Indian School Youth Festival | Starvision News Malayalam
ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗിന് വ്യാഴാഴ്ച തിരി തെളിയും
മനാമ: ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗിന്റെ സ്റ്റേജ് ഇനങ്ങൾക്ക് വ്യാഴാഴ്ച (സപ്തംബർ 26) തിരി തെളിയും. വൈകുന്നേരം 6 മണിക്ക് ഇസ ടൗൺ കാമ്പസിൽ ഉദ്ഘാടന ചടങ്ങു നടക്കും. 120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിൽ ഒന്നാണ്. സ്റ്റേജ് ഇനങ്ങൾ രാവും പകലുമായി ഒക്ടോബർ 1 വരെ നീണ്ടുനിൽക്കും. പിന്നീട് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ കലാശ്രീ, കലാരത്ന അവാർഡുകളും ഗ്രൂപ്പ് ചാമ്പ്യൻഷിപ് അവാർഡുകളും സമ്മാനിക്കും.
കഴിഞ്ഞ രണ്ടാഴ്ചയായായി വിദ്യാർത്ഥികൾ സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും ഏർപ്പെട്ടു വരുന്നു. ഇയ്യിടെ നാല് തലങ്ങളിലായി നടന്ന ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരത്തിൽ ഈസ ടൗൺ കാമ്പസിലെ എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. ഈ യുവജനോത്സവത്തിൽ വിദ്യാർത്ഥികൾ ആര്യഭട്ട, വിക്രം സാരാഭായ്, ജെ സി ബോസ്, സി വി രാമൻ എന്നിങ്ങനെ നാല് ഹൌസുകളിലായി കലാകിരീടത്തിനായി മത്സരിക്കുന്നു.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ കലോത്സവത്തിലെ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തെയും അധ്യാപകരുടെ സംഘാടന മികവിനെയും അഭിനന്ദിച്ചു. ഇതിനകം നടന്ന ഡിബേറ്റ്, ക്വിസ് എന്നീ മത്സരങ്ങളുടെ ഫലങ്ങൾ അറിവായിട്ടുണ്ട്.
വിശദ വിവരം ചുവടെ:
എ ലെവൽ ഡിബേറ്റിൽ ഒന്നാം സമ്മാനം വിക്രം സാരാഭായ് ഹൗസിന് ലഭിച്ചു. ടീം അംഗങ്ങൾ : ഭവാനി മേനോൻ പുല്ലാട്ട് (12 കെ), ആരാധ്യ കാനോടത്തിൽ (12 എഫ്), അദ്വൈത് അജിത് കുമാർ (12 എച്ച്). തൻമയ് രാജേഷ് (12 ജെ), അഷ്ടമി ശങ്കർ (12 എൽ ), ശ്രേയ മനോജ് (12 എ) എന്നിവരടങ്ങുന്ന ആര്യഭട്ട ഹൗസിനാണ് രണ്ടാം സമ്മാനം.
ലെവൽ ബി ഡിബേറ്റിൽ ഒന്നാം സമ്മാനം വിക്രം സാരാഭായ് ഹൗസിന് ലഭിച്ചു. ടീം അംഗങ്ങൾ : ക്രിസ്വിൻ ബ്രാവിൻ (9 ജെ), അലൻ ഈപ്പൻ തോമസ് (9 ബി), അഭിനവ് ബിനു (10 ആർ). ആദിത് രാജുൽ (10 ഇ), അലൻ ബേസിൽ ബിനോ (10 ഡബ്ല്യു), മുഹമ്മദ് റെഹാൻ അൻവർ (10 ബി) എന്നിവർ ഉൾപ്പെട്ട സി വി രാമൻ ഹൗസിനാണ് രണ്ടാം സമ്മാനം.
