ISB Community Sports Fest 2023 | Starvision News Malayalam

ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023: ക്രിക്കറ്റ് ലീഗ് റൗണ്ടിന് ആവേശകരമായ തുടക്കം
മനാമ:  ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ ലീഗ് റൗണ്ടിന്  ആവേശകരമായ തുടക്കം.  ഇസ ടൗണിലെ  ഗ്രൗണ്ടിൽ  ആരംഭിച്ച  ഐ.എസ്. ബി  കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റിന്റെ ഭാഗമായ ക്രിക്കറ്റ് മത്സരത്തിൽ 40 ടീമുകളാണ് പങ്കെടുക്കുന്നത്.   5 ടീമുകൾ വീതമുള്ള  8 ഗ്രൂപ്പുകളായി തിരിച്ച് ഈ ടീമുകൾ ലീഗ്  റൗണ്ടിൽ മത്സരിക്കുന്നു. ഗ്രൂപ്പ് എയിൽ രണ്ടു  പോയിന്റുമായി ഭാരതി തമിഴ് സംഘം എ ടീം  മുന്നിൽ നിൽക്കുന്നു. ഗ്രൂപ്പ് ബിയിൽ  ഷഹീൻ ഗ്രൂപ്പ് എ ടീമും  സഹർ ഓട്ടോ പാർട്‌സും ഗ്രൂപ്പ് ഡിയിൽ  അസ്‌രി ലയൺസും രണ്ടു  പോയിന്റുമായി മുന്നിൽ നിൽക്കുന്നു.   ഗ്രൂപ്പ് ഇയിൽ  പിസിഡി മാവെറിക്സ് രണ്ടു പോയിന്റുമായി മുന്നിലാണ്.

ഗ്രൂപ്പ് എഫിൽ, ഷഹീൻ ഗ്രൂപ്പ് ബി ടീമും ജയ് കർണാടക സ്മാർട്ട് സിസിയും രണ്ടു  പോയിന്റുമായി ആധിപത്യം പുലർത്തുമ്പോൾ, ഗ്രൂപ്പ് ജിയിൽ രണ്ടു പോയിന്റുമായി പാക്റ്റ്-ബ്ലൂ മുന്നിലാണ്. ബാറ്റർമാരിൽ 307.69 സ്‌ട്രൈക്ക് റേറ്റോടെ 40 റൺസുമായി പിസിഡി മാവെറിക്‌സിന്റെ വിവേക് സോമൻ നായരാണ് മുന്നിൽ.  27 റൺസുമായി പാക്റ്റ്-ബ്ലൂവിന്റെ ശ്യാംകുമാർ രണ്ടാമതാണ്. മൂന്ന് വിക്കറ്റുമായി റഹീം മൊയ്തീനാണ് (ഐവൈസിസി അവഞ്ചേഴ്‌സ്) വിക്കറ്റു വേട്ടയിൽ മുന്നിൽ.  ജൂൺ 15, 16, 17 തീയതികളിൽ നടന്ന  ലീഗ് റൗണ്ട് മത്സരങ്ങൾ വരും ആഴ്ചകളിലും തുടരും.

മത്സരങ്ങൾക്കു അന്തിമരൂപം നൽകാൻ ജഷൻമൽ ഓഡിറ്റോറിയത്തിൽ ക്യാപ്റ്റന്മാരുടെ യോഗം ചേർന്നു.സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി,  ഇസി അംഗം -സ്പോർട്സ് രാജേഷ് എം എൻ, സംഘാടക സമിതി ജനറൽ കൺവീനർ തൗഫീഖ് എന്നിവർ വിവിധ ടീമുകളുടെ ക്യാപ്റ്റൻമാർക്കൊപ്പം പങ്കെടുത്തു. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ  കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റിന്റെ  ഭാഗമായി  ഇന്ത്യൻ പൗരന്മാർക്കായി ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി ചേർന്നാണ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഫുട്‌ബോൾ, വോളിബോൾ, വടംവലി, കബഡി, അത്‌ലറ്റിക്‌സ് എന്നിവയുൾപ്പെടെയുള്ള മറ്റ് കായിക ഇനങ്ങളും വരും ആഴ്‌ചകളിൽ നടക്കും.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ്  കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ്  സംഘടിപ്പിക്കുന്നത് . സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ  നേട്ടങ്ങളുടെ മഹത്തായ ചരിത്രത്തെ അനുസ്മരിക്കുന്ന  ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവം. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ഈ കായിക മത്സരം   സംഘടിപ്പിക്കുന്നത്. നേരത്തെ ഇന്ത്യൻ സ്‌കൂൾ  കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റിന്റെ  ഭാഗമായി   മെയ് 13, 14, 15 തീയതികളിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ  ചതുരംഗ (ചെസ്) ടൂർണമെന്റ് നടത്തിയിരുന്നു.

