Is of Kung Fu International | Starvision News Malayalam

ഈസ്‌ ഓഫ് കുങ് ഫു ഇന്റർനാഷണലിന്റെ ഗ്രേഡിങ് ടെസ്റ്റും ഫയറ്റിംഗ് മത്സരവും നടന്നു
മനാമ: ഇസാ ടൗൺ ട്യൂബ്ലിയിൽ ഷംസ് അക്കാഡമിയിൽ ബോധി ധർമ്മ മാർഷ്യൽ ആർട്സ് അക്കാഡമിയുടെ കീഴിൽ ഈസ്‌ ഓഫ് കുങ് ഫു ഇന്റർനാഷണലിന്റെ ഗ്രേഡിങ് ടെസ്റ്റും ഫയറ്റിംഗ് മത്സരവും നടന്നു. അൽഖ ബ്ലാക്ക് ബെൽറ്റ്‌ ഫസ്റ്റ് ഡിഗ്രിയും റിയാസ്, ഷൈജു, നാസർ, അസീസ് എന്നിവർ ബ്ലാക്ക് ബെൽറ്റ്‌ സെക്കന്റ്‌ ഡിഗ്രിയും 52 മറ്റു കുട്ടികൾ ബ്രൗൺ, ഗ്രീൻ, ബ്ലൂ, യെല്ലോ എന്നീ കളറിലുള്ള ബെൽറ്റുകളും കരസ്‌ഥമാക്കി. മുഹറഖ്, സൽമാനിയ, ട്യൂബ്ലി എന്നീ ക്ലാസ്സിലുള്ള ഇന്ത്യൻ, പാകിസ്ഥാൻ, നേപ്പാൾ ബഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.

ബഹ്റൈൻ ഗ്രാൻഡ് മാസ്റ്റർ ഫരീദ് ഷൊഹൈബ്, ബഹ്‌റൈൻ നാഷണൽ റഫറി സാലിഹ് ഓബൈദാൻ ജിസിസി ചീഫ് മാസ്റ്റർ ഷാമിർ ഖാൻ എന്നിവർ വിജയിച്ച കുട്ടികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. റാംതാപ, സന്തോഷ്‌ പാണ്ടിയൻ എന്നീ കരാട്ടെ മാഷന്മാർ നേതൃത്വം വഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഡോ. വെട്രി സെൽവം മോട്ടിവേഷൻ സ്പീച് നടത്തി.

23 വർഷമായി ബഹ്റൈനിൽ ക്ലാസ് എടുക്കുന്ന ഷമീർ ഖാന്റെ വളർച്ചയിലും കുട്ടികളുടെ കഴിവിലും ഗ്രാൻഡ് മാസ്റ്റർ ഫരീദ് ഷൊഹൈബും നാഷണൽ റഫറി സാലിഹ് ഓബൈദാനും ആവോളം പ്രശംസിച്ചു. പഠിച്ച വിദ്യാർത്ഥികളുടെ മികവും ലീഡർഷിപ്പ് വർധനവും പ്രതിരോധ ശക്തിയും കൂടിയതായി ചീഫ് മാസ്റ്റർ ഷാമിർ ഖാൻ അഭിപ്രായപെട്ടു.

The post ഈസ്‌ ഓഫ് കുങ് ഫു ഇന്റർനാഷണലിന്റെ ഗ്രേഡിങ് ടെസ്റ്റും ഫയറ്റിംഗ് മത്സരവും നടന്നു appeared first on Starvision News Malayalam.