International Abacus Competition | Starvision News Malayalam

അന്താരാഷ്ട്ര അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂളിന് മികച്ച നേട്ടം
മനാമ: ബ്രൈനോബ്രെയ്ൻ ഇന്റർനാഷണൽ അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം കൈവരിച്ചു. ജനുവരിയിൽ ഓൺലൈനിൽ നടന്ന പതിനൊന്നാമത് മത്സരത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഐഡൻ അനിലും അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആരോൺ അനീഷും ചാമ്പ്യന്മാർ പട്ടം നേടി. കൂടാതെ, അമേയ അനീഷ് (ഗ്രേഡ് 3), ഡിജോൺ സോളമൻ ഇമ്മാനുവൽ (ഗ്രേഡ് 10), ആദർശ് രമേഷ് (ഗ്രേഡ് 5), ആരുഷ് അരുൺ (ഗ്രേഡ് 2) എന്നിവർ തങ്ങളുടെ മികവ് തെളിയിച്ചു സ്വർണ്ണ കിരീടം നേടി. അഞ്ചാം ക്ലാസിലെ വൈഗ ഹരിലാൽ സിൽവർ ടോപ്പർ സ്ഥാനം കരസ്ഥമാക്കി. ഈ വർഷത്തെ മത്സരത്തിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 21,422 വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ പങ്കാളിത്തം മത്സരത്തിലുണ്ടായിരുന്നു.

സെക്കൻഡുകൾക്കുള്ളിൽ അബാക്കസ് റിഡിലുകൾക്ക് ഉത്തരം കണ്ടെത്തിയ കുട്ടികൾ അതിശയകരമായ ബൗദ്ധിക കഴിവുകൾ പ്രദർശിപ്പിച്ചു. ഗ്രേഡ് ഒന്ന് മുതൽ പത്തുവരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ബ്രൈനോബ്രെയ്ൻ അബാക്കസ് മത്സരത്തിലും നൈപുണ്യ വികസന പരിപാടികളിലും ചേർന്നിരുന്നു. അവരുടെ പ്രായത്തിനും വൈദഗ്ധ്യത്തിനും അനുയോജ്യമായ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. അസാധാരണമായ വേഗതയും കൃത്യതയും പ്രകടിപ്പിച്ച വിജയികളെ ചാമ്പ്യൻ, സ്വർണം, വെള്ളി കിരീടങ്ങൾ നൽകി ബ്രൈനോബ്രെയ്ൻ ആദരിച്ചു.

മത്സരത്തിനിടെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി ബ്രൈനോബ്രെയ്ൻ അധികൃതർ അറിയിച്ചു. എല്ലാ വിജയികൾക്കും അവരുടെ അധ്യാപകർക്കും സ്കൂളിനും തങ്ങളുടെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി അവർ പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ജേതാക്കളായ വിദ്യാർഥികളെ അനുമോദിച്ചു.

The post അന്താരാഷ്ട്ര അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂളിന് മികച്ച നേട്ടം appeared first on Starvision News Malayalam.

ബ്രെയിനോ ബ്രെയിൻ നാഷണൽ അബാക്കസ് മത്സരപരിപാടി സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബ്രെയിനോ ബ്രെയിൻ നാഷണൽ അബാക്കസ് മത്സരപരിപാടി സംഘടിപ്പിച്ചു. കാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആന്റ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറി, ബ്രെയിനോ ബ്രെയിൻ ഇന്റർനാഷണൽ ടെക്നിക്കൽ ഡയറക്ടർ അരുൾ സുബ്രമണ്യൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ബ്രെയിനോ ബ്രെയിൻ ഡയറക്ടർമാരായ ജോർജ് റാഫേൽ, ഹിമാ ജോയ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഇത് അഞ്ചാം തവണയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ബ്രെയിനോ ബ്രെയിൻ വിദ്യാർത്ഥികളായ നാന്നൂറോളം പേരാണ് മൂന്ന് മിനിട്ട് നീണ്ട് നിന്ന അബാക്കസ് മത്സരത്തിൽ പങ്കെടുത്തത്. ബുദ്ധിമുട്ടേറിയ കണക്കുകൾ കുറഞ്ഞ സമയം കൊണ്ട് പരിഹരിക്കാനുള്ള മത്സരമായിരുന്നു ഇത്. വിജയികളെ അവരുടെ അസാധാരണമായ വേഗതയും കൃത്യതയും അടിസ്ഥാനമാക്കി നിർണ്ണയിക്കും.

