INDIAN VISA | Starvision News Malayalam

കനേഡിയൻ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാൻ 26 മുതൽ വീസ അനുവദിക്കും
ന്യൂഡൽഹി: ഇന്ത്യയിലേക്ക് കനേഡിയൻ പൗരന്മാർക്ക് വ്യാഴാഴ്ച മുതൽ വീസ അനുവദിക്കും. 26 മുതൽ എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നിവ അനുവദിക്കുമെന്നാണ് അറിയിപ്പ്. ഇന്ത്യ–കാനഡ ബന്ധം വഷളായതിനെത്തുടർന്ന് ഇന്ത്യ വീസ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.

കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. ഇന്ത്യ നയതന്ത്ര സംരക്ഷണം പിൻവലിച്ചതിനെ തുടർന്നായിരുന്നു ഇത്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നതിനാലാണ് ഇന്ത്യ വീസ നടപടികൾ നിർത്തിവച്ചിരുന്നത്. സ്ഥിതിഗതികൾ സാധാരണ നിലയിലാവുമ്പോൾ വീസ നടപടികൾ പുനരാരംഭിക്കുമെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇ–വീസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിച്ചിരുന്നില്ല. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ ലഭിച്ചിരുന്നില്ല. സുരക്ഷാഭീഷണി മൂലം കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതാണു വീസ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമെന്നാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌‌ചി പറഞ്ഞത്.

The post കനേഡിയൻ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാൻ 26 മുതൽ വീസ അനുവദിക്കും appeared first on Starvision News Malayalam.

ഇന്ത്യൻ യുവാവിനെ ഓൺലൈനായി വിവാഹം കഴിച്ച് പാകിസ്ഥാൻ യുവതി
ജോധ്‌പൂർ: പാകിസ്ഥാൻ യുവതിയും ജോധ്‌പൂർ സ്വദേശിയായ യുവാവും ഓൺലൈനിലൂടെ വിവാഹിതരായി. ഇന്ത്യൻ വിസ ലഭിക്കാത്തതിനാലായിരുന്നു ഓൺലൈൻ കല്യാണം. പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ അമീനയും ജോധ്‌പൂർ സ്വദേശിയായ അർബാസ് ഖാനുമാണ് വിവാഹിതരായത്. അമീന വിസയ്ക്കായി വീണ്ടും അപേക്ഷിക്കുമെന്നും ഇന്ത്യയിൽ എത്തിയാൽ വീണ്ടും വിവാഹിതരാകുമെന്നും ബുധനാഴ്‌ച നടന്ന ഓൺലൈൻ വിവിവാഹത്തിന് ശേഷം അർബാസ് ഖാൻ പറഞ്ഞു. അംഗീകാരം ലഭിക്കാത്തതിനാൽ പാകിസ്ഥാനിൽവച്ച് വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും അർബാസ് വ്യക്തമാക്കി.ചാർട്ടേഡ് അക്കൗക്കന്റാണ് അർബാസ്.

നിക്കാഹിനൊപ്പം എല്ലാ ചടങ്ങുകളും ഓൺലൈൻ ആയി തന്നെ നടന്നിരുന്നു. ജോധ്‌പൂരിലെ ഖാസിയായിരുന്നു ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചത്. അമീനയുമായുള്ള വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും പാകിസ്ഥാനിലുള്ള ബന്ധുക്കളാണ് ആലോചനയുമായി മുന്നോട്ട് വന്നതെന്നും അർബാസ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം വഷളായിരിക്കുന്ന അവസ്ഥയിലായതുകൊണ്ടാണ് നിക്കാഹ് ഓൺലൈനായി നടത്താൻ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു. അമീനയ്ക്ക് എത്രയും വേഗം വിസ ലഭിച്ച് ഇന്ത്യയിൽ എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അർബാസ് കൂട്ടിച്ചേർത്തു.

The post ഇന്ത്യൻ യുവാവിനെ ഓൺലൈനായി വിവാഹം കഴിച്ച് പാകിസ്ഥാൻ യുവതി appeared first on Starvision News Malayalam.