Imran Khan | Starvision News Malayalam
	1	</sy:updateFrequency>
Imran Khan | Starvision News Malayalam
തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
ഇസ്ലാമബാദ്: 2021ല്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ, സൗദി അറേബ്യ സര്‍ക്കാരില്‍നിന്ന് ദമ്പതിമാര്‍ക്ക് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങളിലെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട തോഷാഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും ഭാര്യ ബുഷ്റ ബീബിക്കും 17 വര്‍ഷത്തെ തടവ് വിധിച്ച് പാക് കോടതി. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ അതീവ സുരക്ഷാ ജയിലില്‍ നടന്ന വിചാരണയില്‍ പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അര്‍ജുമന്ദ് ആണ് വിധി പ്രഖ്യാപിച്ചത്. പാക് ശിക്ഷാ നിയമത്തിലെ 409-ാം വകുപ്പ് പ്രകാരം 10 വര്‍ഷത്തെ കഠിന [...]
The post തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ് appeared first on Starvision News Malayalam.
മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് തോഷാഖാന കേസിൽ  3 വർഷം തടവ്, ഒരു ലക്ഷം പിഴ; 5 വർഷം തെരഞ്ഞെടുപ്പ് വിലക്ക്
ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന് തിരിച്ചടി. കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സമൻ പാർക്കിൽ നിന്ന് ഇമ്രാന്‍ ഖാനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നതാണ് ഇമ്രാൻ ഖാനെതിരായ കുറ്റം. 2018 മുതൽ 2022 [...]
The post മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് തോഷാഖാന കേസിൽ  3 വർഷം തടവ്, ഒരു ലക്ഷം പിഴ; 5 വർഷം തെരഞ്ഞെടുപ്പ് വിലക്ക് appeared first on Starvision News Malayalam.
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പാകിസ്ഥാൻ കോടതി ജാമ്യം അനുവദിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്ത തീവ്രവാദ കുറ്റങ്ങളുമായി ബന്ധപ്പെട്ട എട്ട് കേസുകളിൽ ജാമ്യം ലഭിച്ചു. ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി ചൊവ്വാഴ്ചയാണ് ഇമ്രാന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇതോടെ പാക് സൈന്യത്തിൽ നിന്നും സർക്കാരിൽ നിന്നും ഇമ്രാന് അൽപ്പം സമാധാനം കിട്ടി. പാകിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ അഴിമതി നടത്തിയതിന് 150 ഓളം കേസുകളാണ് ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിഐ മേധാവിക്ക് എട്ട് വരെ ജാമ്യം അനുവദിച്ചതായി അദ്ദേഹത്തിന്റെ ജഡ്ജി മുഹമ്മദ് അലി [...]
The post പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പാകിസ്ഥാൻ കോടതി ജാമ്യം അനുവദിച്ചു appeared first on Starvision News Malayalam.
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്ത തീവ്രവാദ കുറ്റങ്ങളുമായി ബന്ധപ്പെട്ട എട്ട് കേസുകളിൽ ജാമ്യം ലഭിച്ചു. ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി ചൊവ്വാഴ്ചയാണ് ഇമ്രാന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇതോടെ പാക് സൈന്യത്തിൽ നിന്നും സർക്കാരിൽ നിന്നും ഇമ്രാന് അൽപ്പം സമാധാനം കിട്ടി. പാകിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ അഴിമതി നടത്തിയതിന് 150 ഓളം കേസുകളാണ് ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിഐ മേധാവിക്ക് എട്ട് വരെ ജാമ്യം അനുവദിച്ചതായി അദ്ദേഹത്തിന്റെ ജഡ്ജി മുഹമ്മദ് അലി ബൊഖാരി പറഞ്ഞു.
അധികാരത്തിലിരിക്കെ അഴിമതിയാരോപണം നേരിടുന്ന ഇമ്രാൻ അൽ ഖദീർ ട്രസ്റ്റ് കേസ് അന്വേഷിക്കുന്ന ‘നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ’ മുമ്പാകെയാണ് ഹാജരാകുന്നത്. എന്നിരുന്നാലും, വിചാരണയ്ക്ക് മുമ്പ് വീണ്ടും അറസ്റ്റിലാകാൻ 80 ശതമാനം സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്നെ കസ്റ്റഡിയിലെടുത്താലും സമാധാനപരമായി തുടരണമെന്ന് അദ്ദേഹം അനുയായികളോട് ഉപദേശിച്ചു.