അഞ്ച് വയസ് മുതൽ 14 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് അഡ്വാൻസഡ് അബാക്കസ് പരിശീലനം ബ്രെയിനോ ബ്രെയിൻ നൽകി വരുന്നത്. രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തിച്ചു വരുന്ന ബ്രെയിനോ ബ്രെയൻ നാൽപ്പതിയഞ്ച് രാജ്യങ്ങളിലായി ആയിരത്തിലധികം സെന്റുകളിലൂടെ നാല് ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് പരിശീലിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39210220 എന്ന നമ്പറിലോ www.brainobrainbahrain.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

The post ബ്രെയിനോ ബ്രെയിൻ നാഷണൽ അബാക്കസ് മത്സരപരിപാടി സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ ഇന്റർനാഷണൽ അബാക്കസ് മത്സരത്തിൽ ചാമ്പ്യന്മാരായി
മനാമ: ജനുവരിയിൽ ഓൺലൈനിൽ നടന്ന ഏഴാമത് ഇന്റർനാഷണൽ ബ്രെയ്‌നോബ്രെയ്‌ൻ അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂളിലെ 19 വിദ്യാർത്ഥികൾ വിജയികളായി. താഴെപ്പറയുന്നവരാണ് ഇന്ത്യൻ സ്‌കൂളിൽ നിന്നുള്ള ചാമ്പ്യന്മാർ: ആദർശ് രമേഷ് (ഗ്രേഡ് 4), അമേയ അനീഷ് (ഗ്രേഡ് 1), ദുഷ്യന്ത് രവിചന്ദ്രൻ (ഗ്രേഡ് 8), ജേക്കബ് ജോൻ തോമസ് (ഗ്രേഡ് 6), ലോഗേഷ് രവിചന്ദ്രൻ (ഗ്രേഡ് 9), സ്വയംശ്രീ ശാശ്വതി സാഹു (ഗ്രേഡ് 9), ആരോൺ അനീഷ് (ഗ്രേഡ് 3 ).

ഗോൾഡ് ടോപ്പർമാർ : ആരോൺ റോഷൻ മാത്യു (ഗ്രേഡ് 5), ദേശ്‌ന പ്രവീൺ കുമാർ (ഗ്രേഡ് 6), ഇഷാൻ കൃഷ്ണ (ഗ്രേഡ് 2), സ്വയം ശ്രീനാഥ് സാഹു (ഗ്രേഡ് 1), ആദിത്യ രഘു (ഗ്രേഡ് 7), രോഹൻ പ്രഭാകർ (ഗ്രേഡ് 6), ശശാന്ത് ആർ (ഗ്രേഡ് 6).

സിൽവർ  ടോപ്പർമാർ : ആരവ് വിഷ്ണു (ഗ്രേഡ് 3), ആദിത്യൻ ഹരികുമാർ (ഗ്രേഡ് 4), ഗംഗാ കിരൺ (ഗ്രേഡ് 1), സായ് സാന്ത്വാന (ഗ്രേഡ് 4), വൈഷ്ണവ് സുമേഷ് (ഗ്രേഡ് 5).

കുട്ടികൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ അബാക്കസ് മത്സരത്തിൽ ‘ചാമ്പ്യൻ,’ ‘ഗോൾഡ് ‘, ‘സിൽവർ’ കിരീടങ്ങൾ സ്വന്തമാക്കാൻ 72 രാജ്യങ്ങളിൽ നിന്നുള്ള 23537 വിദ്യാർത്ഥികൾ മത്സരിച്ചു. പ്രത്യേക രീതികളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് തലച്ചോറിന്റെ മുഴുവൻ ശേഷിയും സാക്ഷാത്കരിക്കാൻ പ്രാപ്തമാക്കുന്ന കുട്ടികൾക്കായുള്ള ഒരു പ്രോഗ്രാമാണ് ബ്രെയ്‌നോബ്രെയ്‌ൻ.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ മത്സര വിജയികളെ  അഭിനന്ദിച്ചു.

The post ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ  ഇന്റർനാഷണൽ അബാക്കസ് മത്സരത്തിൽ ചാമ്പ്യന്മാരായി appeared first on Starvision News Malayalam.