Indian Ambassador Vinod K. Jacob | Starvision News Malayalam
ബഹ്റൈൻ വാർത്താവിനിമയ മന്ത്രിയും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈൻ വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയും ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബും കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധത്തെ നുഐമി പ്രശംസിച്ചു. പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധത അദ്ദേഹം പരാമർശിച്ചു. മന്ത്രിയോട് നന്ദി പ്രകടിപ്പിച്ച അംബാസഡർ, സഹകരണം വിശാലമാക്കാനുള്ള തന്റെ രാജ്യത്തിന്റെ താൽപ്പര്യത്തെക്കുറിച്ച് സംസാരിച്ചു. ബഹ്‌റൈൻ തുടർന്നും പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് ആശംസിച്ചു.
The post ബഹ്റൈൻ വാർത്താവിനിമയ മന്ത്രിയും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
ഇന്ത്യൻ പ്രതിനിധി സംഘത്തിന് ആതിഥ്യമരുളി ബി.എന്‍.ഐ. ബിസിനസ് കോണ്‍ക്ലേവ് നടത്തി
The post ഇന്ത്യൻ പ്രതിനിധി സംഘത്തിന് ആതിഥ്യമരുളി ബി.എന്‍.ഐ. ബിസിനസ് കോണ്‍ക്ലേവ് നടത്തി appeared first on Starvision News Malayalam.
ഇന്ത്യൻ അംബാസഡർ റോയൽ കോർട്ട് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് റോയൽ കോർട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ പുരോഗമിച്ച ബഹ്‌റൈൻ-ഇന്ത്യ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു. അംബാസഡറുടെ നയതന്ത്ര ചുമതലകളിൽ വിജയിക്കട്ടെയെന്ന് ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ആശംസിച്ചു.
The post ഇന്ത്യൻ അംബാസഡർ റോയൽ കോർട്ട് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
ഇന്ത്യൻ അംബാസിഡർ വിനോദ് കെ. ജേക്കബ് വിവരാവകാശ കാര്യങ്ങളുടെ രാജാവിൻ്റെ ഉപദേഷ്ടാവിനെ സന്ദർശിച്ചു
മനാമ: വിവരാവകാശ കാര്യങ്ങളുടെ രാജാവിൻ്റെ ഉപദേഷ്ടാവ് നബീൽ ബിൻ യാക്കൂബ് അൽ-ഹാമറുമായി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ വിനോദ് കെ.ജേക്കബ് കൂടിക്കാഴ്ച നടത്തി. മാധ്യമ, വിവര മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
The post ഇന്ത്യൻ അംബാസിഡർ വിനോദ് കെ. ജേക്കബ് വിവരാവകാശ കാര്യങ്ങളുടെ രാജാവിൻ്റെ ഉപദേഷ്ടാവിനെ സന്ദർശിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈൻ സി.എസ്.ഐ സൗത്ത് കേരള ദേവാലയ ഭാരവാഹികള്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിനെ സന്ദര്‍ശിച്ചു
The post ബഹ്‌റൈൻ സി.എസ്.ഐ സൗത്ത് കേരള ദേവാലയ ഭാരവാഹികള്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിനെ സന്ദര്‍ശിച്ചു appeared first on Starvision News Malayalam.
പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രിയുമായി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂടിക്കാഴ്ച നടത്തി
മനാമ: ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബിനെ പൊ​തു​മ​രാ​മ​ത്ത് മന്ത്രി ഇബ്രാഹിം അൽ ഹവാജ് സ്വീകരിച്ചു. ചരിത്രപരമായ ബഹ്‌റൈൻ-ഇന്ത്യ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു. വിവിധ തലങ്ങളിൽ, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യമേഖലയിൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലു​ള്ള ബ​ഹ്‌​റൈ​ന്റെ ശ്ര​മ​ങ്ങ​ളെ അം​ബാ​സ​ഡ​ർ പ്ര​ശം​സി​ച്ചു. പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ലു​മു​ള്ള താ​ൽ​പ​ര്യം അ​ദ്ദേ​ഹം അ​റി​യി​ക്കു​ക​യും ചെ​യ്തു.
The post പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രിയുമായി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി
മനാമ: ഇന്ത്യൻ അംബാസിഡാർ വിനോദ് കെ. ജേക്കബ്മായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി. കെ, ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, കെ. ടി. സലിം, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ്, സ്പോട്സ് വിംഗ് കൺവീനർ സുധി ചാത്തോത്ത് എന്നിവർ ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഇഹ്‌ജാസ് അസ്ലമും സന്നിഹിതനായിരുന്നു.