അതേസമയം, അൽ ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് മുന്നിൽ ഹാജരാകുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഇമ്രാന്റെ ഭാര്യ ബുഷ്റ ബീബിക്ക് അക്കൗണ്ടബിലിറ്റി കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മെയ് 31 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇമ്രാൻ ഖാൻ്റെ പാർട്ടി പാക്കിസ്ഥാനിൽ നിരോധിച്ചേക്കുമെന്ന് സൂചന
ലാഹോർ: ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിനെ പാകിസ്ഥാനിൽ നിരോധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഷെഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി റാണ സനുവല്ല പറഞ്ഞു. ഇമ്രാന്‍റെ വീട്ടിൽ നിന്ന് ആയുധങ്ങളും പെട്രോൾ ബോംബുകളും പൊലീസ് പിടിച്ചെടുത്തതായും ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിരോധിക്കാനുള്ള നീക്കം നടത്തുന്നതെന്നും റാണ സനുവല്ല പറഞ്ഞു. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിത സംഘടനയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി വിദഗ്ദ്ധരുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ലാഹോറിൽ [...]
The post ഇമ്രാൻ ഖാൻ്റെ പാർട്ടി പാക്കിസ്ഥാനിൽ നിരോധിച്ചേക്കുമെന്ന് സൂചന appeared first on Starvision News Malayalam.
ഏതെങ്കിലും പാർട്ടിയെ നിരോധിതമായി പ്രഖ്യാപിക്കുന്നത് ജുഡീഷ്യൽ പ്രക്രിയയാണ്. എന്നിരുന്നാലും, ഈ വിഷയത്തിൽ ഞങ്ങൾ നിയമ സംഘവുമായി കൂടിയാലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാകിസ്താനിൽ വന്‍ സമ്മര്‍ദ്ദ തന്ത്രം പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാന്‍
റാവല്‍പിണ്ടി: പാകിസ്താനിൽ തന്‍റെ പാര്‍ട്ടിയിലെ മുഴുവന്‍ ജനപ്രതിനിധികളും രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റാവൽപിണ്ടിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു തെഹ്‌രീകെ ഇൻസാഫ് നേതാവ്. ഇസ്ലാമാബാദിലേക്കുള്ള ലോങ് മാർച്ചിനിടെ വെടിയേറ്റതിന് ശേഷം നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് ഇത്. ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് വേഗത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സമ്മർദ്ദം ചെലുത്തുവാനായി ഇസ്ലാമാബാദിലേക്ക് മാർച്ച് നടത്തുന്നതിന് പകരം പ്രവിശ്യാ അസംബ്ലികളിൽ നിന്ന് രാജിവയ്ക്കാൻ തന്‍റെ പാർട്ടി തീരുമാനിച്ചതായി ഇമ്രാൻ ഖാൻ ശനിയാഴ്ച പറഞ്ഞിരുന്നു. സൈന്യത്തിന്‍റെ ശക്തമായ സാന്നിധ്യമുള്ള [...]
The post പാകിസ്താനിൽ വന്‍ സമ്മര്‍ദ്ദ തന്ത്രം പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാന്‍ appeared first on Starvision News Malayalam.
റാലിക്കിടെ വെടിവെയ്പ്പ്; മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് പരിക്ക്
വസീറാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിവെയ്പ്പിൽ പരിക്കേറ്റതായി റിപ്പോർട്ട്. വസീറാബാദിൽ റാലിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ മാനേജർക്കും പരിക്കേറ്റു. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവം നടന്നയുടൻ ഇമ്രാൻ ഖാനെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറ്റി.
The post റാലിക്കിടെ വെടിവെയ്പ്പ്; മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് പരിക്ക് appeared first on Starvision News Malayalam.
വസീറാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിവെയ്പ്പിൽ പരിക്കേറ്റതായി റിപ്പോർട്ട്. വസീറാബാദിൽ റാലിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റത്.
അദ്ദേഹത്തിന്റെ മാനേജർക്കും പരിക്കേറ്റു. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവം നടന്നയുടൻ ഇമ്രാൻ ഖാനെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറ്റി.
