Independence Day Celebration | Starvision News Malayalam
ഐ.വൈ.സി.സി ട്യൂബ്ലി – സൽമാബാദ് ഏരിയ സ്വാതന്ത്ര്യ ദിനാഘോഷം, മധുര വിതരണം സംഘടിപ്പിച്ചു
മനാമ : ഇന്ത്യയുടെ 78-ാമത് സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ഐ.വൈ.സി.സി ട്യൂബ്ലി – സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുര വിതരണം സംഘടിപ്പിച്ചു. സൽമാബാദിലെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ, അടക്കം ആഘോഷ പരിപാടിയുടെ ഭാഗമായി.
ഐ.വൈ.സി.സി ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റ്‌ നവീൻ ചന്ദ്രന്റെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർക്ക് മധുരം എത്തിച്ചു നൽകി ഇന്നത്തെ ദിവസത്തിന്റെ യഥാർത്ഥ സന്ദേശം എല്ലാവരിലേക്കും എത്തിച്ചു, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ ആശയം പ്രകടിപ്പിക്കാൻ ഏരിയ കമ്മിറ്റിക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ഐ.ടി & മീഡിയ കൺവീനർ ജമീൽ കണ്ണൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഏരിയ സെക്രട്ടറി ഷാഫി വയനാട് , ഏരിയ ട്രെഷറർ ഫൈസൽ പട്ടാമ്പി, ഏരിയ അംഗം ഹസ്സൻ അൽ ഹിലാൽ എന്നിവർ നേതൃത്വം നൽകി.
The post ഐ.വൈ.സി.സി ട്യൂബ്ലി – സൽമാബാദ് ഏരിയ സ്വാതന്ത്ര്യ ദിനാഘോഷം, മധുര വിതരണം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
സാംസ സാംസ്കാരിക സമിതി 78മത് സ്വാതന്ത്ര്യദിനാഘോഷം സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു
മനാമ: ഇന്ത്യയുടെ സ്വതന്ത്ര ത്തിന്റെ 78 ആം വാർഷിക ആഘോഷം ഇത്തവണ സാംസ സാംസ്കാരിക സമിതി സൂം മീറ്റിങ്ങിലൂടെ നടത്തുകയുണ്ടായി. മീറ്റിംഗിൽ സാംസയുടെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു ആശംസകൾ അറിയിക്കുകയുണ്ടായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികൾക്കു അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അനിൽകുമാർ സ്വാഗതം ആശംസിക്കുകയും സതീഷ് പൂമനയ്ക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയുമുണ്ടായി. മനീഷ് പോന്നോത്,റിയാസ് കല്ലമ്പലം, ജേക്കബ് കൊച്ചുമ്മൻ , മനോജ്, സൈബു, സോവിൽ , അബിളി, സതീഷ്, ബീന, സുനി ,വൽസരാജ് എന്നിവർ ആശംസകൾ നേർന്നു കൊണ്ടു സംസാരിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാള ഭരണത്തിന്റെ അടിമ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായ നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത.
ഇന്ത്യ എന്റെ രാജ്യമാണ്. ഓരോ ഇന്ത്യക്കാരനും എന്റെ സംഹാദരി സഹോദരൻമാരാണ് എന്ന പ്രതിജ്ഞ ആശയത്തിൽ മാത്രമല്ല പ്രവർത്തിയിലും ഉൾക്കൊണ്ടാകണം ഏവരും പെരുമാറേണ്ടത്. 1947 ൽ നിന്നും 2024 നിൽകമ്പോൾ വലിയ വളർച്ചയാണ് നാം നേടിയിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തും , വിദ്യാഭ്യാസ, ആരോഗ്യ രംഗത്തുo നിർമ്മിത ബുദ്ധിയിലും അഭൂതപൂർവ്വ വളർച്ചയാണ് നാം കൈവരിച്ചതെന്ന് ആശംസകൾ അർപ്പിച്ച് സംസാരിച്ചവരെല്ലാം പറഞ്ഞു.പങ്കെടുത്ത എല്ലാവർക്കും സോവിൻ നന്ദി പറഞ്ഞു.
The post സാംസ സാംസ്കാരിക സമിതി  78മത്  സ്വാതന്ത്ര്യദിനാഘോഷം  സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
സ്വാതന്ത്ര്യ ദിനാഘോഷം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തും
തിരുവനന്തപുരം: ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15 രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും.
വിവിധ സായുധസേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ്, കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി സമ്മാനിക്കും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനം ഉണ്ടായിരിക്കും.
The post സ്വാതന്ത്ര്യ ദിനാഘോഷം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തും appeared first on Starvision News Malayalam.