ലെവൽ സി ഡിബേറ്റിൽ, നൈൽ നാസ് (8 ജി), ദീപാൻഷി ഗോപാൽ (7 കെ ), സായ് പരിണിത സതീഷ് കുമാർ (8 ഐ) എന്നിവരടങ്ങിയ വിക്രം സാരാഭായ് ഹൗസിന് ഒന്നാം സമ്മാനം ലഭിച്ചു. മുഹമ്മദ് അദ്‌നാൻ എരഞ്ഞിക്കൽ (8 ജി), സാൻവി ചൗധരി (6 ക്യു), സിദ്ധാർത്ഥ് എംബി (6 ഇ) എന്നിവരടങ്ങിയ സി വി രാമൻ ഹൗസിനാണ് രണ്ടാം സമ്മാനം.
ലെവൽ എ ക്വിസ് മത്സരത്തിൽ അമിത് ദേവൻ (12 എം), ജോയൽ ജോസഫ് (12 ഐ), ഫ്ലോറൻസ ഏഞ്ചൽ പെരേര (11 ക്യു) എന്നിവരടങ്ങുന്ന സി വി രാമൻ ഹൗസിന് ഒന്നാം സമ്മാനം ലഭിച്ചു. നവനി സ്മിജു (12 കെ ), മോഹിത് സേത്തി (12 എഫ്), അഹമ്മദ് അബ്ദുർ റഹീം ഫാറൂഖി (12 എച്ച്) എന്നിവർ ഉൾപ്പെട്ട ആര്യഭട്ട ഹൗസിനാണ് രണ്ടാം സമ്മാനം.
ലെവൽ ബി ക്വിസ് മത്സരത്തിൽ, രോഹിൻ രഞ്ജിത്ത് (10 വി), നിരഞ്ജൻ വി അയ്യർ (10 ഇ), അങ്കിത് വിക്രംഭായ് (10 ബി) എന്നിവരടങ്ങുന്ന ആര്യഭട്ട ഹൗസിന് ഒന്നാം സമ്മാനം ലഭിച്ചു. മുഹമ്മദ് ഷമ്മാസ് (10 വി), ഗോകുൽ ദാസ് (9 സി), റൈസ സബ്രീൻ (10 ജി ) എന്നിവർ ഉൾപ്പെട്ട വിക്രം സാരാഭായ് ഹൗസിനാണ് രണ്ടാം സമ്മാനം.
ലെവൽ സി ക്വിസ് മത്സരത്തിൽ ആവണി സുധീഷ് ദിവ്യ (8 എസ് ), അദ്വിക സിജു (6 എച്ച്), സാൻവി ചൗദരി (6 ക്യു) എന്നിവരടങ്ങുന്ന സി വി രാമൻ ഹൗസിന് ഒന്നാം സമ്മാനം ലഭിച്ചു. നൈൽ ദാസ് (8 ജി), മെഹ്‌റിൻ ഫയാസ് (8 കെ), ആദർശ് രമേഷ് (7 എഫ്) എന്നിവരടങ്ങിയ വിക്രം സാരാഭായ് ഹൗസിനാണ് രണ്ടാം സമ്മാനം.
ലെവൽ ഡി ക്വിസ് മത്സരത്തിൽ പുണ്യ ഷാജി (4 ജി), ഇഷാൻ കൃഷ്ണ (5 ഐ), അമൃത സുരേഷ് (5 എസ്) എന്നിവർ ഉൾപ്പെട്ട വിക്രം സാരാഭായ് ഹൗസിന് ഒന്നാം സമ്മാനം ലഭിച്ചു. ഫിയോൺ ഫ്രാങ്കോ ഫ്രാൻസിസ് (5 എൽ), ജമീൽ ഇസ്ലാം (5 എ), സഹർഷ് ഗുപ്ത (5 എ) എന്നിവർ ഉൾപ്പെട്ട സി വി രാമൻ ഹൗസിനാണ് രണ്ടാം സമ്മാനം.
The post ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗിന് വ്യാഴാഴ്ച തിരി തെളിയും appeared first on Starvision News Malayalam.
ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിന് വർണാഭമായ തുടക്കം
മനാമ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023 ഇന്നലെ ഈസാ ടൗണിലെ  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മുഖ്യാതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ ഫെസ്റ്റിവൽ ആരംഭ പ്രഖ്യാപനം  നടത്തി.  ഓഡിറ്റോറിയത്തിലെ പുതിയ എൽഇഡി സ്റ്റേജ് സ്‌ക്രീൻ ഡിസ്‌പ്ലേ  അദ്ദേഹം സ്‌കൂളിന് സമർപ്പിച്ചു. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, പ്രേമലത എൻ എസ്, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയസ് ഉല്ല , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.
