indigenization | Starvision News Malayalam
	1	</sy:updateFrequency>
indigenization | Starvision News Malayalam
സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ വീഴ്ച; യുഎഇയിൽ സ്ഥാപനങ്ങള്‍ക്ക് 400 കോടി ദിര്‍ഹം പിഴ
അബുദാബി: സ്വദേശിവൽക്കരണം നടപ്പാക്കുന്നതിൽ വീഴ്‍ച വരുത്തിയ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആകെ 400 കോടി ദിർഹം പിഴ ചുമത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 50 ൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും 2022 അവസാനത്തോടെ 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നായിരുന്നു നിർദ്ദേശം. നിയമിക്കപ്പെടേണ്ടിയിരുന്ന ഓരോ സ്വദേശിക്കും പകരമായി 72,000 ദിർഹം പിഴ ഈടാക്കും. 2026 ഓടെ സ്വദേശിവൽക്കരണം ഓരോ വർഷവും രണ്ട് ശതമാനം വർദ്ധിപ്പിച്ച് 10 ശതമാനമായി ഉയർത്തണമെന്നാണ് ഫെഡറൽ നിയമം [...]
The post സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ വീഴ്ച; യുഎഇയിൽ സ്ഥാപനങ്ങള്‍ക്ക് 400 കോടി ദിര്‍ഹം പിഴ appeared first on Starvision News Malayalam.
നിയമിക്കപ്പെടേണ്ടിയിരുന്ന ഓരോ സ്വദേശിക്കും പകരമായി 72,000 ദിർഹം പിഴ ഈടാക്കും. 2026 ഓടെ സ്വദേശിവൽക്കരണം ഓരോ വർഷവും രണ്ട് ശതമാനം വർദ്ധിപ്പിച്ച് 10 ശതമാനമായി ഉയർത്തണമെന്നാണ് ഫെഡറൽ നിയമം അനുശാസിക്കുന്നത്. രാജ്യത്തെ 9,293 സ്വകാര്യ കമ്പനികൾ നിലവിലെ ലക്ഷ്യം കൈവരിച്ചു. അതേസമയം, സ്വദേശിവൽക്കരണ കണക്കുകളിൽ കൃത്രിമം കാണിച്ച 227 സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. 109 സ്ഥാപനങ്ങളുടെ പദവി കാറ്റഗറി മൂന്നായി കുറച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 20 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
സ്വദേശിവൽക്കരണം; പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ്
കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന വിദേശ അധ്യാപകരെ അടുത്ത സാമ്പത്തിക വർഷം പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ അദ്വാനി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. വാർത്താ ഏജൻസിയായ മജ്ലിസ് ആണ് വാർത്ത ട്വീറ്റ് ചെയ്തത്. പൊതുമേഖലയിലെ സമ്പൂർണ സ്വദേശിവൽക്കരണം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് വിദേശികൾക്ക് ജോലി നഷ്ടപ്പെടും. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് തിരിച്ചടിയായേക്കും. അടുത്തിടെ ഇംഗ്ലീഷ് ഭാ​ഷാ ബി​രു​ധ​ദാ​രി​ക​ളാ​യ സ്വ​ദേ​ശി യുവതികൾ അധ്യാപകരായി ജോലി [...]
The post സ്വദേശിവൽക്കരണം; പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ് appeared first on Starvision News Malayalam.
കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന വിദേശ അധ്യാപകരെ അടുത്ത സാമ്പത്തിക വർഷം പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ അദ്വാനി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. വാർത്താ ഏജൻസിയായ മജ്ലിസ് ആണ് വാർത്ത ട്വീറ്റ് ചെയ്തത്.
പൊതുമേഖലയിലെ സമ്പൂർണ സ്വദേശിവൽക്കരണം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് വിദേശികൾക്ക് ജോലി നഷ്ടപ്പെടും. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് തിരിച്ചടിയായേക്കും. അടുത്തിടെ ഇംഗ്ലീഷ് ഭാ​ഷാ ബി​രു​ധ​ദാ​രി​ക​ളാ​യ സ്വ​ദേ​ശി യുവതികൾ അധ്യാപകരായി ജോലി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ ധർണ നടത്തിയിരുന്നു.
കുവൈത്തിൽ കൂടുതൽ സ്വദേശിവൽക്കരണം
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഓഫിസ് ജോലികൾ സ്വദേശിവൽക്കരിക്കാൻ കുവൈത്ത് ആലോചിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫിസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവൽക്കരിക്കുക. ഇതുസംബന്ധിച്ച് ഇരു മന്ത്രാലയങ്ങളിലും സംവിധാനം ഏർപ്പെടുത്താൻ പാർലമെന്റിന്റെ ആഭ്യന്തര, പ്രതിരോധ സമിതി തീരുമാനിച്ചു. ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പ്രൈമറി വിദ്യാഭ്യാസമുള്ള സ്വദേശികൾ, വിരമിച്ച സിവിലിയൻമാർ, കുവൈത്തിൽ ജനിച്ചവരോ 1965ലെ സെൻസസ് പ്രകാരം രാജ്യത്ത് താമസിക്കുന്നവരോ ആയ ബിദൂനികൾ (പൗരത്വമില്ലാത്തവർ) എന്നിവരെ ഈ ജോലിയിലേക്കു പരിഗണിക്കും. ഇരുമന്ത്രാലയങ്ങളിലെയും രഹസ്യസ്വഭാവം കണക്കിലെടുത്താണ് സ്വദേശിവൽക്കരണം ആവശ്യപ്പെട്ടതെന്ന് എംപി [...]
The post കുവൈത്തിൽ കൂടുതൽ സ്വദേശിവൽക്കരണം appeared first on Starvision News Malayalam.
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഓഫിസ് ജോലികൾ സ്വദേശിവൽക്കരിക്കാൻ കുവൈത്ത് ആലോചിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫിസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവൽക്കരിക്കുക.
ഇതുസംബന്ധിച്ച് ഇരു മന്ത്രാലയങ്ങളിലും സംവിധാനം ഏർപ്പെടുത്താൻ പാർലമെന്റിന്റെ ആഭ്യന്തര, പ്രതിരോധ സമിതി തീരുമാനിച്ചു. ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പ്രൈമറി വിദ്യാഭ്യാസമുള്ള സ്വദേശികൾ, വിരമിച്ച സിവിലിയൻമാർ, കുവൈത്തിൽ ജനിച്ചവരോ 1965ലെ സെൻസസ് പ്രകാരം രാജ്യത്ത് താമസിക്കുന്നവരോ ആയ ബിദൂനികൾ (പൗരത്വമില്ലാത്തവർ) എന്നിവരെ ഈ ജോലിയിലേക്കു പരിഗണിക്കും.
ഇരുമന്ത്രാലയങ്ങളിലെയും രഹസ്യസ്വഭാവം കണക്കിലെടുത്താണ് സ്വദേശിവൽക്കരണം ആവശ്യപ്പെട്ടതെന്ന് എംപി മുഹൽഹൽ അൽ മുദാഫ് പറഞ്ഞു.