പാകിസ്ഥാന്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഇമ്രാൻ ഖാന്‍റെ പിടിഐ പാര്‍ട്ടിക്ക് ജയം
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി. ആറ് ദേശീയ അസംബ്ലി സീറ്റുകളും രണ്ട് പഞ്ചാബ് നിയമസഭാ സീറ്റുകളും പിടിഐ നേടിയപ്പോൾ ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) ഒരു പ്രവിശ്യാ അസംബ്ലി സീറ്റിൽ മാത്രമാണ് വിജയിച്ചത്. എട്ട് ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പിടിഐ ഏഴ് ദേശീയ അസംബ്ലി സീറ്റുകളിൽ മത്സരിച്ചു. പെഷവാർ, പ്രവിശ്യാ നിയമസഭാ സീറ്റുകളായ മർദാൻ, കഹ്‌നെവാൾ ഉൾപ്പെടെ ആറ് [...]
The post പാകിസ്ഥാന്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഇമ്രാൻ ഖാന്‍റെ പിടിഐ പാര്‍ട്ടിക്ക് ജയം appeared first on Starvision News Malayalam.
പിടിഐ ഏഴ് ദേശീയ അസംബ്ലി സീറ്റുകളിൽ മത്സരിച്ചു. പെഷവാർ, പ്രവിശ്യാ നിയമസഭാ സീറ്റുകളായ മർദാൻ, കഹ്‌നെവാൾ ഉൾപ്പെടെ ആറ് സീറ്റുകളിലും വിജയിക്കാൻ പി.ടി.ഐക്ക് സാധിച്ചു. എന്നാൽ മുൾട്ടാനിലെ നിർണായക സീറ്റിൽ വിജയിക്കാൻ പിടിഐക്ക് കഴിഞ്ഞില്ല.  മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകൻ സയ്യിദ് അലി മൂസ ഗിലാനി മുൾട്ടാൻ മണ്ഡലത്തിൽ വിജയിച്ചു.
മുൻ വിദേശകാര്യമന്ത്രി ഷാ മോഷ്മോദ് ഖുറേഷിയുടെ മകൾ മെഹർ ബാനോ ഖുറേഷിയെയാണ് അലി മൂസ ഗീലാനി പരാജയപ്പെടുത്തിയത്. പാകിസ്ഥാനിലെ ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസിന് (പിഎംഎൽ-എൻ) വിജയിക്കാൻ കഴിഞ്ഞ ഏക ദേശീയ അസംബ്ലി സീറ്റാണിത്.
ഇമ്രാന്‍ ഖാന്‍ പുറത്ത്; അവിശ്വാസ പ്രമേയം പാസായി
ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്ത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ലോക കിരീടം നേടി കൊടുത്ത ഇമ്രാൻ ഖാൻ എന്ന ഇതിഹാസ നായകനാണ് നാടകീയ രം​ഗങ്ങൾക്ക് ഒടുവിൽ  അധികാരത്തിൽ ക്ലീൻ ബൗൾഡ് ആയി പുറത്തായിരിക്കുന്നത്. 174 വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്.  ഇമ്രാൻ ഖാൻ ഇപ്പോൾ വീട്ടു തടങ്കലിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഒപ്പം ഇമ്രാൻ ഖാൻ അടക്കമുള്ളവരെ രാജ്യം വിടാൻ അനുവദിക്കരുതെന്നുള്ള ഹർജിയും കോടതിയിൽ എത്തിയിട്ടുണ്ട്. പുതിയ [...]
The post ഇമ്രാന്‍ ഖാന്‍ പുറത്ത്; അവിശ്വാസ പ്രമേയം പാസായി appeared first on Starvision News Malayalam.
ഇമ്രാൻ ഖാൻ ഇപ്പോൾ വീട്ടു തടങ്കലിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഒപ്പം ഇമ്രാൻ ഖാൻ അടക്കമുള്ളവരെ രാജ്യം വിടാൻ അനുവദിക്കരുതെന്നുള്ള ഹർജിയും കോടതിയിൽ എത്തിയിട്ടുണ്ട്. പുതിയ പാക് പ്രധാനമന്ത്രിയെ ഇന്ന് ഉച്ചയോടെ തെരഞ്ഞെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഷഹ്ബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയാകാനുള്ള സാധ്യതകളാണ് തെളിഞ്ഞ് വന്നിട്ടുള്ളത്. 
രാവിലെ മുതൽ അതിനാടകീയ രം​ഗങ്ങൾക്കാണ് പാക് ദേശീയ അസംബ്ലി സാക്ഷ്യം വഹിച്ചത്. ഒടുവിൽ അർധ രാത്രിയോടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെയ്ക്കുന്ന സാഹചര്യം എത്തിയതോടെ ഇമ്രാൻ ഖാന് ഇനി പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. തുടർന്ന് പ്രതിപക്ഷ നിരയിലുള്ള അയാ സാദ്ദിഖാണ് അവിശ്വാസ പ്രമേയ നടപടികൾ സ്പീക്കർ എന്ന നിലയിൽ പൂർത്തിയാക്കിയത്. ഇതിനിടെ ഔ​ദ്യോ​ഗിക വസതിയിൽ  നിന്ന് ഇമ്രാൻ പോവുകയും ചെയ്തുന്നു.
