ISI | Starvision News Malayalam

റാഫേലിന്റെയടക്കം വിവരങ്ങൾ ഐ എസ് ഐക്ക് ചോർത്തിയതായി കണ്ടെത്തൽ; യു പി സ്വദേശി പിടിയിൽ
ലക്‌നൗ : ഐഎസ്ഐയുമായി ബന്ധമുള്ള ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. കലീം അഹമ്മദ് എന്നയാളാണ് ഉത്തർപ്രദേശിലെ മീററ്റിൽ അറസ്റ്റിലായത്. ഇന്ത്യയിൽ ജിഹാദ് പ്രചരിപ്പിക്കുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചുവെന്നും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഇയാൾ അന്വേഷണം നടത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾ നാലോ അഞ്ചോ ദിവസങ്ങൾക്ക് മുൻപാണ് പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയത്. രാജ്യത്തിന്റെ ഐക്യം തകർക്കുന്ന പ്രവർത്തനങ്ങൾക്ക് ഇയാൾ പദ്ധതിയിട്ടു. ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് ചിത്രങ്ങളും വാട്‌സ്‌ആപ്പ് സന്ദേശങ്ങളും ഐ എസ് ഐയ്ക്കും പാകിസ്ഥാനിലെ മറ്റ് തീവ്രവാദ സംഘടനകൾക്കും കലീം കൈമാറി. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.

കലീമിന്റെ പ്രവ‌ർത്തനങ്ങളെക്കുറിച്ച് പൊലീസിന് ഒരാൾ വിവരം നൽകുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇയാളുടെ സഹോദരൻ തസീമും ദേശവിരുദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. കലീമിന്റെ വീട്ടിൽ നടന്ന റെയ്‌ഡിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലാവുന്നത്. റാഫേൽ യുദ്ധവിമാനങ്ങൾ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളുടെ ചിത്രങ്ങൾ കലീം ഐ എസ് ഐയ്ക്ക് കൈമാറിയതായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിന് വ്യാജ സിം ആണ് ഉപയോഗിച്ചത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി ക്രിമിനൽ ഗൂഢാലോചന പ്രകാരം അനധികൃത ആയുധങ്ങൾ ശേഖരിച്ചതിനാണ് കലീമിനെ അറസ്റ്റ് ചെയ്തതെന്നും പ്രസ്‌താവനയിൽ പറയുന്നു.

The post റാഫേലിന്റെയടക്കം വിവരങ്ങൾ ഐ എസ് ഐക്ക് ചോർത്തിയതായി കണ്ടെത്തൽ; യു പി സ്വദേശി പിടിയിൽ appeared first on Starvision News Malayalam.