Indian Rupees | Starvision News Malayalam
	1	</sy:updateFrequency>
Indian Rupees | Starvision News Malayalam
കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും,ആർഷഭാരതസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നം ഉപയോഗിക്കാന്‍ ആലോചന:ജോൺ ബ്രിട്ടാസ്
ദില്ലി:  കേന്ദ്രസർക്കാർ മഹാത്മാഗാന്ധിയുടെ ചിത്രം ഇനി ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി  പറഞ്ഞു.അതിനുള്ള ഒന്നാം ഘട്ട ആലോചനകൾ നടന്നു കഴിഞ്ഞു.ഇന്ത്യയുടെ ആർഷഭാരത സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ഒരു ചിഹ്നം ഉപയോഗിക്കാനാണ് ആലോചന.അങ്ങനെ നീക്കം ചെയ്താൽ അതിനുശേഷം ഉള്ള മോദിയുടെ ചായ സൽക്കാരത്തിലും പ്രിയങ്കാ ഗാന്ധിയും മറ്റുള്ളവരും പങ്കെടുക്കുമെന്നാണ് ഇപ്പോൾ കരുതേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. പാർലമെന്‍ററി  പാർട്ടിയുമായി ബന്ധമില്ലാത്ത പ്രിയങ്ക ഗാന്ധി എന്തിനാണ് മോദിയുർെ ചായ സൽക്കാരത്തിന് പോയത്.എന്ത് സന്ദേശമാണ് കോൺഗ്രസ് ഇതിലൂടെ നൽകുന്നത്.പ്രധാനമന്ത്രിയുടെ വിദേശയാത്രകളെക്കുറിച്ച് [...]
The post കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും,ആർഷഭാരതസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നം ഉപയോഗിക്കാന്‍ ആലോചന:ജോൺ ബ്രിട്ടാസ് appeared first on Starvision News Malayalam.
ദില്ലി:  കേന്ദ്രസർക്കാർ മഹാത്മാഗാന്ധിയുടെ ചിത്രം ഇനി ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി  പറഞ്ഞു.അതിനുള്ള ഒന്നാം ഘട്ട ആലോചനകൾ നടന്നു കഴിഞ്ഞു.ഇന്ത്യയുടെ ആർഷഭാരത സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ഒരു ചിഹ്നം ഉപയോഗിക്കാനാണ് ആലോചന.അങ്ങനെ നീക്കം ചെയ്താൽ അതിനുശേഷം ഉള്ള മോദിയുടെ ചായ സൽക്കാരത്തിലും പ്രിയങ്കാ ഗാന്ധിയും മറ്റുള്ളവരും പങ്കെടുക്കുമെന്നാണ് ഇപ്പോൾ കരുതേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ
ദില്ലി: ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.43 എന്ന നിലയിലെത്തി. ഇന്നലെ 18 പൈസയുടെ ഇടിവിന് ശേഷം 90.14 എന്ന റെക്കോർഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം ഇടിയുന്നത് എന്തുകൊണ്ട്? രൂപയുടെ മൂല്യം 90 കടന്നതോടെ, കൂടുതൽ നഷ്ടം ഒഴിവാക്കാൻ ഇറക്കുമതിക്കാർ ഡോളർ വാങ്ങാൻ തിടുക്കം കാട്ടിയതായി ബാങ്കുകൾ റിപ്പോർട്ട് ചെയ്തു. ഇതേസമയം, ക.റ്റുമതിക്കാരാണെങ്കിൽ രൂപ കൂടുതൽ ദുർബലമാകുന്നത് നോക്കി മികച്ച നിരക്കുകൾ [...]
The post ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ appeared first on Starvision News Malayalam.
ദില്ലി: ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.43 എന്ന നിലയിലെത്തി. ഇന്നലെ 18 പൈസയുടെ ഇടിവിന് ശേഷം 90.14 എന്ന റെക്കോർഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപയുടെ മൂല്യം ഇടിയുന്നത് എന്തുകൊണ്ട്?
