Ishwari Deshpande | Starvision News Malayalam
Ishwari Deshpande | Starvision News Malayalam
നടി ഈശ്വരി ദേശ് പാണ്ഡെയും പ്രതിശ്രുതവരനും പുഴയിൽ മുങ്ങിമരിച്ചു
പനാജി: മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയ്ക്ക് വാഹനാപകടത്തില്‍ മരിച്ചു. കാര്‍ പുഴയില്‍ വീണതിനെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടി മുങ്ങി മരിക്കുകയായിരുന്നു. നടിക്കൊപ്പമുണ്ടായിരുന്ന പ്രതിശ്രുത വരന്‍ ശുഭം ഡെഡ്ജും മരിച്ചു. ബാഗ – കലാന്‍ഗൂട്ട് പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അര്‍പോറ ഗ്രാമത്തിനടുത്തെ ഇടുങ്ങിയ റോഡില്‍ വച്ചാണ് തിങ്കഴാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ഡോര്‍ ലോക്കായതിനെ തുടർന്ന് ഇരുവരും അതിൽ കുടുങ്ങി. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അടുത്തമാസം ഇരുവരുടെയും [...]
The post നടി ഈശ്വരി ദേശ് പാണ്ഡെയും പ്രതിശ്രുതവരനും പുഴയിൽ മുങ്ങിമരിച്ചു appeared first on Starvision News Malayalam.