ഫ്രൻ്റ്സ് മനാമ ഏരിയ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ചടങ്ങിൽ റഷീദ സുബൈർ ദേശീയദിന സന്ദേശം നൽകി. വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ സ്വാഗതവും സെക്രട്ടറി ഫസീല ഹാരിസ് നന്ദിയും പറഞ്ഞു. ഫ്രൻ്റ്സ് റിസോഴ്സ് പേഴ്സൺമാരായ നൗറിൻ ഹമീദ്, ഷഹീന നൗമൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. ഡെയിലിൻ അൽഫോൺസ്, ഫാദിയ സിറാജ് , അദ്ധ്വിക , ജുമാന , അംന , ഹെസ്സ ഹവ്വ , അമേയ റിനീഷ് , ലിബാൻ ലതീഫ്, റിഹാൻ , ഹംദാൻ ജാസിർ , മനാൽ , അഫ്നാൻ ഷൗക്കത്തലി, തമന്ന ഹാരിസ്, ഷെയ്ഖ അബ്ദുല്ല, സഫ ഷാഹുൽ ഹമീദ്, ഫാത്തിമ ശിഫ , അവ്വാബ് സുബൈർ, ലിബ , ആമിന, ആയിശ സൈബ, ഫാത്തിമ , ഹിന, ജുനൈദ് ,മുഹമ്മദ് ഇഹ്സാൻ , ഹനിയ അഫ്രീൻ , അശൽ , അശാസ് , ജഗൻ ആർ നായർ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ഏരിയ ടീൻസ് കൺവീനർ അസ്ര അബ്ദുല്ല ഏരിയ സമിതി അംഗങ്ങളായ ബുഷ്റ ഹമീദ് , റസീന അക്ബർ എന്നിവർ പരിപാടി ക്ക് നേതൃത്വം നൽകി.
The post ഫ്രൻ്റ്സ് മനാമ ഏരിയ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
കെ.പി.എ ബഹ്‌റൈൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ  സൽമാബാദ്, സിത്ര, ഹമദ് ടൌൺ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.  സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ പതാക ഉയർത്തി. സിത്ര ഏരിയയിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും, ഹമദ് ടൌൺ ഏരിയയിൽ വൈ. പ്രസിഡന്റ് കിഷോർ കുമാറും ആഘോഷപരിപാടികൾ ഉത്‌ഘാടനം ചെയ്തു.
സെക്രട്ടറി സന്തോഷ് കാവനാട്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ  രതിൻ തിലക്, സിദ്ധിഖ് ഷാൻ, വി.എം പ്രമോദ്, അജിത് ബാബു, രഞ്ജിത്ത്, മനോജ് ജമാൽ  സീനിയർ മെമ്പർ അജികുമാർ  എന്നിവർ ആശംസകൾ അറിയിച്ചു . തുടർന്ന് നടന്ന പരിപാടികൾക്കും, മധുരവിതരണവും ഏരിയ കമ്മിറ്റി ഭാരവാഹികളായ ലിനീഷ് ആചാരി, ജോസ് മങ്ങാട് , ഗ്ലാൻസൺ, തസീബ്, അരുൺ,  വിനീഷ്, ഫസലുദീൻ, ഷാൻ, റാഫി, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് ജ്യോതി പ്രമോദ്  എന്നിവർ നേതൃത്വം നൽകി.
The post കെ.പി.എ ബഹ്‌റൈൻ  ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു appeared first on Starvision News Malayalam.
കെ.എസ്.സി.എ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ: ഇന്ത്യയുടെ എഴുപത്തിഏഴാമത് സ്വാതന്ത്രദിനത്തിൽ കെ.എസ്.സി.എ (NSS) ആസ്ഥാനത്ത് പ്രസിഡന്റ്‌ പ്രവീൺ നായർ ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, ഇ സി മെമ്പർ സന്തോഷ്‌ നാരായണൻ, സീനിയർ മെമ്പേഴ്‌സ്, മെമ്പേഴ്‌സ്, അസോസിയേറ്റ് മെംബേർസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
The post കെ.എസ്.സി.എ സ്വാതന്ത്ര്യദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
സീറോ മലബാർ സൊസൈറ്റി സ്വതന്ത്ര്യ ദിനം ആചരിച്ചു
മനാമ: ഭാരതത്തിന്റെ 77 ആം സ്വതന്ത്ര്യ ദിനം സീറോ മലബാർ സൊസൈറ്റി (സിംസ് ) സമുചിതമായി ആചരിച്ചു. സിംസ് അങ്കണത്തിൽ നടന്ന ചടങ്ങുകൾക്ക് സിംസ് നിയുക്ത പ്രസിഡണ്ട് ഷാജൻ സെബാസ്റ്റൻ നേതൃത്വം നൽകി.