രാത്രി പത്തരയ്ക്ക് മുൻപ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തിൽ രാവിലെ പത്തരയ്ക്ക് സഭ ചേർന്നെങ്കിലും പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കർ അസസ് ഖൈസർ സഭ നിർത്തിവെയ്ക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം മാത്രമാണ്. അവസാന നിമിഷവും ഇമ്രാൻ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
വിദേശ ശക്തിയുടെ ഇടപെടലാണ് ഈ അവിശ്വാസ പ്രമേയത്തിന് പിന്നിലെന്നാണ് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയും ഉന്നയിരുന്ന പ്രധാന ആരോപണം. ഒരു അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കും വഴങ്ങാത്ത ഇന്ത്യയുടെ വിദേശകാര്യ നയം മാതൃകയാക്കണമെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന ഇന്ന് പ്രതിപക്ഷം ആയുധമാക്കി. ഇമ്രാൻ ഇന്ത്യയിലേക്ക് പോകണം എന്നായിരുന്നു പിഎംഎൽഎൻ നേതാവ് മറിയം നവാസ് പറഞ്ഞത്. വിദേശ ശക്തികൾ കെട്ടിയിരിക്കുന്ന സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഇമ്രാൻഖാൻ പ്രഖ്യാപിച്ചതോടെ അവിശ്വാസ വോട്ടിനു ശേഷവും പാകിസ്ഥാനിലെ പ്രതിസന്ധി തീരില്ലെന്ന് ഉറപ്പായി.
പാകിസ്ഥാൻ മുൻ ചീഫ് ജസ്റ്റിസിനെ താൽക്കാലിക പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ നാമനിർദ്ദേശം ചെയ്തു
ഇസ്ലാമബാദ്: മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്ത് പാകിസ്ഥാൻ നേതാവ് ഇമ്രാൻ ഖാൻ. പാർട്ടിയുടെ കോർ കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമാണ് ഇമ്രാൻ ഖാൻ തീരുമാനമെടുത്തതെന്ന് മുൻ ഇൻഫർമേഷൻ മന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ മുതിർന്ന നേതാവുമായ ഫവാദ് ചൗധരി പറഞ്ഞു. കാവൽ പ്രധാനമന്ത്രിയെ നിയമിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് പ്രസിഡന്റ് ആരിഫ് അൽവി തിങ്കളാഴ്ച ഖാനും പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനും കത്തയച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. രാഷ്ട്രപതിയുടെ കത്തിന് മറുപടിയായി, [...]
The post പാകിസ്ഥാൻ മുൻ ചീഫ് ജസ്റ്റിസിനെ താൽക്കാലിക പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ നാമനിർദ്ദേശം ചെയ്തു appeared first on Starvision News Malayalam.
ഇസ്ലാമബാദ്: മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്ത് പാകിസ്ഥാൻ നേതാവ് ഇമ്രാൻ ഖാൻ. പാർട്ടിയുടെ കോർ കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമാണ് ഇമ്രാൻ ഖാൻ തീരുമാനമെടുത്തതെന്ന് മുൻ ഇൻഫർമേഷൻ മന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ മുതിർന്ന നേതാവുമായ ഫവാദ് ചൗധരി പറഞ്ഞു. കാവൽ പ്രധാനമന്ത്രിയെ നിയമിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് പ്രസിഡന്റ് ആരിഫ് അൽവി തിങ്കളാഴ്ച ഖാനും പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനും കത്തയച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
രാഷ്ട്രപതിയുടെ കത്തിന് മറുപടിയായി, പിടിഐ കോർ കമ്മിറ്റിയുടെ കൂടിയാലോചനയ്ക്കും അംഗീകാരത്തിനും ശേഷം, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാകിസ്ഥാൻ മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ താൽക്കാലിക പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു,” ചൗധരി പറഞ്ഞു. പ്രസിഡന്റ് അൽവി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ഒരു താൽക്കാലിക പ്രധാനമന്ത്രിയെ നിയമിക്കുന്നത് വരെ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി തുടരണം.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിധി കോടതി തീരുമാനിക്കും
ഇസ്ലമാബാദ്: ഒരു ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തെത്തുടർന്ന് പാകിസ്ഥാൻ സുപ്രീം കോടതി പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിധി തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള ശ്രമം നേരിട്ടിരുന്നു. എന്നാൽ രാജ്യത്തെ ഇളക്കിമറിച്ച നീക്കത്തിൽ, ഇമ്രാൻ ഖാന്റെ പാർട്ടി അംഗങ്ങൾ ഞായറാഴ്ച പ്രധാനമന്ത്രിയോടുള്ള അവിശ്വാസ വോട്ട് തടയുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു. തന്നെ നീക്കം ചെയ്യാനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ് വോട്ടെടുപ്പെന്ന് ഖാൻ അവകാശപ്പെട്ടിരുന്നുവെങ്കിലും യുഎസ് ഇത് നിഷേധിച്ചു. രോഷാകുലരായ പ്രതിപക്ഷ രാഷ്ട്രീയക്കാർ ഇപ്പോൾ വോട്ടെടുപ്പ് [...]
