IRAQ | Starvision News Malayalam
IRAQ | Starvision News Malayalam
ഇറാഖിലെ എർബിൽ വിമാനത്താവളത്തിനുനേരെ സ്‌ഫോടനാക്രമണം
ബാഗ്ദാദ്: ഇറാഖിലെ എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഇറാഖിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപമാണ് ആക്രമണം നടന്നത് .ഡ്രോണുകൾ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയെതെന്നാണ് വിവരം. ആദ്യമായാണ് ഇവിടെ സായുധ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്. എയർപോർട്ടിന് സമീപം കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. രണ്ട് ഡ്രോണുകൾ ആക്രമിച്ചതായി കുർദിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോണുകളിലൊന്ന് തകർന്നുവീണെന്നും മറ്റൊന്ന് വെടിവച്ചുവെന്നും റിപ്പോർട്ടുണ്ട്. സ്‌ഫോടനത്തിൽ ആളപായമില്ല. തുടർന്ന് സുരക്ഷാ സേന വിമാനത്താവളത്തിലേക്കുളള വഴികൾ അടച്ചു.2500 [...]
The post ഇറാഖിലെ എർബിൽ വിമാനത്താവളത്തിനുനേരെ സ്‌ഫോടനാക്രമണം appeared first on Starvision News Malayalam.
ബാഗ്ദാദ്: ഇറാഖിലെ എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഇറാഖിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപമാണ് ആക്രമണം നടന്നത് .ഡ്രോണുകൾ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയെതെന്നാണ് വിവരം. ആദ്യമായാണ് ഇവിടെ സായുധ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.
എയർപോർട്ടിന് സമീപം കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. രണ്ട് ഡ്രോണുകൾ ആക്രമിച്ചതായി കുർദിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോണുകളിലൊന്ന് തകർന്നുവീണെന്നും മറ്റൊന്ന് വെടിവച്ചുവെന്നും റിപ്പോർട്ടുണ്ട്.
സ്‌ഫോടനത്തിൽ ആളപായമില്ല. തുടർന്ന് സുരക്ഷാ സേന വിമാനത്താവളത്തിലേക്കുളള വഴികൾ അടച്ചു.2500 ഓളം അമേരിക്കൻ-ഇറാഖ് സൈന്യമാണ് പ്രദേശത്താകെ വിന്യസിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. കുർദിഷ് പ്രസിഡന്റ് നെച്ചിവർവൻ ബർസാനിയുടെ നേതൃത്വത്തിലുള്ള ഇറാഖി കുർദിസ്ഥാനിലെ സ്വയം ഭരണപ്രദേശത്തിന്റെ തലസ്ഥാനമാണ് എർബിൽ.
ഇറാഖില്‍ കോവിഡ് ആശുപത്രിയിൽ തീപിടിത്തം;  90 ലധികം പേർ മരണപ്പെട്ടു
ഇറാഖ് നഗരമായ നാസിരിയയിലെ അല്‍- ഹുസൈന്‍ ആശുപത്രിയിൽ കോവിഡ് ഇൻസുലേഷൻ വാർഡിൽ തീപിടുത്തം. തീപിടുത്തത്തിൽ 90 ലധികം പേർ മരിച്ചു. തെറ്റായ വയറിംഗിൽ നിന്ന് തീപ്പൊരി ഓക്സിജൻ ടാങ്കിലേക്ക് പടർന്നതാണ് അൽ ഹുസൈൻ ആശുപത്രിയിലെ തീപിടിത്തത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇറാഖിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഭൂരിഭാഗവും മോശം അവസ്ഥയിലാണ്. ആശുപത്രി മേധാവിയെ അറസ്റ്റ് ചെയ്യാൻ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി ഉത്തരവിട്ടു. മരണസംഖ്യ 92 ആണെന്നും നൂറിലധികം പേർക്ക് പരിക്കേറ്റതായും ആരോഗ്യ അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് [...]
The post ഇറാഖില്‍ കോവിഡ് ആശുപത്രിയിൽ തീപിടിത്തം;  90 ലധികം പേർ മരണപ്പെട്ടു appeared first on Starvision News Malayalam.
മരണസംഖ്യ 92 ആണെന്നും നൂറിലധികം പേർക്ക് പരിക്കേറ്റതായും ആരോഗ്യ അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് പ്രകടനക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ട് പോലീസ് വാഹനങ്ങൾക്ക് തീപിടിച്ചു.