രൂപയുടെ മൂല്യം 90 കടന്നതോടെ, കൂടുതൽ നഷ്ടം ഒഴിവാക്കാൻ ഇറക്കുമതിക്കാർ ഡോളർ വാങ്ങാൻ തിടുക്കം കാട്ടിയതായി ബാങ്കുകൾ റിപ്പോർട്ട് ചെയ്തു. ഇതേസമയം, ക.റ്റുമതിക്കാരാണെങ്കിൽ രൂപ കൂടുതൽ ദുർബലമാകുന്നത് നോക്കി മികച്ച നിരക്കുകൾ നേടാനാകുമെന്നും പ്രതീക്ഷിച്ച് മടിച്ചുനിൽക്കുകയാണ്. രൂപ 90 എന്ന ചരിതരത്തിലെ ഏറ്റവും വലിയ ഇടിവിലെത്തിയത് ഇന്നലെയാണ്. ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പുരോഗതിയില്ലാത്തത് രൂപയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
രൂപയുടെ മൂല്യം ഒരു നിശ്ചിത നിലവാരത്തിന് മുകളിൽ 2-3 ദിവസം നിലനിന്നാൽ, അത് പുതിയ മാനദണ്ഡമായി മാറുമെന്ന് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. അതായത് 90 എന്നത് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്ന നിലവാരമാണെങ്കിൽ ഇനി അത് രു സാധാരണ നിലവാരമായി മാറിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് ഡോളർ സൂചിക സ്ഥിരതയുള്ളതാണെങ്കിലും രൂപയുടെ മൂല്യം ഇടിയുന്നു, ഇത് കാണിക്കുന്നത് ഇന്ത്യയുടെ സ്വന്തം സാമ്പത്തിക ഘടകങ്ങളാണ്, പ്രത്യേകിച്ച് ഡോളറിനുള്ള ആവശ്യകത വർദ്ധിക്കുന്നതാണ് ഈ ബലഹീനതയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിക്കുന്നതും വിദേശ നിക്ഷേപം ദുർബലമാകുന്നതും രൂപയെ തളർത്തുന്നുണ്ട്. ആർബിഐ ഇടപെട്ടില്ലെങ്കിൽ, കമ്പനികൾ സാധാരണ ഡോളർ വാങ്ങുന്നത് പോലും രൂപയെ താഴേക്ക് തള്ളിവിടുന്ന ഒരു സാഹചര്യം ഉണ്ടാക്കിയേക്കുമെന്ന് മദൻ സബ്നാവിസ് പറഞ്ഞു.
ഇത് ഇന്ത്യൻ രൂപയുടെ തകർപ്പൻ തിരിച്ചുവരവ്, ട്രംപിന്‍റെ കൊടും ഭീഷണികളെ കാറ്റിൽപ്പറത്തി മുന്നേറ്റം, ഡോളറിന് മുന്നിൽ 28 പൈസയുടെ മൂല്യം ഉയർന്നു
ദില്ലി: യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫിന് മുന്നിൽ ഇന്ത്യൻ രൂപയുടെ തകർപ്പൻ തിരിച്ചുവരവ്. ഡോളറിന് മുന്നിൽ രൂപയുടെ ഉയർത്തെഴുന്നേൽപ്പാണ് ഇന്ന് കണ്ടത്. വിനിമയം തുടങ്ങിയപ്പോൾ തന്നെ രൂപക്ക് മുന്നേറ്റം ദൃശ്യമായി. 28 പൈസയാണ് ഇന്ന് വിനിമയം തുടങ്ങിയപ്പോൾ തന്നെ കൂടിയത്. നിലവിൽ ഒരു ഡോളറിന് 87 രുപ 98 പൈസ എന്ന നിലയില്‍ വിനിമയം നടക്കുന്നു. രൂപയുടെ ഉയർത്തെഴുന്നേൽപ്പ് ട്രംപിന്‍റെ താരിഫ് ഭീഷണിക്കിടയിലും ഇന്ത്യക്ക് ആത്മവിശ്വാസമേകുന്നതാണ്. എന്നാൽ പ്രതികാരച്ചുങ്കത്തിൽ നിന്ന് [...]
