inter-state football tournament | Starvision News Malayalam

ബഹ്‌റൈനിൽ അന്തർ സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
മനാമ: കായിക സംസ്‌കാരവും കായിക അഭിനിവേശവും ഉൾകൊണ്ട അദ്ലിയ ഫുട്ബോൾ ക്ലബ് നവീകരണം തുടരുകയാണ്. ബഹ്‌റൈനിൽ ആദ്യമായി അന്തർ സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. “ജില്ലാ കപ്പ് 2022′ എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളുടെ പേരിൽ ആയിരിക്കും മത്സരത്തിൽ ടീമുകൾ രെജിസ്റ്റർ ചെയ്യേണ്ടത്.

ഫുട്ബോളിലൂടെ പ്രവാസി ഇന്ത്യൻ സമൂഹത്തിൽ ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂടെ ബഹ്‌റൈനിൽ അമച്വർ ഫുട്‌ബോൾ ടൂർണമെന്റുകൾ തുടക്കം കുറിക്കുകയും. പിന്നീട് ഈ ലക്ഷ്യം 54 ക്ലബ്ബുകളും 1200 പ്ലയേഴ്‌സും ഉള്ള ഇതുവരെ 25ൽ അധികം ടൂർണമെന്റ് നടത്തിയ കേരള ഫുട്ബോൾ അസോസിയേഷൻ, ബഹ്‌റൈൻ (KFA)നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

ജില്ലാ തല ഫുട്ബോൾ ടൂർണമെന്റ് വെക്കുന്നത്തോടെ നാടിനെ ഏറെ സ്നേഹിക്കുന്ന പ്രവാസിയുടെ ആവേശം ഇരട്ടിക്കും. ഫുട്ബോളിനെയും അതിലൂടെ പ്രവാസികളുടെ വ്യായാമത്തെയും പ്രോത്സാഹിപ്പിക്കാൻ കഴിയും എന്ന വിശ്വാസമാണ്, അദ്ലിയ ഫുട്ബോൾ ക്ലബ്‌ ഈ ടൂർണമെന്റ് ആയി മുന്നോട്ട് പോകുന്നത് എന്നു ക്ലബ്‌ ഭാരവാഹികൾ ആയ ഉബൈദ് പൂമംഗലം, ഇല്യാസ്, നൗഫൽ, കാസിം, നാസി എന്നിവർ അറിയിച്ചു.

The post ബഹ്‌റൈനിൽ അന്തർ  സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.