പുതിയ  എൽഇഡി ഡിസ്പ്ലേ പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് സ്കൂൾ പാഠ്യപദ്ധതിയിൽ സംയോജിപ്പിക്കും. ഐ സി ആർ എഫ്  മുൻ ചെയർമാൻ അരുൾ ദാസിനെ മെമന്റോ നൽകി ആദരിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സ്‌കൂൾ ടോപ്പറായ  അഞ്ജലി ഷമീറിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വർണ്ണാഭമായ നാടോടിനൃത്തവും  സംഘഗാനവും മൈമും  അരങ്ങേറിയ  ഉദ്ഘാടനച്ചടങ്ങ് ഒരു ദൃശ്യവിസ്മയമായിരുന്നു.
ആര്യഭട്ട , വിക്രം സാരാഭായ്, ജെ.സി. ബോസ്, സി.വി. രാമൻ   എന്നിങ്ങനെ വിവിധ ഹൗസുകളിലായി   വിദ്യാർഥികൾ മത്സരിക്കുന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾക്ക്  കലാശ്രീ, കലാരത്‌ന പുരസ്‌കാരങ്ങൾ   സമ്മാനിക്കും.
120 ഇനങ്ങളിലായി 5000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ  യൂത്ത് ഫെസ്റ്റ് ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സെപ്തംബർ 23,24,25,26 തീയതികളിൽ സ്റ്റേജ് പരിപാടികൾ തുടരുകയും ഗ്രാൻഡ് ഫിനാലെ പിന്നീട് നടക്കുകയും ചെയ്യും.
കലാശ്രീ, കലാരത്‌ന അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
ഈസ ടൗൺ കാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും ഉപന്യാസ രചനാ മത്സരത്തിൽ നാല് തലങ്ങളിലായി പങ്കെടുത്തു.  800ഓളം ട്രോഫികളാണ് യുവപ്രതിഭകളെ കാത്തിരിക്കുന്നത്.   സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു  പറഞ്ഞു.
The post ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിന് വർണാഭമായ തുടക്കം appeared first on Starvision News Malayalam.
ഇന്ത്യൻ സ്‌കൂൾ തരംഗ് ഫിനാലെ ഇന്ന് അരങ്ങേറും
മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ഭാഗമായ വർണശബളമായ തരംഗ് ഫിനാലെ ഇന്ന് (നവംബർ 23) അരങ്ങേറും. കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗിന്റെ പര്യവസാനമാണ് ഇന്ന് അരങ്ങേറുന്നത്. ഇസ ടൗണിലെ സ്‌കൂൾ ഗ്രൗണ്ടിലെ ഉജ്വലമായ വേദിയിലാണ് തരംഗ് ഫിനാലെ അരങ്ങേറുക. വൈകീട്ട് 5 മുതൽ 11 മണി വരെയാണ് പരിപാടികൾ അരങ്ങേറുക.
യുവജനോത്സവത്തിലെ ഏറ്റവും മികച്ച നൃത്ത ഇനങ്ങൾ ഫിനാലെയിൽ വീണ്ടും അവതരിപ്പിക്കും. നേരത്തെ സമ്മാനാർഹമായ അറബിക് ഡാൻസ്,ഫോക് ഡാൻസ്,സിനിമാറ്റിക് ഡാൻസ്‌, വെസ്റ്റേൺ ഡാൻസ് എന്നിവയാണ് അരങ്ങേറുക. തരംഗ് യുവജനോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഹൗസിനും കലാപ്രതിഭകൾക്കും സമ്മാനദാനവും നടക്കും. നവംബർ 24നും 25 നും നടക്കുന്ന സംഗീത പരിപാടിയിൽ പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കും. 24ന് സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് മുഖ്യ ആകർഷണം.
