ക​മ​ൻ​റ​റി​യി​ലെ സൂ​പ്പ​ർ​സ്​​റ്റാ​ർ ഷൈ​ജു ദാ​മോ​ദ​ര​ന്​ ബു​ധ​നാ​ഴ്ച 400ാം മ​ത്സ​രം. ഐ.​എ​സ്.​എ​ല്ലി​ൽ ഒ​രു ഭാ​ഷ​യി​ലെ​യും ക​മന്റേറ്റ​ർ​ക്ക്​ കൈ​വ​രി​ക്കാ​നാ​വാ​ത്ത നേ​ട്ട​മാ​ണ്​ മ​ല​യാ​ള​ത്തി​ലു​ള്ള വി​വ​ര​ണ​ത്തി​ലൂ​ടെ എ​റ​ണാ​കു​ള​ത്തു​കാ​ര​നാ​യ ​ഷൈ​ജു ദാ​മോ​ദ​ര​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. സ്പോർട്സ് ജർണലിസ്റ്റിൽ നിന്ന് മികച്ച കമന്റേറ്റർ പദവിയിലേക്ക് കൂടുമാറിയ ഷൈജുവിന് ധാരാളം ആരാധകർ ഇന്നുണ്ട്.

ഐഎസ്എല്ലിൽ ഒരു ഭാഷയിലെയും കമന്റേറ്റർമാർക്ക് കൈവരിക്കാൻ അകാത്ത നേട്ടമാണ് മലയാളം വിവരണത്തിലൂടെ ഷൈജു കരസ്ഥമാക്കിയത്. ഇന്ന് വാ​സ്​​കോ​യി​ലെ​ തി​ല​ക്​ മൈ​താ​ന​ത്ത്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സും ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യും ഏ​റ്റു​മു​ട്ടു​മ്പോ​ൾ ഐഎസ്എല്ലിൽ 400 മത്സരങ്ങൾക്ക് കമന്ററി പറഞ്ഞുവെന്ന അസുലഭ നേട്ടം ഷൈജുവിന് സ്വന്തമാകും.

ഷൈ​ജു ആ​ദ്യ സീ​സ​ൺ മു​ത​ൽ ഐ.​എ​സ്.​എ​ല്ലി​നൊ​പ്പ​മു​ണ്ട്. 2011ൽ ​സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ്​ ലീ​ഗി​ന്​ ക​മ​ൻ​റ​റി പ​റ​ഞ്ഞ്​ ഈ ​രം​ഗ​ത്തെ​ത്തി​യ ഇ​ദ്ദേ​ഹം ലോ​ക​ക​പ്പ്, യൂ​റോ ക​പ്പ്, വ​ള്ളം​ക​ളി തു​ട​ങ്ങി​യ​വ​യി​ലും തി​ള​ങ്ങി. മൊ​ത്തം ക​മ​ൻ​റ​റി​യു​ടെ എ​ണ്ണം ആ​യി​ര​ത്തി​ന​ടു​ത്തെ​ത്തും.

2014 ഒ​ക്​​ടോ​ബ​ർ11​ന്​ അ​ത്​​ല​റ്റി​കോ ഡി ​കൊ​ൽ​ക്ക​ത്ത​യും മും​ബൈ സി​റ്റി എ​ഫ്.​സി​യും ത​മ്മി​ലു​ള്ള ക​ളി​ക്കാ​ണ്​ ​ഐ.​എ​സ്.​എ​ല്ലി​ൽ ആ​ദ്യ​മാ​യി മൈ​ക്കെ​ടു​ത്ത​ത്. മാ​ർ​ട്ടി​ൻ ടെ​യ്​​ല​റാ​ണ്​ ഷൈ​ജു​വി​ന്​ ഇ​ഷ്​​ട​പ്പെ​ട്ട ക​മന്റേ​റ്റ​ർ. ഇ​ന്ത്യ​യി​ൽ ഹ​ർ​ഷ ഭോ​ഗ്​​ല​യും പ്ര​ദീ​പ്​ റോ​യി​യു​മാ​ണ്​ ഇ​ഷ്​​ട ക​ളി​വി​വ​ര​ണ​ക്കാ​ർ.

The post ഷൈജു ദാമോദരന്​ ഐ.എസ്.എൽ കമൻററിയിൽ ഇന്ന്​ നാനൂറാം മത്സരം appeared first on Starvision News Malayalam.