Inwide exhibition | Starvision News Malayalam
Inwide exhibition | Starvision News Malayalam
ഇ​ൻവൈഡ് എക്​സിബിഷനിൽ ഒന്നും രണ്ടും സ്​ഥാനങ്ങൾ കരസ്​ഥമാക്കി ബഹ്​റൈൻ വിദ്യാർഥികൾ
മനാമ: നൂതന ഉൽപന്നങ്ങൾക്കായി മലേഷ്യയിൽ നടന്ന ഇന്‍റർനാഷണൽ വെർച്ച്വൽ എക്​സിബിഷനിൽ (ഇ​ൻവൈഡ്​ 2022) ബഹ്​റൈനിലെ വിദ്യാർഥികൾ ഒന്നും രണ്ടും സ്​ഥാനങ്ങൾ കരസ്​ഥമാക്കി. ബഹ്​റൈൻ യൂണിവേഴ്​സിറ്റി ഐ.ടി വിഭാഗം വിദ്യാർഥികളാണ്​ ഒന്നും രണ്ടും സ്​ഥാനം കരസ്​ഥമാക്കിയത്​. ബഹ്​റൈൻ യൂണിവേഴ്​സിറ്റി ഐ.ടി വിഭാഗം പ്രസിഡന്‍റ്​ ഡോ. ഹസൻ അൽ മുല്ല വിജയികളെ സ്വീകരിച്ചു. ‘ടെലിബോട്ട്​’ ​പ്രൊജക്​ടിലാണ്​ വിദ്യാർഥികൾ മികവ്​ പ്രകടിപ്പിച്ചത്​. വിദൂരങ്ങളിലിരുന്ന്​ റോബോട്ടുകളെ നിയന്ത്രിക്കുന്ന സാ​ങ്കേതിക വിദ്യയാണ്​ ടെലിബോട്ട്​. അദ്​നാൻ ഹസ്​മുല്ലയുടെ നേതൃത്വത്തിൽ നാല്​ വർഷം നടത്തിയ പഠനത്തിന്‍റെ ഫലമാണ്​ [...]
The post ഇ​ൻവൈഡ് എക്​സിബിഷനിൽ ഒന്നും രണ്ടും സ്​ഥാനങ്ങൾ കരസ്​ഥമാക്കി ബഹ്​റൈൻ വിദ്യാർഥികൾ appeared first on Starvision News Malayalam.