Indo-Gulf International Throwball Championship 2024 | Starvision News Malayalam
	1	</sy:updateFrequency>
ഇ​ൻ​ഡോ-​ഗ​ൾ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ത്രോ​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് 2024 സംഘടിപ്പിക്കുന്നു
മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്‍റ​ർ​നാ​ഷ​ണൽ ത്രോ​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ഇ​ന്തോ-​ഗ​ൾ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ത്രോ​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് – 2024 സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​ൻ ക്ല​ബ് പ​രി​സ​ര​ത്ത് ഫെബ്രുവരി 23 നാ​ണ് ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ത്തു​ന്ന​ത്. യു.​എ​സ്.​എ, ഇ​ന്ത്യ, സൗ​ദി അ​റേ​ബ്യ, ബ​ഹ്‌​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി പൊ​ളി​റ്റി​ക്ക​ൽ ആ​ൻ​ഡ് പി.​ഐ.​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ഹ്‌​ജാ​സ് അ​സ്‌​ലം ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ [...]
The post ഇ​ൻ​ഡോ-​ഗ​ൾ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ത്രോ​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് 2024 സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ലബിൻ്റെ ആക്ടിംഗ് ജനറൽ സെക്രട്ടറിയെ 39279570 എന്ന നമ്പറിലോ പ്രസിഡൻ്റ് കാഷ്യസ് പെരേരയെ 39660475 എന്ന നമ്പറിലോ അല്ലെങ്കിൽ ഇൻറർനാഷണൽ ത്രോബോൾ ഫെഡറേഷൻ്റെ (ITF) ജിസിസി കൺവീനർ കിരൺ ഉപാധ്യായയെ 33457671 എന്ന നമ്പറിലോ ബന്ധപ്പെ​ടു​ക.