സച്ചിൻ വാര്യർ, ആവണി, വിഷ്ണു ശിവ, അബ്ദുൽ സമദ് എന്നീ ഗായകരും സംഘത്തിൽ ഉൾപ്പെടും. 25നു ബോളിവുഡ്‌ ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും. നാഷണൽ സ്റ്റേഡിയത്തിനു സമീപം പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. നാഷണൽ സ്റ്റേഡിയത്തിൽ നിന്നും സ്‌കൂളിലേക്ക് ഷട്ടിൽ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫെയർ ടിക്കറ്റുകൾ സ്‌കൂളിലും ലഭ്യമായിരിക്കും. സയാനി മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന ഇന്ത്യൻ സ്‌കൂൾ മെഗാ മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്സ് പാർട്ണർ സ്റ്റാർ വിഷനാണ്. സ്‌കൂളിലും പരിസരങ്ങളിലും സി.സി.ടി.വി നിരീക്ഷണം ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ സ്‌കൂൾ അധികൃതർ അറിയിച്ചു.
The post ഇന്ത്യൻ സ്‌കൂൾ തരംഗ് ഫിനാലെ ഇന്ന് അരങ്ങേറും appeared first on Starvision News Malayalam.
ഇന്ത്യൻ സ്കൂൾ യുവജനോത്സവത്തിന് വർണാഭമായ തുടക്കം
മനാമ: ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ ‘തരംഗ് 2022’  സ്റ്റേജ് മത്സരങ്ങൾക്ക്   ഇസ  ടൗൺ കാമ്പസിൽ വർണാഭമായ തുടക്കം. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദീപം  തെളിയിച്ചു.  സെക്രട്ടറി സജി ആന്റണി, നിർവാഹക സമിതി അംഗം രാജേഷ് എം എൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, അധ്യാപകർ , വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ആനന്ദ്  നായർ സ്വാഗതം പറഞ്ഞു.
നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട് എന്നിവആദ്യ ദിനത്തിൽ അരങ്ങേറി.
120 ഇനങ്ങളിലായി നാലായിരത്തിലധികം  വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നാണ്. സ്റ്റേജ് പരിപാടികൾ നവംബർ 19 വരെ തുടരും. നവംബർ 23 ന് ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ വേദിയിൽ ഗ്രാൻഡ് ഫിനാലെ നടക്കും.  കലാശ്രീ, കലാപ്രതിഭ അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്യും.
രണ്ടാഴ്ചയായി സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുക്കുകയായിരുന്നു.ഇസ ടൗൺ കാമ്പസിലെ എല്ലാ വിദ്യാർത്ഥികളും ഈയിടെ നടന്ന   ഉപന്യാസ രചനാ മത്സരത്തിൽ പങ്കെടുത്തു. കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം, കഴിഞ്ഞ രണ്ട് വർഷമായി സ്കൂൾ യുവജനോത്സവം ഓൺലൈനായാണ് നടത്തിയിരുന്നത്. ആര്യഭട്ട , വിക്രം സാരാഭായ്, ജെ.സി. ബോസ്, സി.വി. രാമൻ എന്നിങ്ങനെ വിവിധ ഹൗസുകളായി  തിരിച്ചാണ് മത്സരം.സ്റ്റേജ്, സ്റ്റേജ് ഇതര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾക്ക്  കലാശ്രീ , കലാപ്രതിഭ അവാർഡുകൾക്ക്അ സമ്മാനിക്കും. കുറ്റമറ്റതും വേഗത്തിലുള്ളതുമായ ഫലപ്രഖ്യാപനത്തിനായി ഇന്ത്യൻ സ്കൂൾ പ്രത്യേക സോഫ്റ്റ്വെയർ  തയ്യാറാക്കിയിട്ടുണ്ട്.
ഗ്രാൻഡ് ഫിനാലെയിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. പരിപാടിയിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും ചെയർമാൻ പ്രിൻസ് എസ് നടരാജൻ,സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
The post ഇന്ത്യൻ സ്കൂൾ യുവജനോത്സവത്തിന്  വർണാഭമായ തുടക്കം appeared first on Starvision News Malayalam.
