Indian Made Foreign Liquor | Starvision News Malayalam
അനധികൃതമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത സംഭവം: പി.വി.അൻവറിനെതിരെ നടപടിക്ക് നിർദേശം
ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ 2018 ഡിസംബർ എട്ടിന് മലേക്കപ്പടിയിലുള്ള ‘ജോയി മാത്യു ക്ലബ്’ എന്ന കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ ഈ സമയത്ത് ‘ഡിജെ പാർട്ടി’ നടന്നിരുന്നു എന്നും കെട്ടിടത്തിൽ ബാർ സംവിധാനങ്ങൾ സജ്ജീകരിച്ച് മദ്യം വിളമ്പുന്നുണ്ടായിരുന്നു എന്നും പരാതിക്കാരനായ മലപ്പുറം സ്വദേശി കെ.വി.ഷാജി പറയുന്നു. ഈ പാർട്ടിയിൽ പങ്കെടുത്തവർ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പരാതിക്കാരൻ ആരോപിച്ചു. അൻവറിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അലി അക്ബർ എന്നയാളാണ് നടത്തിപ്പുകാരൻ.
19 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 6.5 ലിറ്റർ ബിയറുമാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. മദ്യം സൂക്ഷിക്കാനും വിൽക്കാനും കെട്ടിടത്തിന്റെ ഉടമസ്ഥനും നടത്തിപ്പുകാരനും അനുമതി നൽകിയത് അബ്കാരി നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു പരാതി. എന്നാൽ എക്സൈസ് സംഘം ഉടമസ്ഥന്റേയോ നടത്തിപ്പുകാരന്റെയോ പേര് കേസിൽ ഉൾപ്പെടുത്തിയില്ല. ഇത് രാഷ്ട്രീയ സ്വാധീനം മൂലമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതിയുടെ നടപടി.
The post അനധികൃതമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത സംഭവം: പി.വി.അൻവറിനെതിരെ നടപടിക്ക് നിർദേശം appeared first on Starvision News Malayalam.
ചേർത്തലയിൽ 46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ
ആലപ്പുഴ: ചേർത്തയിൽ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. 46 ലിറ്റർ മദ്യവുമായാണ് ഇയാളെ പിടികൂടിയത്. പാണാവള്ളി തോട്ടുചിറ വീട്ടിൽ സജീഷിനെ (37)യാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്കൂട്ടറിലും ചാക്കിലും സഞ്ചിയിലും സൂക്ഷിച്ച നിലയിലാണ് 46 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെത്തിയത്.
തൈക്കാട്ടുശ്ശേരി ചീരാത്തുകാട് ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റിനു സമീപത്ത് പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. ഓണാഘോഷത്തിന്റെ ഭാ​ഗമായി അനധികൃത മദ്യ വിൽപ്പന തടയുന്നത് ലക്ഷ്യമിട്ടായിരുന്നു വ്യാപക പരിശോധന. പൊലീസ് ഇൻസ്പെക്ടർ അജയ മോഹന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
The post ചേർത്തലയിൽ  46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ appeared first on Starvision News Malayalam.