The post ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023: ക്രിക്കറ്റ് ലീഗ് റൗണ്ടിന് ആവേശകരമായ തുടക്കം appeared first on Starvision News Malayalam.

ഐ.എസ്.ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023: ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും
മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഐ.എസ്.ബി  കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് 2023-ന്റെ ഭാഗമായ ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് ജൂൺ 9 വെള്ളിയാഴ്ച ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ ഗ്രൗണ്ടിൽ തുടക്കമാകും. അന്ന്  വൈകിട്ട് 6.30ന്  കാമ്പസ് ഗ്രൗണ്ടിൽ ഇന്ത്യൻ അംബാസഡർ   പിയൂഷ് ശ്രീവാസ്തവ ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഐ.എസ്. ബി  കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ്  ഒരുക്കുന്നത്.  ഇന്ത്യൻ  സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെയും  സാംസ്കാരിക  നേട്ടങ്ങളെയും   അനുസ്മരിക്കുന്ന  ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭമാണ്  ആസാദി കാ അമൃത് മഹോത്സവ്. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഈ പരിപാടികൾ.  നേരത്തെ ഐ. എസ് . ബി  കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റിന്റെ  ഭാഗമായി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മെയ് 13,14, 15  തീയതികളിൽ ഇന്ത്യൻ സ്‌കൂൾ ഒരു ചതുരംഗ (ചെസ്) ടൂർണമെന്റ് നടത്തിയിരുന്നു.

ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ പ്രവാസികൾക്കായി  ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് ശേഷം പ്രദർശന മത്സരവും നടക്കും. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഫുട്ബോൾ, വോളിബോൾ, വടംവലി, കബഡി, അത്‌ലറ്റിക്‌സ് എന്നിവ ഉൾപ്പെടുന്ന മറ്റ് കായിക മത്സരങ്ങൾ   രാജ്യത്തെ വിവിധ സ്‌കൂളുകൾക്ക് പുറമെ ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെയും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ആവേശകരമായ പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിച്ച് നടത്തപ്പെടും . ഈ കായിക മത്സരങ്ങൾ വരും ആഴ്ചകളിൽ നടക്കും. കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് ആരോഗ്യകരമായ സംസ്‌കാരം സൃഷ്ടിക്കുകയും സമൂഹത്തിൽ സൗഹൃദം വർദ്ധിപ്പിക്കുകയും ചെയ്യുന്നുമെന്നു ഇന്ത്യൻ സ്‌കൂൾ അധികൃതർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 38099941/37130494 എന്ന നമ്പറിൽ ബന്ധപ്പെടുക. രജിസ്ട്രേഷനായി https://shorturl.at/kmtK3 എന്ന ലിങ്ക് പിന്തുടരുക

The post ഐ.എസ്.ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023: ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും appeared first on Starvision News Malayalam.

ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ്: ചെസ്സ് ജേതാക്കളെ പ്രഖ്യാപിച്ചു
മനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ  ഐഎസ്‌ബി കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് 2023 ന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളിൽ  മെയ് 13,14,15 തീയതികളിൽ ചതുരംഗ (ചെസ്) ടൂർണമെന്റ് നടത്തി. ഏറ്റവും പുതിയ ഫിഡെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ടൂർണമെന്റ് നടത്തിയത്. അർജുൻ  ചെസ് അക്കാദമിയുടെ പിന്തുണയോടെയാണ് മത്സരം ഒരുക്കിയത്.

