indian military | Starvision News Malayalam

മിലിട്ടറി ക്വാട്ട കാട്ടി കൊതിപ്പിച്ച് 4000 രൂപ തട്ടി; സിനിമയെ വെല്ലും തട്ടിപ്പ്, ട്രൂകോളറിനെ പേര് ‘വൻ കോമഡി’
കൊച്ചി​: ഇടപ്പള്ളി​യി​ലെ കാർ വാഷിംഗ് സെന്ററി​ൽവച്ച് ഹരി​ദാസ് (യഥാർത്ഥ പേരല്ല) പട്ടാളക്കാരന്റെ ലുക്കുള്ള കഥാനായകനെ പരി​ചയപ്പെട്ടു. സംഭാഷണം പെട്ടെന്നുതന്നെ മി​ലി​ട്ടറി​ ക്വാട്ടയി​​ലേക്കെത്തി​. തന്റെ പക്കൽ നാല് ബോട്ടി​ൽ ആന്റിക്വി​റ്റി​ വി​സ്കി​യുണ്ടെന്നും നാലായി​രംരൂപ മതി​യെന്നും പറഞ്ഞപ്പോൾ ശി​വദാസി​ന്റെ മനസി​ൽ ലഡുപൊട്ടി​. വി​ല പകുതി​യേ വരൂ. പോരാത്തതി​ന് മി​ലി​ട്ടറി​ ക്വാട്ടയും.നേവൽബേസി​ന് സമീപത്തെ നേവൽ ക്വാർട്ടേഴ്സ് സ്ഥി​തി ചെയ്യുന്ന കഠാരി​ബാഗി​ലെ കൂട്ടുകാരന്റെ വീട്ടി​ലാണ് ഇവയെന്നും പി​റ്റേന്ന് രാവി​ലെ ഒരുമി​ച്ചുപോയി​ എടുക്കാമെന്നുമായി​രുന്നു കഥാനായകന്റെ മറുപടി​.

രാവി​ലെതന്നെ വി​ളി​വന്നു. പാലാരി​വട്ടത്തുവച്ച് സന്ധി​ച്ചു. പാലാരി​വട്ടം ബൈപ്പാസ് ജംഗ്ഷനി​ൽ കഥാനായകൻ യമഹ ബൈക്കുവച്ച് ശി​വദാസി​നൊപ്പം തീവെയി​ലി​ൽ നേവൽബേസി​ലേക്ക് യാത്ര തുടങ്ങി​.പട്ടാളക്കഥകളും കുടുംബവി​ശേഷങ്ങളും ചറപറാ വി​ളമ്പി​യായി​രുന്നു ആശാൻ പി​ന്നി​ലി​രുന്നത്. കഠാരിബാഗി​ന് മുന്നി​ൽ വച്ച് അതി​നുള്ളി​ലെ ഓഫീസി​ൽ ജോലിചെയ്യുന്ന ഭാര്യയ്ക്കെന്ന പേരി​ൽ ഓട്ടോറി​ക്ഷയും കഥാനായകൻ വി​ളി​ച്ച് അകത്തേക്കുവി​ട്ടു. ഒരു കി​ലോമീറ്ററോളം ഉള്ളി​ലേക്ക് സഞ്ചരി​ച്ച്​ കൂട്ടുകാരന്റെ ക്വാർട്ടേഴ്സെന്ന് പറഞ്ഞ് ഒരു കെട്ടി​ടത്തി​ന് സമീപം ബൈക്ക് നി​റുത്തി​ച്ച് 4000രൂപയും വാങ്ങി​ ആൾ അകത്തേക്ക് പോയി​. കുറച്ചുകഴി​ഞ്ഞു ഫോൺവി​ളി​ച്ചു നോക്കി​യപ്പോൾ സ്വി​ച്ച് ഓഫ്. അപ്പോഴാണ് പണിപാളി​യെന്ന സംശയം തോന്നി​യത്. ഹരി​ദാസ് ഉടനെ പാലാരി​വട്ടത്തേക്ക് തി​രി​ച്ചു. ബൈപ്പാസ് ജംഗ്ഷനി​ൽ പാർക്കുചെയ്ത കഥാനായകന്റെ ബൈക്കും അപ്രത്യക്ഷം. ട്രൂകോളർ ആപ്പി​ൽ ആളെ തി​രി​ച്ചറി​യാൻ വി​ളി​ച്ചപ്പോഴാണ് അടുത്തകോമഡി​, സ്ക്രീനി​ൽ തെളി​യുന്ന പേര് ‘താങ്ക്യൂ.”പണം പോയതി​ലല്ല, നാണംകെട്ട തട്ടി​പ്പി​ൽപ്പെട്ട കാര്യമോർത്ത് മനസ് തകർന്നി​രി​ക്കുമ്പോഴാണ് ഉറ്റ സുഹൃത്തി​ന്റെ ഉപദേശം. വി​ടരുതവനെ, പൊലീസി​ൽ പരാതി​പ്പെടണം. ഫോൺനമ്പറും വണ്ടിനമ്പറും കൈയി​ലുണ്ടല്ലോ. പാതി​മനസോടെ എളമക്കര പൊലീസ് സ്റ്റേഷനി​ലെത്തി​യപ്പോൾ അതി​ലും വലി​യ കോമഡി​. നാലായി​രം രൂപയുടെ കേസുമായിവരാൻ നാണമി​ല്ലേയെന്നായി​രുന്നു വാതി​ൽക്കൽനി​ന്ന സി​വി​ൽ പൊലീസുകാരന്റെ ചോദ്യം. അതും മദ്യത്തട്ടി​പ്പി​ന്. ലക്ഷങ്ങളുടെ തട്ടി​പ്പ് നോക്കാൻ നേരമി​ല്ല, അപ്പോഴാണ് നാലായി​രമെന്ന് അയാളുടെ ആത്മഗതവും. കുനി​ഞ്ഞ തലയുമായി​ ഹരി​ദാസ് വീട്ടി​ലേക്ക് മടങ്ങി​.

