ISF Gymnasium Bahrain 2024 | Starvision News Malayalam

ഐഎസ്എഫ് ജിംനേഷ്യഡ് ബഹ്റൈൻ 2024 ന്റെ ലോഗോ പ്രകാശനം ചെയ്തു
മനാമ: ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ഫെഡറേഷൻ (ഐഎസ്എഫ്)- ജിംനേഷ്യഡ് ബഹ്റൈൻ 2024 ന്റെ ലോഗോ പ്രകാശനം ചെയ്തു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് ലോഗോ പ്രകാശനം നടന്നത്. ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും അംബാസഡർമാരും വിദേശ മിഷൻ മേധാവികളും പങ്കെടുത്തു.

ലോഗോയ്ക്ക് രണ്ട് കടലുകളെ പ്രതിനിധീകരിക്കുന്ന രണ്ട് നീല ഷേഡുകൾ ഉണ്ട്. നാല് അത്‌ലറ്റുകൾ ഐഎസ്എഫ്- ന്റെ നാല് തൂണുകളെയാണ് സൂചിപ്പിക്കുന്നത്. അടുത്ത വർഷം ബഹ്‌റൈൻ പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 25 വ്യത്യസ്ത കായിക ഇനങ്ങളിലായി 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള 5,000 വിദ്യാർത്ഥികളാണ് കായികമേളയിൽ പങ്കെടുക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന കായികമേള 2024 ഒക്ടോബറിൽ ആരംഭിക്കും.

അത്‌ലറ്റിക്‌സ്, നീന്തൽ, ജിംനാസ്റ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിംഗ്, തായ്‌ക്വോണ്ടോ, കരാട്ടെ, ജൂഡോ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ഗ്രൗണ്ട് ടെന്നീസ്, ഹാൻഡ്‌ബോൾ, വോളിബോൾ, നൃത്തം, ചെസ്, ജാവലിൻ ത്രോ, ഡാർട്ട്സ്, പാരാലിമ്പിക് സ്‌പോർട്‌സ് എന്നിവ ജിംനേഷ്യഡിനുള്ള സ്‌പോർട്‌സ് പ്രോഗ്രാമിൽ ഉൾപ്പെടും. ബഹ്‌റൈനിലെ ഏറ്റവും വലിയ കായിക ഇനമായി ഈ മത്സരം അടയാളപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.

The post ഐഎസ്എഫ് ജിംനേഷ്യഡ് ബഹ്റൈൻ 2024 ന്റെ ലോഗോ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.