The post ഇത് ഇന്ത്യൻ രൂപയുടെ തകർപ്പൻ തിരിച്ചുവരവ്, ട്രംപിന്‍റെ കൊടും ഭീഷണികളെ കാറ്റിൽപ്പറത്തി മുന്നേറ്റം, ഡോളറിന് മുന്നിൽ 28 പൈസയുടെ മൂല്യം ഉയർന്നു appeared first on Starvision News Malayalam.
അതേസമയം ഡോണൾഡ് ട്രംപിന്റെ തീരുവ നയത്തിനെതിരെ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ കർശന നിലപാട് സ്വീകരിച്ചു. വ്യാപാരത്തിന് അനാവശ്യ കടമ്പകൾ സൃഷ്ടിക്കുന്നത് സങ്കീർണ്ണ നയങ്ങൾ കൈക്കൊള്ളുന്നതും ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉച്ചകോടിയിൽ പറഞ്ഞു. വ്യാപാരത്തെ ഇതുമായി ബന്ധമില്ലാത്ത വിഷയങ്ങളോട് കൂട്ടിക്കെട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും ജയശങ്കർ വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് തീരുവ ഏർപ്പെടുത്തിയത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ജയശങ്കറിന്റെ പ്രസ്താവന. ബ്രിക്സ് രാജ്യങ്ങൾക്കിടിയിലെ വ്യാപാര കമ്മി പരിഹരിക്കണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു. ലോകത്തെ ഭക്ഷ്യ സുരക്ഷ അടക്കം ഉറപ്പാക്കാൻ നിലവിലെ സംഘർഷങ്ങൾ പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും ജയശങ്കർ പറഞ്ഞു. ബ്രസീൽ പ്രസിഡന്റ് ലുല ദസിൽവ വിളിച്ചു ചേർത്ത ഉച്ചകോടിയിൽ പ്രധാനമന്ത്രിക്ക് പകരമാണ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചത്.
100 രൂപയുടെയും, 75 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കാൻ കേന്ദ്രസർക്കാർ
100 രൂപയുടെയും, 75 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കുകയാണ് കേന്ദ്രസർക്കാർ. ജി20 അധ്യക്ഷത പദവി വഹിക്കുന്നതിന്റെ സ്മരണാർത്ഥം ആണ് 100 രൂപയുടെയും, 75 രൂപയുടെയും നാണയങ്ങൾ പുറത്തിറകുന്നത് വളരെ വ്യത്യസ്ഥമാർന്ന നാണയങ്ങളാണ് പുറത്തിറക്കാൻ പദ്ധതിയിടുന്നത്. ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, 100 രൂപ നാണയത്തിന്റെ ഒരുവശത്ത് നടുക്കായി അശോകസ്തംഭവും, അതിനു തൊട്ടുമുകളിൽ ‘സത്യമേവ ജയതേ’ എന്നും എഴുതും. കൂടാതെ, ഇടതുവശത്ത് ‘ഭാരത്’ എന്നും എഴുതുന്നതാണ്. ഇവ രണ്ടും ദേവനാഗിരി ലിപിയിലാണ് എഴുതുക. അതേസമയം, വലതുവശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതാണ്. [...]
The post 100 രൂപയുടെയും, 75 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കാൻ കേന്ദ്രസർക്കാർ appeared first on Starvision News Malayalam.
