Interior Minister | Starvision News Malayalam
ബഹ്‌റൈനിലെ സെന്‍ട്രല്‍ വെയര്‍ഹൗസുകള്‍ ആഭ്യന്തര മന്ത്രി പരിശോധിച്ചു
The post ബഹ്‌റൈനിലെ സെന്‍ട്രല്‍ വെയര്‍ഹൗസുകള്‍ ആഭ്യന്തര മന്ത്രി പരിശോധിച്ചു appeared first on Starvision News Malayalam.
ബഹ്റൈൻ ആഭ്യന്തര മന്ത്രിയും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയും രാജ്യത്തെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്ബും കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സുരക്ഷാ സഹകരണം മന്ത്രിയും അംബാസഡറും അവലോകനം ചെയ്തു. പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു. ചരിത്രപരമായ ബഹ്‌റൈൻ-ഇന്ത്യ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷാ സഹകരണവും വൈദഗ്ദ്ധ്യത്തിൻ്റെ കൈമാറ്റവും വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
The post ബഹ്റൈൻ ആഭ്യന്തര മന്ത്രിയും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
യുഎസ് ദേശീയ ഇന്റലിജൻ ഓഫീസറുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി
മനാമ: ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ യുഎസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് സ്‌റ്റേസി ഡിക്‌സണുമായി കൂടിക്കാഴ്ച നടത്തി. പബ്ലിക് സെക്യൂരിറ്റി മേധാവി ലഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ യോഗത്തിൽ പങ്കെടുത്തു.
മനാമ ഡയലോഗ് 2021-ൽ പങ്കെടുക്കാനുള്ള യുഎസ് ഉദ്യോഗസ്ഥന്റെ സന്ദർശനത്തെ ആഭ്യന്തര മന്ത്രി സ്വാഗതം ചെയ്തു. പ്രാദേശിക വെല്ലുവിളികളെ നേരിടാനുള്ള സംയുക്ത പ്രവർത്തനവും ഏകോപനവും പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ 17 വർഷമായി നടക്കുന്ന വാർഷിക ഫോറത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയും പ്രാദേശിക, അന്തർദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. സുരക്ഷാ ഏകോപനവും സഹകരണവും യോഗം അവലോകനം ചെയ്തു.
The post യുഎസ് ദേശീയ ഇന്റലിജൻ ഓഫീസറുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.