സിംസ് നിയുക്ത ഭരണ സമതി അംഗങ്ങളായ സബിൻ കുര്യാക്കോസ്, രാജ ജോസഫ്, ലൈജു തോമസ് എന്നിവർക്കൊപ്പം മുൻ ഭാരവാഹികളായ ചാൾസ് ആലുക്ക, ജോസഫ് കെ. തോമസ്, ബെന്നി വര്ഗീസ്, മോൻസി മാത്യു, ജോയ് പോളി, കളിമുറ്റം സമ്മർ ക്യാമ്പ് ഭാരവാഹികളായ ജിജോ ജോർജ്,ലിവിൻ ജിബി, സമ്മർ ക്യാമ്പിലെ കുട്ടികൾ , അധ്യാപകർ , സിംസ് അംഗങ്ങളും സ്വതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കുചേർന്നു.
സിംസ് കളിമുറ്റം സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുടെ ദേശീയ ഗാനാലാപനവും , പ്രച്ഛന്ന വേഷ മത്സരവും വർണ്ണാഭമായ സ്വതന്ത്ര്യദിനാഘോഷങ്ങളുടെ മാറ്റു കൂട്ടി.
The post സീറോ മലബാർ സൊസൈറ്റി സ്വതന്ത്ര്യ ദിനം ആചരിച്ചു appeared first on Starvision News Malayalam.
ഇന്ത്യൻ സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ഇന്ത്യൻ സ്‌കൂളിൽ ആഘോഷിച്ചു. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, പ്രേമലത എൻഎസ്, അജയകൃഷ്ണൻ വി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഒഫിഷ്യേറ്റിങ് പ്രിൻസിപ്പൽ ബാബു ഖാൻ, ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.  ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തി.
ദേശീയ ഗാനാലാപനത്തോടെ ആഘോഷപരിപാടി  ആരംഭിച്ചു. സ്കൂൾ ബാൻഡ് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.  സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനു  വേണ്ടി ചെയ്ത ത്യാഗങ്ങളെ ഓർമ്മിപ്പിക്കാനുള്ള അവസരമാണ് ഈ ദിനമെന്നു  പ്രിൻസ് നടരാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.   ദേശസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാരാംശം ഉൾക്കൊണ്ടായിരുന്നു ഇന്ത്യൻ സ്‌കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ.
The post ഇന്ത്യൻ സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
ഐ.സി.ആർ.എഫ്​ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തിന്റെ 75 വ​ർ​ഷ​ത്തെ സ്മ​ര​ണ​ക്കാ​യി എം.​സി.​എ​സ്.​സി ലേ​ബ​ർ ക്യാ​മ്പി​ൽ ‘ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്’ സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ച്ചു. ക്യാ​മ്പി​ലെ 800ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ളും ന​ൽ​കി.
ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ ശു​ക്ല, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഉ​പ​ദേ​ഷ്ടാ​വ്​ അ​രു​ൾ​ദാ​സ് തോ​മ​സ്, ജോ. ​സെ​ക്ര​ട്ട​റി നി​ഷ രം​ഗ​രാ​ജ​ൻ, ഐ.​സി.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ളാ​യ മു​ര​ളീ​കൃ​ഷ്ണ​ൻ, അ​ജ​യ് കൃ​ഷ്ണ​ൻ, പ​ങ്ക​ജ് മാ​ലി​ക്, ക്ലി​ഫോ​ർ​ഡ് കൊ​റി​യ, സു​നി​ൽ കു​മാ​ർ, സു​രേ​ഷ് ബാ​ബു, ഡി.​വി. ശി​വ​കു​മാ​ർ, കെ.​ടി. സ​ലീം, ജാ​വാ​ദ് പാ​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
എം.​സി.​എ​സ്.​സി പ്രൊ​ജ​ക്ട് മാ​നേ​ജ​ർ കെ.​എ​ൽ. വി​ൽ​സ​ൺ, എ​ച്ച്.​ആ​ർ ഡ​യ​റ​ക്ട​ർ അ​ക്രം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
The post ഐ.സി.ആർ.എഫ്​ സ്വാതന്ത്ര്യദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
കെ.പി.എ സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാ-സാഹിത്യ വേദി സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 മത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു.  സഗായ  ബി.എം.സി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത് ഉത്‌ഘാടനം ചെയ്തു. ലോക കേരള സഭ അംഗം രാജു കല്ലുംപുറം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
കെ.പി.എ സെക്രട്ടറി സന്തോഷ് കാവനാട് നന്ദിയും അറിയിച്ചു. തുടർന്ന് സൃഷ്ടി കലാകാരന്മാർ അവതരിപ്പിച്ച ദേശസ്നേഹം തുളുമ്പുന്ന ഗാനങ്ങളും, നൃത്ത നൃത്യങ്ങളും, കൊച്ചു കലാകാരന്മാരുടെ പ്രസംഗങ്ങളും പരിപാടിക്ക് കൊഴുപ്പേകി.
The post കെ.പി.എ സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.