The post മിലിട്ടറി ക്വാട്ട കാട്ടി കൊതിപ്പിച്ച് 4000 രൂപ തട്ടി; സിനിമയെ വെല്ലും തട്ടിപ്പ്, ട്രൂകോളറിനെ പേര് ‘വൻ കോമഡി’ appeared first on Starvision News Malayalam.

“രാഷ്ട്രീയം മോശപ്പെട്ട കാര്യമൊന്നുമല്ല”; കേരളത്തിലെ ഇഷ്ടപ്പെട്ട രാഷ്‌ട്രീയക്കാരൻ ആരെന്ന് വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ജയ് ഗണേഷ് ഈ മാസമാണ് തീയേറ്ററുകളിലെത്തുന്നത്. ഈ സിനിമ ചെയ്തതിന് ശേഷം ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടായെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദനിപ്പോൾ. പരാതി പറയുന്ന സ്വഭാവം ഇപ്പോൾ ഇല്ലെന്ന് തന്നെ പറയാമെന്ന് അദ്ദേഹം വ്യക്താക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണിമുകുന്ദൻ.

സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നിട്ടും എങ്ങനെ നടനായെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അത് സഫലമാക്കാനുള്ള ആറ്റിറ്റ്യൂട് ഉണ്ടായിരുന്നില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ആർമിക്കാരോട് ഭയങ്കര ബഹുമാനമാണ്. തന്നെ സംബന്ധിച്ച് രാഷ്‌ട്രീയം ഉണ്ടെങ്കിൽ അത് രാജ്യത്തിന് വേണ്ടിയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തിന് വേണ്ടി ആര് നല്ലത് ചെയ്താലും അവരുടെ കൂടെയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടിയാൽ എന്തുകൊണ്ട് വേണ്ടെന്ന് വയ്ക്കണമെന്നായിരുന്നു നടന്റെ മറുപടി. ‘രാഷ്ട്രീയം ഒരു മോശപ്പെട്ട കാര്യമൊന്നുമല്ല. രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി ഏത് ലെവലിൽ പ്രവർത്തനം നടത്തുന്നതും അഭിനന്ദനീയമാണ്. സോഷ്യൽ സർവീസാണെന്ന് താരം വ്യക്തമാക്കി. കേരളത്തിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട രാഷ്‌ട്രീയക്കാരൻ ഷാഫിയാണെന്നും സുഹൃത്താണെന്നും ഉണ്ണി മുകുന്ദൻ അഭിമുഖത്തിൽ വെളിപ്പെടുത്തി.

The post “രാഷ്ട്രീയം മോശപ്പെട്ട കാര്യമൊന്നുമല്ല”; കേരളത്തിലെ ഇഷ്ടപ്പെട്ട രാഷ്‌ട്രീയക്കാരൻ ആരെന്ന് വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ appeared first on Starvision News Malayalam.