International Cybersecurity Conference | Starvision News Malayalam

അന്താരാഷ്ട്ര സൈബർ സുരക്ഷാ സമ്മേളനത്തിന് ബഹ്‌റൈൻ വേദിയാകുന്നു
മനാമ: ര​ണ്ടാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര സൈ​ബ​ർ സു​ര​ക്ഷ സമ്മേളനത്തിനും പ്രദർശനത്തിനും​ ബ​ഹ്​​റൈ​ൻ ആ​തി​ഥ്യം വ​ഹി​ക്കും. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ യുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡി​സം​ബ​ർ അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളിൽ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനി​ലാ​ണ്​ സമ്മേളനം നടക്കുക.

രാ​ജ്യ​സു​ര​ക്ഷ​യി​ൽ സു​പ്ര​ധാ​ന​മാ​യ ഒ​ന്നാ​ണ്​ സൈ​ബ​ർ സു​ര​ക്ഷ​യെ​ന്ന്​ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ഐ.​ടി മേ​ഖ​ല​യി​ലെ സു​ര​ക്ഷ ഇ​ന്ന്​ വി​വി​ധ ത​രം വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​ര​മൊ​രു സ​മ്മേ​ള​ന​ത്തി​ന്​ കാ​ലി​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​​ദ്ദേ​ഹം പറഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ സൈ​ബ​ർ സു​ര​ക്ഷ​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​ത്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്ക്​ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഇ​ത്ത​രം സ​മ്മേ​ള​ന​ങ്ങ​ൾ വ​ഴി സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

സൈബർ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും പ്രധാന കണ്ടുപിടുത്തങ്ങളെക്കുറിച്ചും അവബോധം വളർത്താനും ഡിജിറ്റൽ ലോകത്തിന്റെ സുരക്ഷയ്ക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. സൈ​ബ​ർ സു​ര​ക്ഷ സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കുന്നവർക്ക് സൈബർ സുരക്ഷാ മേഖലയിൽ അവരുടെ അനുഭവങ്ങളും അറിവുകളും പഠിക്കാനും ആശയവിനിമയം നടത്താനും പങ്കിടാനും അവസരമൊരുക്കുന്നു.

The post അന്താരാഷ്ട്ര സൈബർ സുരക്ഷാ സമ്മേളനത്തിന് ബഹ്‌റൈൻ വേദിയാകുന്നു appeared first on Starvision News Malayalam.