ജി20 അധ്യക്ഷ പദത്തിന്റെ അടയാളമായി നാണയത്തിന്റെ മറുവശത്ത് ജി20യുടെ ലോഗോ പതിപ്പിക്കും. ഇതിന് മുകളിലായി ‘വസുദേവ കുടുംബകം’ എന്ന് ദേവനാഗിരി ലിപിയിലും, താഴെയായി ‘വൺ ഏർത്ത്, വൺ ഫാമിലി, വൺ ഫ്യൂച്ചർ’ എന്നിങ്ങനെ ഇംഗ്ലീഷിലും രേഖപ്പെടുത്തും. 75 രൂപ നാണയത്തിലും സമാന ഡിസൈൻ തന്നെ പിന്തുടരുന്നതാണ്. പുതിയ പാർലമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 75 രൂപ നാണയം പുറത്തിറക്കിയിരുന്നു. നാണയങ്ങൾക്ക് 35 ഗ്രാം ഭാരവും, 44 മില്ലിമീറ്റർ വ്യാസവും ഉണ്ടായിരിക്കുന്നതാണ്. ഇവ 50 ശതമാനം വെള്ളിയും, 40 ശതമാനം ചെമ്പും, 5 ശതമാനം നിക്കലും, 5 ശതമാനം സിങ്കും ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കറൻസി പുറത്തിറങ്ങിയത് 1950 ഓഗസ്റ്റ് 15-നാണ്. ജോർജ് ആറാമന്റെ തലയ്ക്കുപകരം അശോകസ്തംഭമാണ് മുദ്രണം ചെയ്തത്. ഇന്ത്യൻ കോയിനേജ് ആക്ട് നിലവിൽ വന്നത് 1957 ഏപ്രിൽ ഒന്നിനാണ്. അതോടെ ഒരുരൂപയെന്നാൽ നൂറുപൈസ എന്നായി. കാഴ്ചവൈകല്യമുള്ളവർക്കുകൂടി നാണയങ്ങളുടെ ആകൃതി സ്പർശിച്ച്‌ മനസ്സിലാക്കാവുന്ന തരത്തിലുള്ളതായിരുന്നു അവയുടെ രൂപകല്പന. ഒരു നയാപൈസ വട്ടത്തിൽ. അരികുകൾ കൊത്തിമിനുക്കിയ രണ്ടുപൈസ, ചതുരത്തിലുള്ള അഞ്ചുപൈസ, രണ്ടുപൈസയുടെ മാതൃകയിലുള്ള അല്പം വലുപ്പം കൂടിയ പത്തുപൈസ തുടങ്ങിയവയായിരുന്നു നാണയങ്ങൾ.
1935-ൽ ആർ.ബി.ഐ. നിലവിൽ വരുമ്പോൾ സ്വീകരിച്ചിരുന്ന നാണയനിയമം ആനുപാതി കരുതൽ (പ്രൊപ്പോഷണൽ റിസർവ്‌) ആയിരുന്നു. അതനുസരിച്ച് കറൻസി അടിച്ചിറക്കുന്നതിന് നിശ്ചയിച്ചുറപ്പിച്ച അനുപാതത്തിൽ സ്വർണവും വിദേശ കറൻസി ശേഖരവും കരുതലായി വെക്കണം.ഇത് കറൻസിയുടെ വ്യാപ്തി കൂട്ടുന്നതിനും കുറയ്ക്കുന്നതിനും തടസ്സമായി. ആർ.ബി.ഐ.യുടെ 1957-ലെ പുതുക്കിയ നിയമത്തിൽ മിനിമം റിസർവ് സമ്പ്രദായത്തിലേക്ക് മാറാൻ തീരുമാനിച്ചു. ഇതനുസരിച്ച് 200 കോടിരൂപയുടെ മൂല്യത്തിനുള്ള കരുതൽശേഖരമാണ്‌ വേണ്ടത്. 115 കോടിയുടെ മൂല്യമുള്ള സ്വർണവും 85 കോടിയുടെ വിദേശ കറൻസികളും ഗവൺമെന്റ് സെക്യൂരിറ്റിയും ഉണ്ടാകും.
