India Utsav | Starvision News Malayalam
India Utsav | Starvision News Malayalam
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു
മ​നാ​മ: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു. ദാ​ന മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ഭ​ക്ഷ​ണം, ഫാ​ഷ​ൻ, വി​നോ​ദ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യും മേ​ള​യി​ലു​ണ്ട്. എം.​ടി.​ആ​ർ ഉ​ൾ​​പ്പെ​ടെ പ്ര​മു​ഖ ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡു​ക​ളി​ൽ​ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ മേളയിൽ ല​ഭ്യമാണ്. ഇന്ത്യൻ നാടോടി നൃത്തങ്ങളാണ് ഇന്ത്യ ഉ​ത്സവിലെ പ്രധാന ആകർഷണം. ബഹ്‌റൈൻ ആർട്ടിസ്റ്റ് സമീർ അൽ ഘാതത്തിന്റെ പ്രകടനം, ബോളിവുഡ് [...]
The post ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു appeared first on Starvision News Malayalam.
മ​നാ​മ: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു. ദാ​ന മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ഭ​ക്ഷ​ണം, ഫാ​ഷ​ൻ, വി​നോ​ദ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യും മേ​ള​യി​ലു​ണ്ട്. എം.​ടി.​ആ​ർ ഉ​ൾ​​പ്പെ​ടെ പ്ര​മു​ഖ ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡു​ക​ളി​ൽ​ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ മേളയിൽ ല​ഭ്യമാണ്.
ഇന്ത്യൻ നാടോടി നൃത്തങ്ങളാണ് ഇന്ത്യ ഉ​ത്സവിലെ പ്രധാന ആകർഷണം. ബഹ്‌റൈൻ ആർട്ടിസ്റ്റ് സമീർ അൽ ഘാതത്തിന്റെ പ്രകടനം, ബോളിവുഡ് ഡാൻസ് ഷോ, ലുലുവിന്റെ ഏറ്റവും മികച്ച ഡിസൈനർ, എത്‌നിക് വസ്ത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഫാഷൻ ഇവന്റ് എന്നിവ അരങ്ങേറും. “ട്രഡീഷൻ വിത്ത് എ ട്വിസ്റ്റ്” എന്ന പ്രമേയത്തിൽ പ്രദർശിപ്പിക്കുന്ന ഒരു കുക്കറി മത്സരവും ഉണ്ടായിരിക്കും.
വിദേശ ഇന്ത്യൻ പഴങ്ങളായ കസ്റ്റാർഡ് ആപ്പിൾ, മധുരമുള്ള ചെറിയ വാഴപ്പഴം, വിവിധ പച്ചക്കറികളായ വാഴ, ചേന, വിവിധ തരം ഇന്ത്യൻ സ്ക്വാഷ് എന്നിവ പ്രത്യേക പ്രമോഷനിൽ ഉണ്ടാകും.
‘ഇ​ന്ത്യ ഉ​ത്സ​വ്’ മേ​ള ഫെ​ബ്രു​വ​രി നാ​ലു​വ​രെ നീ​ളും.
ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവത്തിന് തുടക്കമായി
മനാമ: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്​​ ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്​’ ഫെസ്റ്റിവൽ ആരംഭിച്ചു. ഗലേറിയ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ്​ ശ്രീവാസ്തവ ഫെസ്റ്റിവൽ ഉദ്​ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ്​ റീജ്യനൽ ഡയറക്ടർ മുഹമ്മദ്​ കലീം, സീനിയർ മാനേജ്​മെന്‍റ്​ അംഗങ്ങൾ എന്നിവർ ചേർന്ന്​ അംബാസഡറെ സ്വീകരിച്ചു. വിവിധ തരത്തിലുള്ള ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾ, കാർഷിക വിഭവങ്ങൾ, ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങൾ, വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും അണിയാവുന്ന വസ്ത്രങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ്​ ലുലു ഹൈപ്പർമാർക്കറ്റിൽ [...]
The post ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവത്തിന് തുടക്കമായി appeared first on Starvision News Malayalam.
ഉദ്​ഘാടന ചടങ്ങിനോടനുബന്ധിച്ച്​ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. ലുലുവിന്റെ എല്ലാ ഔട്ട്​ലെറ്റുകളിലും ഓൺലൈൻ പ്ലാറ്റ്​ഫോമിലും ആഗസ്റ്റ്​ 24 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യയിൽനിന്നുള്ള വ്യത്യസ്തമായ രുചികൾ ആസ്വദിക്കാനുള്ള അവസരമുണ്ട്​.
ഉപഭോക്​താക്കൾക്കായി ‘ഇന്ത്യ ഉത്സവ്​’ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന്​ മുഹമ്മദ്​ കലീം പറഞ്ഞു. ഇന്ത്യയും ബഹ്​റൈനും തമ്മിലുള്ള വാണിജ്യ ബന്ധം കുടുതൽ ശക്​തിപ്പെടുത്താൻ ലുലു ഗ്രൂപ്പ്​ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.