India Covid Update | Starvision News Malayalam
	1	</sy:updateFrequency>
India Covid Update | Starvision News Malayalam
	<width>32</width>
	<height>32</height>
ഇന്ത്യയിൽ 492 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 0.01%
ന്യൂഡൽഹി: ഇന്ത്യയിൽ 492 പുതിയ കോവിഡ് കേസുകൾ. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,69,015 ആയി. അതേസമയം സജീവ കേസുകൾ 7,175 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം അണുബാധയുടെ 0.01 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.79 ശതമാനമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,31,952 ആയും മരണ നിരക്ക് 1.19 ശതമാനമായും ഉയർന്നു. രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് [...]
The post ഇന്ത്യയിൽ 492 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 0.01% appeared first on Starvision News Malayalam.
ന്യൂഡൽഹി: ഇന്ത്യയിൽ 492 പുതിയ കോവിഡ് കേസുകൾ. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,69,015 ആയി. അതേസമയം സജീവ കേസുകൾ 7,175 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം അണുബാധയുടെ 0.01 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.79 ശതമാനമായി ഉയർന്നു.
രോഗമുക്തി നേടിയവരുടെ എണ്ണം 4,41,31,952 ആയും മരണ നിരക്ക് 1.19 ശതമാനമായും ഉയർന്നു. രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 219.86 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയതായും മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,135 പേർക്ക് കോവിഡ്
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,135 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച 13,734 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഇന്ത്യയിലെ സജീവ കേസുകൾ നിലവിൽ 0.31 ശതമാനം നിരക്കിൽ 1,37,057 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,823 പേർ രോഗമുക്തി നേടി. കോവിഡ് -19 അണുബാധയിൽ നിന്ന് മുക്തി നേടിയവരുടെ ആകെ എണ്ണം ഇപ്പോൾ 4,34,03,610 ആണ്, ഇത് [...]
The post കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,135 പേർക്ക് കോവിഡ് appeared first on Starvision News Malayalam.
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,135 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച 13,734 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് 13,086 പേർക്ക് കൂടി കൊവിഡ്, 19 മരണം
രാജ്യത്ത് 13,086 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,35,31,650 ആയി ഉയർന്നു. 1,14,475 ആണ് സജീവ കേസുകളുടെ എണ്ണം. ഇത് മൊത്തം കേസുകളുടെ 0.26 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ഇതുവരെ അണുബാധമൂലം മരിച്ചവരുടെ എണ്ണം 5,25,242 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനമായി നിരീക്ഷിച്ചപ്പോൾ, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 23.81 ആയി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. [...]
The post രാജ്യത്ത് 13,086 പേർക്ക് കൂടി കൊവിഡ്, 19 മരണം appeared first on Starvision News Malayalam.
രാജ്യത്ത് 13,086 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,35,31,650 ആയി ഉയർന്നു. 1,14,475 ആണ് സജീവ കേസുകളുടെ എണ്ണം. ഇത് മൊത്തം കേസുകളുടെ 0.26 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ഇതുവരെ അണുബാധമൂലം മരിച്ചവരുടെ എണ്ണം 5,25,242 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനമായി നിരീക്ഷിച്ചപ്പോൾ, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 23.81 ആയി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 12,456 പേർ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. നിലവിൽ വീണ്ടെടുക്കൽ നിരക്ക് 98.53 ശതമാനമാണ്. ഇന്നലെ 4,51,312 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 86.44 കോടി ടെസ്റ്റുകൾ നടത്തി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 97 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലേറെയായി. അതേസമയം രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 198.09 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് കേസുകളിൽ വർദ്ധന; 24 മണിക്കൂറിൽ 18,819 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിൽ 18,819 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. നാലു മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കേസാണിത്. 39 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5,25,116 ആയി ഉയർന്നു. 4.16 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 1,04,555 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. 13,827 പേർക്കു കൂടി രോഗം ഭേദമായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 42,822,493 ആയി.
The post രാജ്യത്ത് കോവിഡ് കേസുകളിൽ വർദ്ധന; 24 മണിക്കൂറിൽ 18,819 പേർക്ക് കോവിഡ് appeared first on Starvision News Malayalam.
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിൽ 18,819 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. നാലു മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കേസാണിത്. 39 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5,25,116 ആയി ഉയർന്നു.
4.16 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 1,04,555 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. 13,827 പേർക്കു കൂടി രോഗം ഭേദമായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 42,822,493 ആയി.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 12,213 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇന്നലേത്തേക്കാള്‍ 38.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 8,822 പേരിലായിരുന്നു രോഗം കണ്ടെത്തിയത്. പതിനൊന്ന് മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത്. നിലവില്‍ രാജ്യത്ത് 58,215 സജീവ കേസുകളാണ് ഉള്ളത്. ഇത് ആകെ രോഗബാധിതരുടെ 0.13 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ 7,624 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ [...]