ഇന്ത്യയും മറ്റു പല രാജ്യങ്ങളെയുംപോലെ ഡിജിറ്റൽ കറൻസിയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ഏതു കറൻസിയുടെയും മൂല്യം നിലനിർത്തുന്നത്‌ കരുതൽശേഖരവും ലീഗൽ ടെൻഡർ കരുത്തുമാണ്‌. 1861-ലെ പേപ്പർ കറൻസി ആക്ടനുസരിച്ച് നാണയ അതോറിറ്റിയായി ബ്രിട്ടീഷ് ഇന്ത്യാസർക്കാർ നിയമിതമായി. നാണയനിർമാണ മിന്റിന്റെ ചുമതലകൾ അക്കൗണ്ടന്റ് ജനറൽ, കറൻസി കംപ്‌ട്രോളർ എന്നിവരിൽ നിക്ഷിപ്തമായി. 1923-ൽ ജോർജ് അഞ്ചാമന്റെ ഫോട്ടോ ആലേഖനം ചെയ്ത ഒരുരൂപ, രണ്ടരരൂപ, അഞ്ചുരൂപ, 10 രൂപ, 50 രൂപ, 100 രൂപ, 1000 രൂപ, 10,000 രൂപ നോട്ടുകൾ പുറത്തിറക്കി.
2016 നവംബർ എട്ടിനാണ് 500, 1000 രൂപയുടെ നോട്ടുകൾ സർക്കാർ പിൻവലിച്ചത്. മാർക്കറ്റിലുണ്ടായിരുന്ന പണത്തിന്റെ 86.4 ശതമാനവും പിൻവലിക്കപ്പെട്ടു. പകരം 2000 രൂപാ നോട്ടുകളും 2017 ഓഗസ്റ്റ്‌ 23-ന്‌ 200 രൂപാ നോട്ടുകളും അടിച്ചിറക്കി. രൂപയ്ക്ക് ചിഹ്നം ഉണ്ടായത് 2010-ജൂലായ് 15-നാണ്. അങ്ങനെ അംഗീകരിക്കപ്പെട്ട ഔദ്യോഗിക കറൻസി ചിഹ്നമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം നേടി. രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് തമിഴ്‌നാട് സ്വദേശി ഡി. ഉദയകുമാറാണ്.
അന്താരാഷ്ട്ര വ്യാപാരം ഇനി രൂപയിലും; ആദ്യ ഇടപാട് റഷ്യയുമായി
ഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ ആരംഭിച്ചു. ചില റഷ്യൻ കമ്പനികൾ രൂപയുടെ വ്യാപാരം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ജൂലൈയിൽ റിസർവ് ബാങ്ക് ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതുവരെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റഷ്യൻ ബിസിനസിനായി 17 വോസ്ട്രോ അക്കൗണ്ടുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമായും രൂപയുടെ ഇടപാടുകൾ അനുവദനീയമാണ്. എന്നാൽ ഈ രാജ്യങ്ങളുമായുള്ള വ്യാപാരം നിലവിൽ രൂപയിൽ [...]
The post അന്താരാഷ്ട്ര വ്യാപാരം ഇനി രൂപയിലും; ആദ്യ ഇടപാട് റഷ്യയുമായി appeared first on Starvision News Malayalam.
ഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ ആരംഭിച്ചു. ചില റഷ്യൻ കമ്പനികൾ രൂപയുടെ വ്യാപാരം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ജൂലൈയിൽ റിസർവ് ബാങ്ക് ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ഇതുവരെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റഷ്യൻ ബിസിനസിനായി 17 വോസ്ട്രോ അക്കൗണ്ടുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമായും രൂപയുടെ ഇടപാടുകൾ അനുവദനീയമാണ്. എന്നാൽ ഈ രാജ്യങ്ങളുമായുള്ള വ്യാപാരം നിലവിൽ രൂപയിൽ ആരംഭിച്ചിട്ടില്ല. റഷ്യയിലേക്കുള്ള കയറ്റുമതി ഒക്ടോബറിൽ 16 ശതമാനം ഇടിഞ്ഞ് 1.6 ബില്യൺ ഡോളറിലെത്തി.
