ISF Bahrain | Starvision News Malayalam
ഗാന്ധി സ്മരണകൾ ഉണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധി ജയന്തി ആഘോഷം
മനാമ : ഗാന്ധിജിയുടെ സ്മരണകൾ ഉണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു . ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തയാറാക്കി വിവിധ സ്ഥലങ്ങളിൽ സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരുവ് ക്വിസ്സ് സംഘടിപ്പിച്ചു .ബ്രാഞ്ച് പ്രസിഡന്റ്‌ മൊയ്‌ദു ടി എം സി സെക്രട്ടറി അസീർ പാപ്പിനിശ്ശേരി, ജോയിന്റ് സെക്രട്ടറി ഫഹദ് കണ്ണപുരം, വൈസ് പ്രസിഡന്റ് നബീൽ തിരുവല്ലൂർ, അനസ് വടകര, മുസ്തഫ വെട്ടിക്കാട്ടിരി, അർശിദ് പാപ്പിനിശ്ശേരി എന്നിവർ നേതൃത്വം നൽകി.
The post ഗാന്ധി സ്മരണകൾ ഉണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധി ജയന്തി ആഘോഷം appeared first on Starvision News Malayalam.
വിദ്യാർത്ഥി കരിയർ ട്രെയിനിങ്
20.08.2021 നു ബഹ്‌റൈൻ സമയം വൈകീട്ട് 4.30 മുതൽ 6.30 വരെ zoom പ്ലാറ്റഫോമിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ഏതു കോഴ്സ് തെരെഞ്ഞെടുക്കണമെന്നതിനു കൃത്യതയാർന്ന ഗൈഡൻസ് കൊടുക്കുകയാണ് ഉദ്ദേശിക്കുന്നത്. സീരീസുകളായി നടത്താൻ പോകുന്ന ഐ എസ് എഫ് എജുകെയർ ട്രൈനിംഗിന്റെ ഭാഗമായ ഈ ആദ്യ സീരീസിൽ IIT/ IIM കോഴ്സുകൾ , ഉന്നത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിസൈൻ കോഴ്സുകൾ, വിവിധ മേഖലകളിലെ അധികം ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ഉയർന്ന തൊഴിൽ സാധ്യതയുള്ള പ്രത്യേക കോഴ്സുകൾ എന്നിവയെ കുറിച്ചു മൂന്നു സെഷനുകളിലായി ക്ലാസുകൾ ഉണ്ടാകും.
അതാത് മേഖലയിൽ കഴിവ് തെളിയിച്ച പ്രഗത്ഭരാണ് ക്‌ളാസ്സു നയിക്കുന്നത്. ഒമ്പതു മുതൽ 12 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന ജി സി സി രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ രെജിസ്ട്രേഷൻ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്‌ 39735055 നമ്പറിൽ ബന്ധപ്പെടുക.
The post വിദ്യാർത്ഥി കരിയർ ട്രെയിനിങ് appeared first on Starvision News Malayalam.