The post രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു appeared first on Starvision News Malayalam.
രാജ്യത്ത് കൊവിഡ് വീണ്ടും കൂടുന്നു; 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി
ന്യൂഡൽഹി: പല സംസ്ഥാനങ്ങളിലും കോവിഡ്വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത് 2,067 കേസുകള്‍. കഴിഞ്ഞ ദിവസത്തേക്കാൾ അറുപത് ശതമാനം അധികം കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. 40 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വൈറസ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 12,340 പേരാണ്. നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. 632 പേർക്കാണ് തലസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിൻ്റെ [...]
The post രാജ്യത്ത് കൊവിഡ് വീണ്ടും കൂടുന്നു; 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി appeared first on Starvision News Malayalam.
കോവിഡ്: 1,150 പ്രതിദിന രോഗികൾ; ഡൽഹിയിൽ പോസിറ്റീവ് കേസുകൾ ഉയരുന്നു
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 192 കൂടുതൽ രോഗികൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ വൈറസ് വ്യാപനം ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾക്കുൾപ്പെടെ 461 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,558 ആയി ഉയർന്നു. 0.31 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നാല് പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. [...]
The post കോവിഡ്: 1,150 പ്രതിദിന രോഗികൾ; ഡൽഹിയിൽ പോസിറ്റീവ് കേസുകൾ ഉയരുന്നു appeared first on Starvision News Malayalam.
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 192 കൂടുതൽ രോഗികൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ വൈറസ് വ്യാപനം ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾക്കുൾപ്പെടെ 461 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,558 ആയി ഉയർന്നു. 0.31 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നാല് പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5,21,751 ആയി. ആകെ 4.30 കോടിയാളുകൾക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 954 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4.25 കോടിയായി ഉയർന്നു. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതിനിടെ രാജ്യത്തെ വാക്‌സിനേഷൻ യജ്ഞം ശക്തമായി പുരോഗമിക്കുകയാണ്. 186.51 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ 2,71,202 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; ഒമിക്രോൺ ബാധിതർ ഉയരുന്നു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,71,202 പുതിയ കോവിഡ് കേസുകള്‍. 314 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,86,066 ആയി. മൊത്തം അണുബാധയുടെ 4.18 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയ കോവിഡ് വിമുക്തി നിരക്ക് 94.51 ആയി കുറഞ്ഞു. 7,743 ആണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണം. ഡെയ്‌ലി പോസിറ്റിവിറ്റി റേറ്റ് (ഡി.പി.ആര്‍) 16.66 ല്‍ നിന്ന് 16.28 ആയി കുറഞ്ഞു. 13.69 ആണ് [...]
The post ഇന്ത്യയിൽ 2,71,202 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; ഒമിക്രോൺ ബാധിതർ ഉയരുന്നു appeared first on Starvision News Malayalam.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,488 പേര്‍ക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,488 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2020 മാര്‍ച്ചിനു ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം ഇത്രയും കുറയുന്നത്. 249 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 12,510 പേര്‍ ഇന്നലെ രോഗമുക്തരായി. പുതിയ രോഗികളില്‍ 5,080 പേരും കേരളത്തിലാണ്. രോഗമുക്തരില്‍ 7,908 പേരും മരണത്തില്‍ 40 എണ്ണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 1,18,443 സജീവ രോഗികളുണ്ട്. 534 ദിവസത്തിനുള്ളിലെ കുറഞ്ഞ എണ്ണമാണിത്. ആകെ രോഗികളില്‍ 0.34% ആണ് സജീവ [...]
The post ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,488 പേര്‍ക്ക് കോവിഡ് appeared first on Starvision News Malayalam.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൊവിഡ്; 125 മരണം
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 9.2% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയിലധികമായി കേസുകളുടെ പ്രതിദിന വർധന 15,000 ൽ താഴെയാണ്. ഇന്നലെ 125 മരണങ്ങൾ കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആകെ മരണം 4,63,655 ആയി. അതേസമയം രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുമെന്നും കേന്ദ്രം [...]
The post ഇന്ത്യയിൽ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൊവിഡ്; 125 മരണം appeared first on Starvision News Malayalam.
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 9.2% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയിലധികമായി കേസുകളുടെ പ്രതിദിന വർധന 15,000 ൽ താഴെയാണ്. ഇന്നലെ 125 മരണങ്ങൾ കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആകെ മരണം 4,63,655 ആയി.