indianschool | Starvision News Malayalam

ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്‌കൂളിൽ വിശ്വ ഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ദീപം തെളിയിച്ചു. തദവസരത്തിൽ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു. തുടർന്ന് സ്കൂൾ പ്രാർത്ഥനയും നടന്നു. ഷാഹിദ് ഖമർ വിശുദ്ധ ഖുർആൻ പാരായണം നിർവഹിച്ചു. രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളുടെ സമാപന വേളയിൽ ജാനകി സജികുമാർ സ്വാഗതം ആശംസിച്ചു. ആദ്യ ഘട്ടത്തിൽ ഡിസംബറിൽ ഇന്റർ-സ്കൂൾ മത്സരങ്ങൾ നടന്നിരുന്നു. ഇന്റർ സ്‌കൂൾ മത്സരങ്ങളിൽ ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ എന്നിവയുൾപ്പെടെ വിവിധ സിബിഎസ്ഇ സ്കൂളുകൾ ഇന്ത്യൻ സ്‌കൂളിനൊപ്പം പങ്കെടുത്തു. പരിപാടിയിൽ വൈവിധ്യമാർന്ന ദേശഭക്തി ഗാനങ്ങൾ, നാടോടി നൃത്തങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഹിന്ദി കവിതാ പാരായണം, ഹിന്ദി ദോഹ പാരായണം, ഹിന്ദി സോളോ ഗാനം തുടങ്ങിയ വിഭാഗങ്ങളിലെ ഒന്നാം സമ്മാന ജേതാക്കൾ ഇനങ്ങൾ അവതരിപ്പിച്ചു. വിജയികളുടെ പേരുകൾ വകുപ്പ് മേധാവി ബാബു ഖാൻ പ്രഖ്യാപിച്ചു. രഞ്ജിനി മോഹൻ ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഇഷാൻ മിസ്ട്രി നന്ദി പറഞ്ഞു. സംഘാടക സമിതിയിൽ ശ്രീലതാ നായർ, കഹ്‌കഷൻ ഖാൻ, മഹനാസ് ഖാൻ, മാലാ സിംഗ്, ഷബ്രീൻ സുൽത്താന, ഷീമ ആറ്റുകണ്ടത്തിൽ, സയാലി അമോദ് കേൽക്കർ, ശ്രീകല സുരേഷ്, നന്ദിത ദേവു സുനിൽ, സ്മിത ഹെൽവത്കർ, ഗിരിജ എം.കെ, യോഗീത ശ്രീവാസ്തവ, ഗംഗാ കുമാരി,സിമർജിത്ത് കോർ,വിജി വിജോയ് , നിത പ്രദീപ്,ജൂലി വിവേക് എന്നിവർ ഉൾപ്പെട്ടിരുന്നു. ജാനകി സജികുമാർ, ഐസ മറിയം, ആയിഷ ഖാൻ, ഖദീജ സുബ്ഹാനി, ഇഷാൻ മിസ്ത്രി, അർജുൻ കെ ബിനിൽ, സോയ ഷെയ്ഖ്, ദീപ്ഷിഖ കിഷോർ, ഇൻസിയ റിസ്വി, അസ്ര റഷീദ്, ശ്രേയ മാത്തൂർ, പ്രകൃതി ജി ഷെട്ടി, ദേവിക ബിനീഷ് എന്നിവർ അവതാരകരായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു. വിവിധ മത്സരങ്ങളിലെ ജേതാക്കളുടെ പേരുവിവരം ചുവടെ കൊടുക്കുന്നു: ഹിന്ദി കൈയെഴുത്ത് മത്സരം (ക്ലാസ് IV): 1. ബെറിൽ മഹിൽവേതരാജ് ജെറുഷ-ഏഷ്യൻ സ്കൂൾ, 2. സെറാ സോണി-ന്യൂ ഹൊറൈസൺ സ്കൂൾ, ജുവൽ സൂസൻ എബ്രഹാം-ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, 3. പ്രതീക്ഷ മുരളി-ഏഷ്യൻ സ്കൂൾ, അമയ സുരേഷ്- ന്യൂ മില്ലേനിയം സ്കൂൾ.ഹിന്ദി കവിതാ പാരായണം (ക്ലാസ് V): 1. മിഹിക അമിത്കുമാർ -ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, 2. ഷാരോൺ ഐമാൻ-ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, 3. സാഹിൽകുമാർ മിസ്ട്രി-ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ഷിർഷ് യദു-ന്യൂ ഇന്ത്യൻ സ്കൂൾ.ഹിന്ദി കഥപറച്ചിൽ മത്സരം (ക്ലാസ് VI): 1. ചന്ദ്ര ഖ്യാതി-ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, 2. അക്ഷത് സുരേഷ് കുമാർ-ന്യൂ മില്ലേനിയം സ്കൂൾ, 3. ഉദയ് പ്രതാപ് സിംഗ്-ഏഷ്യൻ സ്കൂൾ.ഹിന്ദി പ്രസംഗ മത്സരം (ക്ലാസ് VII): 1. ദീപാൻഷി ഗോപാൽ-ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, 2. ആദിത്യ മിശ്ര-ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, 3. ആദിതി സക്സേന-ഏഷ്യൻ സ്കൂൾ.
ഹിന്ദി ദോഹ വചന മത്സരം (ക്ലാസ് എട്ടാം):1. ശശാങ്കിത് രൂപേഷ് അയ്യർ-ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, 2. കെനിഷ ഗുപ്ത-ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, 3. ദേവബ്രതോ ബിശ്വാസ്-ന്യൂ ഇന്ത്യൻ സ്കൂൾ.ഹിന്ദി സോളോ ഗാന മത്സരം (ക്ലാസ് ഒമ്പത്): 1.തൻവി എം നമ്പ്യാർ-ഏഷ്യൻ സ്കൂൾ, 2.ശ്രേയ മുരളീധരൻ-ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, 3.ഷൈക്ക് മെഹജാബീൻ-ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, രജനീർ സിംഗ് സേത്തി-ന്യൂ മില്ലേനിയം സ്കൂൾ.ഹിന്ദി വിജ്ഞാപൻ നിർമ്മാണ മത്സരം (പത്താം ക്ലാസ്):1.ഗോപിക ഭാരതി രാജൻ-ഏഷ്യൻ സ്കൂൾ, 2.വേദിക സുധീർ-ഏഷ്യൻ സ്കൂൾ,3.നിധി നായർ, മനീഷ സന്ധു-ഇന്ത്യൻ സ്കൂൾ ബഹ്റൈൻ.

The post ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.