കെ. പി. എഫ് അംഗങ്ങൾക്കും പൊതു സമൂഹത്തിനുമായി ചെയ്തു വരുന്ന ജീവകാരുണ്യ, കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾ ഭാരവാഹികൾ അംബാസിഡറെ  ധരിപ്പിപ്പിക്കുകയും, ജനുവരി 26 ഇന്ത്യൻ റിപ്പബ്ലിക്ക് ഡേ ദിവസം കെ. പി. എഫ് നടത്തുന്ന രക്തദാന ക്യാമ്പിലേക്ക് അംബാസിഡറെ ക്ഷണിക്കുകയും ചെയ്തു. പാസ്സ്‌പോർട്ട് പുതുക്കി കിട്ടാൻ ഇപ്പോൾ നേരിടുന്ന കാലതാമസം ഒഴിവാക്കി കഴിയാവുന്നത്ര നേരത്തെ പാസ്സ്‌പോർട്ട് ലഭ്യമാക്കുവാൻ നടപടി എടുക്കണമെന്ന് അംബാസിഡറോട് അഭ്യർത്ഥിച്ചതായും കെ. പി. എഫ് ഭാരവാഹികൾ അറിയിച്ചു.
The post കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
ഷൂറ കൗൺസിൽ ചെയർമാനുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹുമായി കൂടിക്കാഴ്ച നടത്തി.ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യു​മാ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടി​യ ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ വി​വി​ധ വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.  ഇന്ത്യയുമായുള്ള പാർലമെന്ററി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സന്ദർശനങ്ങൾ കൈമാറുന്നതിനുമുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത അൽ സലേഹ് ഊന്നിപ്പറഞ്ഞു. ബഹ്‌റൈനിൽ നയതന്ത്ര ചുമതലകൾ ഏറ്റെടുത്തതിൽ അംബാസഡർ അഭിമാനം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള തന്റെ താൽപര്യം സ്ഥിരീകരിച്ചു.
The post ഷൂറ കൗൺസിൽ ചെയർമാനുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ബിഎസിഎ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബിഎസിഎ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ ബഹ്‌റൈൻ-ഇന്ത്യൻ ബന്ധങ്ങളെയും വിവിധ മേഖലകളിൽ സഹകരണം കൂടുതൽ വർധിപ്പിക്കാനുള്ള താല്പര്യത്തേയും ശൈഖ് ഖലീഫ അഭിനന്ദിച്ചു.
ഇരുവിഭാഗങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണം വർഷങ്ങളായി നിരവധി സംയുക്ത പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ബന്ധത്തെ അംബാസഡർ അഭിനന്ദിക്കുകയും സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിന്റെ പ്രാധാന്യം ഉറപ്പിക്കുകയും ചെയ്തു.
The post ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ബിഎസിഎ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികൾ ഇന്ത്യൻ അംബാസ്സഡറുമായി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികൾ പുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്മായി ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
കാൻസർ കെയർ ഗ്രൂപ്പ് പ്രവാസി സമൂഹത്തിന് വേണ്ടി, പ്രത്യേകിച്ചും ഇന്ത്യക്കാർക്കായി, നടത്തിവരുന്ന വിവിധ സേവനങ്ങളുടെയും ബോധവൽക്കരണ ക്ലാസ്സുകളുടെയും വിവരങ്ങൾ പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ അംബാസഡരുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഇന്ത്യക്കാരായ സാധാരണക്കാർക്കായി ചികിത്സക്കായി പദ്ധതികളുടെ നിർദേശങ്ങൾ ജനറൽ സെക്രട്ടറി കെ. ടി. സലിം മുന്നോട്ട് വെച്ചു.
ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്‌ലം, കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോസ്പിറ്റൽ വിസിറ്റ് ചുമതലക്കാരനുമായ ജോർജ് കെ. മാത്യു, ഉപദേശക സമിതി അംഗങ്ങളായ ഡോ: ഇക്ബാൽ വർദ്ധവാല, ഡോ: മുഹമ്മദ് ബാട്ടി, വളണ്ടിയർ കൺവീനർ മാത്യു ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.
The post കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികൾ ഇന്ത്യൻ അംബാസ്സഡറുമായി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.