Insurance policy | Starvision News Malayalam

അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്ന നടപടി നിയമ വിരുദ്ധം- ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
കൊച്ചി: ചികിത്സാ ചെലവ് നിയമപരമായി നൽകാൻ ചുമതലപ്പെട്ട ഇൻഷുറൻസ് കമ്പനി അത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഡൽഹി ആസ്ഥാനമായ നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി 36,965/- രൂപ ഉപഭോക്താവിന് നഷ്ട്ടപരിഹാരമായി നൽകണമെന്ന് കമ്മീഷൻ ഉത്തരവ് നൽകി. എറണാകുളം കോതമംഗലം സ്വദേശി ഡോൺ ജോയ്, നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച കേസിലാണ് ഉത്തരവ്. ഫെഡറൽ ബാങ്ക് വഴിയാണ് പരാതിക്കാരൻ ഇൻഷുറൻസ് പോളിസി എടുത്തത്.

നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ‘മാക്സ് ഹെൽത്ത്’ എന്ന പോളിസിയാണ് പരാതിക്കാരൻ എടുത്തത്. പോളിസി കാലയളവിൽ കഴുത്തു വേദനയുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 21965/- രൂപയുടെ ബില്ല് വന്നു. ക്യാഷ് ലെസ്സ് ക്ലൈംമിനായി രേഖകൾ സമർപ്പിച്ചു. മറ്റു ചില രേഖകൾ കൂടി വേണം എന്ന് ആവശ്യത്തെ തുടർന്ന് അതും പരാതിക്കാരൻ സമർപ്പിച്ചു. എന്നാൽ ക്ലൈം ഇൻഷുറൻസ് കമ്പനി അനുവദിച്ചില്ല. തുടർന്നാണ് നഷ്ടപരിഹാരം, കോടതി ചെലവ്, ക്ലെയിം തുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പോളിസി നിബന്ധനകൾ പ്രകാരമാണ് ഇൻഷുറൻസ് തുക നിരസിച്ചതെന്ന്‌ ഇൻഷുറൻസ് കമ്പനി കോടതിയിൽ വാദം ഉയർത്തി. തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും ഇൻഷുറൻസ് തുക കൊടുക്കാനുള്ള ബാധ്യത ബാങ്കിന് ഇല്ലെന്നും ഫെഡറൽ ബാങ്ക് ബോധിപ്പിച്ചു.
അവൃക്തമായ കാരണങ്ങൾ പറഞ്ഞു ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുന്നത് പോളിസിയുടെ ലക്ഷ്യത്തെ തന്നെ തകർക്കുന്നു. സാധാരണ ഉപഭോക്താക്കൾ ഇതുമൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നു. ഇൻഷുറൻസ് കമ്പനികൾ അവരുടെ നിയമപരമായി ചുമതലയിൽ നിന്നും പിന്മാറുന്നത് അന്യായമാണെന്ന് ഡി. ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. രാതിക്കാരന് വേണ്ടി അഡ്വ.ടോം ജോസഫ് കോടതിയിൽ ഹാജരായി.

The post അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്ന നടപടി നിയമ വിരുദ്ധം- ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ appeared first on Starvision News Malayalam.

സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ ജീവനക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കാൻ യുഎഇ
അബുദാബി: സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യുഎഇ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ജീവനക്കാരുടെ എണ്ണവും കമ്പനിയുടെ നിലനിൽപ്പും അടിസ്ഥാനമാക്കി തീരുമാനമെടുക്കും. പുതിയ വിസ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും ഇൻഷുറൻസ് നിർബന്ധമാക്കും. ഇതിന് മുന്നോടിയായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തും.

ഒരു തൊഴിലാളിക്ക് പരമാവധി ഇൻഷുറൻസ് പരിധി 20,000 ദിർഹമാണ്. കമ്പനി പാപ്പരാവുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്താൽ, തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും അവസാന സേവന ആനുകൂല്യങ്ങളും ഇൻഷുറൻസ് തുകയിൽ നിന്ന് നൽകും. തൊഴിലാളിയുടെ ചികിത്സാ ചെലവ്, മടക്ക വിമാന ടിക്കറ്റ്, മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് എന്നിവയും ഇൻഷുറൻസ് തുകയിൽ നിന്ന് ഈടാക്കും.

The post സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ ജീവനക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കാൻ യുഎഇ appeared first on Starvision News Malayalam.

യുഎഇയുടെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം ജനുവരി മുതൽ
അബുദാബി: തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി യു.എ.ഇ.യിൽ ആരംഭിക്കുന്നു. ജോലി നഷ്ടപ്പെട്ട സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 3 മാസത്തേക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതി 2023 ജനുവരി മുതൽ ആണ് ആരംഭിക്കുക.

സ്വകാര്യ മേഖലയിലെ ജീവനക്കാരെയും രാജ്യം ചേർത്തുപിടിക്കുന്നതിന്റെ ഉദാഹരണമായ നടപടിയാണിതെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പറഞ്ഞു.

പുതിയ തൊഴിലില്ലായ്മ ഇൻഷുറൻസ് നിയമം ആഗോളതലത്തിൽ രാജ്യത്തിൻ്റെ പ്രശസ്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു.

The post യുഎഇയുടെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം ജനുവരി മുതൽ appeared first on Starvision News Malayalam.