വിജയികളുടെ പേര് വിവരം ചുവടെ കൊടുക്കുന്നു.

അണ്ടർ-10 ആൺകുട്ടികൾ  : 1.ഹഡ്‌സൺ ആന്റണി-5 പോയിന്റ്, 2.അർണവ് അജേഷ് നായർ-4 പോയിന്റ്, 3.നോയൽ എബ്രഹാം പുന്നൂസ്-4 പോയിന്റ്.

അണ്ടർ-10 പെൺകുട്ടികൾ: 1.യശ്വി കൗശൽ ഷാ-4.5 പോയിന്റ്, 2.സൈറ മഹാജൻ-4 പോയിന്റ്, 3.വർദിനി ജയപ്രകാശ്-4 പോയിന്റ്.

അണ്ടർ 16 ആൺകുട്ടികൾ: 1.പ്രണവ് ബോബി ശേഖർ-6.5 പോയിന്റ്, 2.അനീഷ് വാമൻ ഖോർജുങ്കർ-6 പോയിന്റ്, 3.വ്യോം ഗുപ്ത-6 പോയിന്റ്.

അണ്ടർ-16 പെൺകുട്ടികൾ: 1.കനുഷി കിഷോർ-6 പോയിന്റ്, 2.ധ്രുവി ശ്രീകാന്ത് പാണിഗ്രഹി-5 പോയിന്റ്, 3.ചാർവി ജെയിൻ-5 പോയിന്റ്.

ഓപ്പൺ കാറ്റഗറി വിജയികൾ: 1.പ്രണവ് ബോബി ശേഖർ-9 പോയിന്റ്, 2.പൃഥ്വി രാജ് പ്രജീഷ്-8 പോയിന്റ്, 3.അനീഷ് വാമൻ ഖോർജുങ്കർ-7 പോയിന്റ്.

വനിത ചെസ് ജേതാക്കൾ: 1. ധ്രുവി ശ്രീകാന്ത് പാണിഗ്രഹി-5 പോയിന്റ്, 2. ഖൻസ നസീം-4 പോയിന്റ്, 3. സഞ്ജന സെൽവരാജ്-3 പോയിന്റ്.

സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗം-സ്പോർട്സ് രാജേഷ് എംഎൻ, ഇസി അംഗം-ഫിനാൻസ് ബിനു മണ്ണിൽ വറുഗീസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, അർജുൻസ് ചെസ് അക്കാദമി സിഇഒ അർജുൻ കക്കാടത്ത്, കൺവീനർ തൗഫീഖ് എന്നിവർ ചെസ്സ് ടൂർണമെന്റിന്റെ സമാപനത്തിൽ പങ്കെടുത്തു.  280-ലധികം പേര്   ആരോഗ്യകരമായ വൈജ്ഞാനിക മത്സരത്തിൽ പങ്കെടുത്തു. സ്‌കൂൾ  ഇസ  ടൗൺ കാമ്പസ് ജഷൻമാൽ ഓഡിറ്റോറിയത്തിലാണ് കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് നടന്നത്.

ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ്   ആസാദി കാ അമൃത് മഹോത്സവം ആഘോഷത്തിന്റെ ഭാഗമായായാണ് ഒരുക്കിയത്.   ഇന്ത്യയും ബഹ്‌റൈനും   തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായിട്ട് കൂടിയാണ് സ്‌പോർട്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

സ്‌പോർട്‌സ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ക്രിക്കറ്റ്, ഫുട്‌ബോൾ, വോളിബോൾ, വടംവലി, കബഡി, അത്‌ലറ്റിക്‌സ് എന്നിവ ഉൾപ്പെടുന്ന  കായിക മത്സരങ്ങളിൽ രാജ്യത്തെ വിവിധ സ്‌കൂളുകൾക്ക് പുറമെ ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെയും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ആവേശകരമായ പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു. ഈ കായിക മത്സരങ്ങൾ വരും ആഴ്ചകളിൽ നടക്കും.

The post ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ്: ചെസ്സ് ജേതാക്കളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.