International Flights | Starvision News Malayalam
	1	</sy:updateFrequency>
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. ബാക്കിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആര്‍.ടി.പി.സി.ആര്‍. പരിശോധന നെഗറ്റീവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം [...]
The post അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി appeared first on Starvision News Malayalam.
അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ഇന്ത്യ ആഗസ്റ്റ്​ 31 വരെ നീട്ടി
ന്യൂഡൽഹി: അന്താരാഷ്​ട്ര വിമാനങ്ങളുടെ സർവീസ്​ ഉടൻ തുടങ്ങില്ല. അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ഡി.ജി.സി.എ വീണ്ടും നീട്ടി. ആഗസ്റ്റ്​ 31 വരെയാണ്​ വിമാനവിലക്ക്​ നീട്ടിയത്​. ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും കാർഗോ വിമാനങ്ങൾക്കും വിലക്ക്​ ബാധകമാവില്ല.ഇന്ത്യ “എയർ ബബിൾ” കരാറിൽ ഏർപ്പെട്ട 28 രാജ്യങ്ങളിലേക്ക് മാത്രം അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ്​ നടത്തും.
The post അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ഇന്ത്യ ആഗസ്റ്റ്​ 31 വരെ നീട്ടി appeared first on Starvision News Malayalam.