Indian Social Forum | Starvision News Malayalam
ഇന്ത്യൻ സോഷ്യൽ ഫോറം ഇന്റെർണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ്‌ സൈഫ് അഴിക്കോട് ജനറൽ സെക്രട്ടറി വി കെ മുഹമ്മദ്‌ അലി, വൈസ് പ്രസിഡന്റ് അഷറഫ് പാതിരാപറ്റ ജോയിന്റ് സെക്രട്ടറി അസീർ പാപ്പിനിശ്ശേരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറം സ്പോർട്സ് സെക്രട്ടറി മുസ്തഫ ടോപ്‌മാൻ, റം ഷി വയനാട് ഇന്ത്യൻ സോഷ്യൽ ഫോറം ഫുഡ്‌ബോൾ ടീം മാനേജർ നിയാസ്, ക്യാപ്റ്റൻ അരുൺ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
The post ഇന്ത്യൻ സോഷ്യൽ ഫോറം ഇന്റെർണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ഇന്ത്യൻ സോഷ്യൽ ഫോറത്തിന് പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു
മനാമ : ബഹ്‌റൈൻ സാമൂഹിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യം ആയ ഇന്ത്യൻ സോഷ്യൽ ഫോറത്തിന് പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു. പ്രസിഡന്റ്‌ ആയി അലിഅക്ബർ ഉം ജനറൽ സെക്രട്ടറി ആയി റഫീഖ് അബ്ബാസ് ഉം ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റിയെ നയിക്കും. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ ഭാഷ സംസ്ഥാന വ്യത്യാസം ഇല്ലാതെ എല്ലാ ഇന്ത്യൻ പ്രവാസികൾക്കും അത്യാവശ്യ സമയങ്ങളിൽ സമീപിക്കാൻ പറ്റുന്നു എന്നതാണ് ഇന്ത്യൻ സോഷ്യൽ ഫോറത്തെ വ്യത്യസ്തമാക്കുന്നത്.
The post ഇന്ത്യൻ സോഷ്യൽ ഫോറത്തിന് പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു appeared first on Starvision News Malayalam.
ഗാന്ധി സ്മരണകൾ ഉണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധി ജയന്തി ആഘോഷം
മനാമ : ഗാന്ധിജിയുടെ സ്മരണകൾ ഉണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു . ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തയാറാക്കി വിവിധ സ്ഥലങ്ങളിൽ സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരുവ് ക്വിസ്സ് സംഘടിപ്പിച്ചു .ബ്രാഞ്ച് പ്രസിഡന്റ്‌ മൊയ്‌ദു ടി എം സി സെക്രട്ടറി അസീർ പാപ്പിനിശ്ശേരി, ജോയിന്റ് സെക്രട്ടറി ഫഹദ് കണ്ണപുരം, വൈസ് പ്രസിഡന്റ് നബീൽ തിരുവല്ലൂർ, അനസ് വടകര, മുസ്തഫ വെട്ടിക്കാട്ടിരി, അർശിദ് പാപ്പിനിശ്ശേരി എന്നിവർ നേതൃത്വം നൽകി.
The post ഗാന്ധി സ്മരണകൾ ഉണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധി ജയന്തി ആഘോഷം appeared first on Starvision News Malayalam.
ഇന്ത്യൻ സോഷ്യൽ ഫോറം ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം, ഇന്ത്യ @75 എന്ന ആഘോഷത്തിന്റെ ഭാഗമായി, ഇന്ത്യൻ എംബസ്സിയുടെ രക്ഷകർത്തൃത്വത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൻറെ വിജയികളെ പ്രഖ്യാപനവും അവാർഡ് ദാന ചടങ്ങും ഇന്ത്യൻ ക്ലബ്ബിൽ വെച്ചു നടന്നു.
സബ് ജൂനിയർ വിഭാഗത്തിൽ ഫാത്തിമ ഹനാൻ, ആരോഹി കേൽകാർ, ചേതന വാസുദേവൻ എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ അനന്യ ശ്രീകുമാർ, ദേവനാ പ്രവീൺ, ദൃഷ്ടി ബോത്ര എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ ശില്പ സന്തോഷ്‌, കീർത്തന കണ്ണൻ, എന്നിവർ യഥാക്രമം ഒന്നും, രണ്ടും, സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ, മൂന്നാം സ്ഥാനം വാറ്റ്ഷ്യ ബാലസുബ്രഹ്മണിയൻ, നിഹാൽ എന്നിവർ പങ്കിട്ടെടുത്തു.
പ്രസ്തുത ചടങ്ങിൽ ഐ സി ആർ എഫ് ചെയർമാൻ, പ്രശസ്ത കമ്മ്യൂണിറ്റി ലീഡർ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാഥിതിയും, ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ്‌ സ്റ്റാലിൻ തോമസ് സന്നിഹിതരായിരുന്നു. ഇന്ത്യൻ അംബാസിഡർ പിയൂഷ്‌ ശ്രീവാസ്തവ വീഡിയോ സന്ദേശത്തിലൂടെ പരിപാടികൾക്ക് ആശംസകളർപ്പിച്ചു. മൂന്ന് കാറ്റഗറിയിൽ മത്സരിച്ചു വിജയിച്ച കുട്ടികൾക്ക് മൊമെന്റോ, സർട്ടിഫിക്കറ്റ്, ഗിഫ്റ്റ് ഹാമ്പർ നൽകി. ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ്‌ ജവാദ് പാഷ അധ്യക്ഷനായ ചടങ്ങിൽ, സെക്രട്ടറി യുസുഫ് അലി സ്വാഗതവും, വൈസ് പ്രസിഡന്റ്‌ റഷീദ് സയ്യിദ് നന്ദിയും പറഞ്ഞു.
The post ഇന്ത്യൻ സോഷ്യൽ ഫോറം ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.