ഇന്ത്യൻ സ്‌കൂളിൽ തരംഗ് കലോത്സവത്തിന് നാളെ തുടക്കമാവും
മനാമ:  ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവത്തിന് ഞായറാഴ്ച  ഇന്ത്യൻ സ്‌കൂളിൽ തിരി തെളിയും. ഇനി ഏതാനും നാളുകൾ  കലയുടെ രാപ്പകലുകൾ സമ്മാനിക്കുന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സത്തിലെ സ്റ്റേജ് ഇനങ്ങൾക്കാണ് നാളെ തുടക്കമാവുന്നത്. 120ഓളം ഇനങ്ങളിലായി നാലായിയിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന  ഈ കലോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവമായി വിലയിരുത്തപ്പെടുന്നു.   ഞായറാഴ്ച വൈകുന്നേരം  ആറുമണിക്ക്  ഇസ ടൗണിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ  സ്റ്റേജ് ഇനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടക്കും. തുടർന്ന് നാടോടി നൃത്തം, മൈം, മോണോ ആക്ട് എന്നിവ  അരങ്ങേറും.
വിവിധ  വേദികളിയായി നടക്കുന്ന  കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ നവംബർ 23നു ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിലാണ്   നടക്കുക. ഗ്രാൻഡ് ഫിനാലെയിൽ കലാശ്രീ, കലാപ്രതിഭ പുരസ്കാരങ്ങൾ സമ്മാനിക്കും. കൊറോണ ഭീതി വിട്ടൊഴിഞ്ഞ ശേഷം നടക്കുന്ന കലോത്സവത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാർത്ഥികൾ സ്റ്റേജ് ഇതര രചനാ മത്സരങ്ങളിലും ഗ്രൂപ് ഇനങ്ങളിലേക്കുള്ള പ്രാഥമിക മത്സരങ്ങളിലും ഏർപ്പെട്ടു വരികയായിരുന്നു. വിദ്യാർഥികളിൽ  കലാ നൈപുണ്യവും നേതൃപാടവവും വളർത്തുന്നുന്നതിന്റെ ഭാഗമായി ഈ കലോത്സവത്തിൽ  ഹൗസ്   സമ്പ്രദായമാണ് ഇന്ത്യൻ സ്‌കൂൾ  പിന്തുടരുന്നത്.
വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ചാണ് മത്സരം. ആര്യഭട്ട,വിക്രം സാരാഭായ്,ജെ.സി ബോസ് , സി.വി രാമൻ എന്നീ ഗ്രൂപ്പുകളാണ് കലോത്സവത്തിൽ കിരീടം ചൂടാൻ മത്സരിക്കുന്നത്. ആറു മുതൽ 17 വയസു വരെയുള്ള വിദ്യാർത്ഥികളെ  നാല് പ്രായ വിഭാഗങ്ങളിലായി  തിരിച്ചാണ് മത്സരം. സ്റ്റേജ്, നോൺ സ്റ്റേജ് ഇനങ്ങളിലായി ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന വിദ്യാർത്ഥികളാണ്  കലാശ്രീ, കലാപ്രതിഭ പുരസ്കാരങ്ങൾക്ക്  അർഹരാവുക.
രണ്ടു കാമ്പസുകളിലായി 12000  വിദ്യാർത്ഥികൾ പഠിക്കുന്ന   ഇന്ത്യൻ സ്‌കൂളിന്റെ  കലണ്ടറിൽ ഏവരും ഉറ്റുനോക്കുന്ന കലാ മാമാങ്കമാണ് തരംഗ് എന്ന യുവജനോത്സവമെന്ന് സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.  ഇയ്യിടെ സമാപിച്ച സ്റ്റേജ് ഇതര മത്സരങ്ങളിൽ ആവേശജനകമായ പങ്കാളിത്തമാണ് വിദ്യാർത്ഥികളിൽ നിന്നും ഉണ്ടായതെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.
The post ഇന്ത്യൻ സ്‌കൂളിൽ തരംഗ് കലോത്സവത്തിന് നാളെ  തുടക്കമാവും appeared first on Starvision News Malayalam.