insurance | Starvision News Malayalam
	1	</sy:updateFrequency>
insurance | Starvision News Malayalam
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ആരംഭിച്ച “നോർക്ക കെയർ” ആരോഗ്യ ഇൻഷുറൻസ് പദ്ധതി ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസകരമായ പദ്ധതിയാണ്. പ്രവാസികളുടെ ദീർഘകാല ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ പദ്ധതി ഒരു വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.
വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് കുടുംബങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ഇത്തരം ഇൻഷുറൻസ് പദ്ധതികൾ അത്യന്താപേക്ഷിതമാണ്. നോർക്ക കെയർ പദ്ധതിയുടെ ഭാഗമായി *₹5 ലക്ഷം വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഇന്ത്യയിലെ ആയിരക്കണക്കിന് ആശുപത്രികളിൽ ക്യാഷ്‌ലസ് ചികിത്സയും ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭ്യമാകും എന്നാൽ, ഈ പദ്ധതിയിൽ രജിസ്ട്രേഷൻ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് അനുവദിച്ചിരുന്നത്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സമൂഹത്തിനും വൻ സംഭാവന നൽകുന്ന പ്രവാസികൾക്ക് സർക്കാർ നൽകുന്ന ഈ പദ്ധതി കൂടുതൽ [...]
The post കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ആരംഭിച്ച “നോർക്ക കെയർ” ആരോഗ്യ ഇൻഷുറൻസ് പദ്ധതി ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസകരമായ പദ്ധതിയാണ്. പ്രവാസികളുടെ ദീർഘകാല ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ പദ്ധതി ഒരു വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. appeared first on Starvision News Malayalam.
വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് കുടുംബങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ഇത്തരം ഇൻഷുറൻസ് പദ്ധതികൾ അത്യന്താപേക്ഷിതമാണ്.
നോർക്ക കെയർ പദ്ധതിയുടെ ഭാഗമായി *₹5 ലക്ഷം വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഇന്ത്യയിലെ ആയിരക്കണക്കിന് ആശുപത്രികളിൽ ക്യാഷ്‌ലസ് ചികിത്സയും ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭ്യമാകും
എന്നാൽ, ഈ പദ്ധതിയിൽ രജിസ്ട്രേഷൻ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് അനുവദിച്ചിരുന്നത്.
കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സമൂഹത്തിനും വൻ സംഭാവന നൽകുന്ന പ്രവാസികൾക്ക് സർക്കാർ നൽകുന്ന ഈ പദ്ധതി കൂടുതൽ ആളുകളിലേക്ക് എത്തിക്കപ്പെടണം. അതുകൊണ്ട്, ലോകമെമ്പാടുമുള്ള പ്രവാസികൾക്കും വേണ്ടി കേരള സർക്കാരിനോടും നോർക്ക റൂട്ട്സിനോടും താഴെ പറയുന്ന ആവശ്യങ്ങൾ ഉന്നയിക്കുന്നു:
1.⁠ ⁠നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ പുതിയ രജിസ്ട്രേഷൻ ഉടൻ വീണ്ടും ആരംഭിക്കുക.
2.⁠ ⁠ഭാവിയിൽ എപ്പോഴും ചേരാൻ കഴിയുന്ന രീതിയിൽ (open enrollment) സംവിധാനം ഒരുക്കുക.
3.⁠ ⁠ഗൾഫ് രാജ്യങ്ങളിലെയും വിദേശ ആശുപത്രികളിലെയും ചികിത്സയും ഉൾപ്പെടുത്തുന്ന തരത്തിൽ പദ്ധതിയെ വികസിപ്പിക്കുക.
കേരളത്തിന്റെ വികസനത്തിന് വലിയ പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നത് സംസ്ഥാനത്തിന്റെ സാമൂഹിക ഉത്തരവാദിത്വമാണ്. അതിനാൽ, കൂടുതൽ പ്രവാസികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനായി നോർക്ക കെയർ ഇൻഷുറൻസിന്റെ രജിസ്ട്രേഷൻ വീണ്ടും തുറക്കണമെന്നത് പ്രധാനപ്പെട്ട ആവശ്യമാണ്.
പ്രവാസികളുടെ ഈ ന്യായമായ ആവശ്യത്തെ നോർക്ക വകുപ്പും കേരള സർക്കാരും ഗൗരവമായി പരിഗണിച്ച് ഉടൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
വാഹനാപകടത്തില്‍ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിന് 2.45 കോടി രൂപയും പലിശയും നല്‍കാന്‍ ഉത്തരവ്
മുംബൈ: വാഹനാപകടത്തില്‍ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിന് 2.45 കോടി രൂപയും പലിശയും നല്‍കാന്‍ ഉത്തരവ്. ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരനായിരുന്ന പ്രിയനാഥ് പഥകിന്റെ കുടുംബത്തിനാണ് രാജ്യത്തെ തന്നെ വലിയ നഷ്ടപരിഹാര തുകകളില്‍ ഒന്നായ ഇത്രയും ഉയര്‍ന്ന തുക നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. വാഹനാപകടത്തിന് ഇടയാക്കിയ കാറിന്റെ ഉടമയോടും ഇന്‍ഷുറന്‍സ് കമ്പനിയോടുമാണ് തുക കൈമാറാന്‍ നിര്‍ദേശിച്ചത്. പത്തുവര്‍ഷം മുന്‍പാണ് അപകടം നടന്നത്. അനുശക്തി നഗറില്‍ വച്ച് പ്രിയനാഥ് പഥക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ [...]
The post വാഹനാപകടത്തില്‍ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിന് 2.45 കോടി രൂപയും പലിശയും നല്‍കാന്‍ ഉത്തരവ് appeared first on Starvision News Malayalam.