രൂപയിലെ ഇടപാടുകളിലൂടെ പണം കൈമാറ്റം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാം. ഇത് കയറ്റുമതിയുടെ തോത് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മ്യാൻമറും ബംഗ്ലാദേശും നേപ്പാളും ഉൾപ്പെടെ 30-35 രാജ്യങ്ങൾ രൂപയിൽ ഇടപാട് നടത്താൻ താൽപര്യം പ്രകടിപ്പിച്ചതായി ഈ മാസം ആദ്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡോളർ ക്ഷാമം നേരിടുന്ന ചെറിയ രാജ്യങ്ങൾ പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്താൻ ഇഷ്ടപ്പെടുന്നു.
ഇന്ത്യൻ രൂപയ്‌ക്കെതിരെ കുവൈറ്റ് ദിനാർ കുതിച്ചുയർന്നു
കുവൈറ്റ് ദിനാർ ഇന്നത്തെ വിപണി നിരക്കിൽ ഇന്ത്യൻ രൂപയ്ക്കെതിരെ കുതിച്ചുയർന്നു. ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരായ വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യവും 81.02 ആണ്. കുവൈറ്റ് ദിനാർ മൂല്യം 262.16 ആണ്. അതായത്, 3.81 ദിനാർ നൽകിയാൽ,1,000 ഇന്ത്യൻ രൂപ ലഭിക്കും.
The post ഇന്ത്യൻ രൂപയ്‌ക്കെതിരെ കുവൈറ്റ് ദിനാർ കുതിച്ചുയർന്നു appeared first on Starvision News Malayalam.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കോര്‍ഡ് തകർച്ച
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലവാരത്തില്‍. പണപ്പെരുപ്പനിരക്ക് ഉയരുന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് രൂപയെ സ്വാധീനിച്ചത്. ഇതിന് പുറമേ ഓഹരിവിപണിയുടെ ഇടിവും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു. വിനിമയത്തിന്റെ ഒരു ഘട്ടത്തില്‍ റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി. ഡോളറിനെതിരെ 77.59ലേക്ക് രൂപ താഴ്ന്നതോടെയാണ് റെക്കോര്‍ഡ് തകര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ 77.52 രേഖപ്പെടുത്തിയതാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ് തകര്‍ച്ച. കഴിഞ്ഞദിവസം 77.24 രൂപയായിരുന്നു ഡോളറുമായുള്ള വിനിമനിരക്ക്. ഇന്ന് [...]
The post ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കോര്‍ഡ് തകർച്ച appeared first on Starvision News Malayalam.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ; ഓഹരി വിപണികളും നഷ്ടത്തില്‍
ന്യൂഡൽഹി: ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 77.42 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. വിദേശ വിപണികളില്‍ അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജിച്ചതായിരുന്നു രൂപയ്ക്കു തിരിച്ചടിയായത്. വിദേശനിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി.  വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ നഷ്ടത്തില്‍ ആയിരുന്നു രൂപയുടെ മൂല്യം. 55 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ ഇടിവ്.  വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപ കൂപ്പുകുത്താൻ കാരണമായത്. [...]
The post ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ; ഓഹരി വിപണികളും നഷ്ടത്തില്‍ appeared first on Starvision News Malayalam.
എന്നാൽ  ഇന്ന് രൂപ  0.3 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിന് 77.1825 എന്ന നിലയിലെത്തിയിരുന്നു. മാർച്ചിൽ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോർഡാണ്  ഇതോടെ മറികടന്നത്. വർദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രശനങ്ങളും കറൻസിയെ ബാധിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകൾ വർധിപ്പിച്ചിട്ടുപോലും  രൂപയുടെ മൂല്യത്തകർച്ച തടയാനായില്ല എന്നതാണ് വസ്തുത.
റഷ്യ –  ഉക്രൈൻ സംഘർഷം,  എണ്ണവിലയിലുണ്ടായ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം  രാജ്യത്തെ സമ്പദ്ഘടനയെ വലിയ രീതിയിൽ  സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോർഡ് ഇടിവിലേക്കാണ് എത്തിച്ചത്. 