The post പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിധി കോടതി തീരുമാനിക്കും appeared first on Starvision News Malayalam.
ഇസ്ലമാബാദ്: ഒരു ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തെത്തുടർന്ന് പാകിസ്ഥാൻ സുപ്രീം കോടതി പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിധി തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള ശ്രമം നേരിട്ടിരുന്നു. എന്നാൽ രാജ്യത്തെ ഇളക്കിമറിച്ച നീക്കത്തിൽ, ഇമ്രാൻ ഖാന്റെ പാർട്ടി അംഗങ്ങൾ ഞായറാഴ്ച പ്രധാനമന്ത്രിയോടുള്ള അവിശ്വാസ വോട്ട് തടയുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു.
തന്നെ നീക്കം ചെയ്യാനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ് വോട്ടെടുപ്പെന്ന് ഖാൻ അവകാശപ്പെട്ടിരുന്നുവെങ്കിലും യുഎസ് ഇത് നിഷേധിച്ചു. രോഷാകുലരായ പ്രതിപക്ഷ രാഷ്ട്രീയക്കാർ ഇപ്പോൾ വോട്ടെടുപ്പ് തടയാനുള്ള നീക്കം ഭരണഘടനാപരമാണോ എന്ന് തീരുമാനിക്കാൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. തിങ്കളാഴ്‌ച അവസാനത്തോടെ തീരുമാനമെടുക്കുമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ചൊവ്വാഴ്ച വരെ കോടതി തീരുമാനം വൈകിപ്പിച്ചു.
യുഎസ് നയത്തെയും മറ്റ് വിദേശ നയ തീരുമാനങ്ങളെയും കുറിച്ചുള്ള തന്റെ വിമർശനമാണ് തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള യുഎസിന്റെ ശ്രമത്തിലേക്ക് നയിച്ചതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിധി നിർണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് പാകിസ്താനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്താൻ പാർലമെന്റ് ഡെപ്യുട്ടി സ്പീക്കർ വിസമ്മതിച്ചതിനു പിന്നാലെ പാകിസ്താൻ പ്രസിഡണ്ട് ഡോ. ആരിഫ് അൽവി പാർലമെന്റായ നാഷണൽ അസംബ്ലി പിരിച്ചുവിടുകയായിരുന്നു. നേരത്തെ, നാഷണൽ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇമ്രാൻ ഖാൻ പാക് ജനതയോട് നടത്തിയ അഭിസംബോധനയിൽ പറഞ്ഞിരുന്നു.
ഇന്ന് നടക്കുമെന്ന് കരുതപ്പെട്ടിരുന്ന വിശ്വാസ വോട്ടെടുപ്പിന് നാഷണൽ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി അനുമതി നിഷേധിച്ചതിനു പിന്നാലെയായിരുന്നു ഇമ്രാന്റെ നീക്കം. അവിശ്വാസ പ്രമേയം രാജ്യതാൽപര്യങ്ങൾക്ക് എതിരാണെന്ന വാദമുയർത്തിയാണ് ഖാസിം സൂരി അവതരണാനുമതി നിഷേധിച്ചത്. ഇമ്രാനെതിരായ രാഷ്ട്രീയ നീക്കം വിദേശ രാജ്യങ്ങളുടെ താൽപര്യത്തോടെയാണെന്നും അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിക്കരുതെന്നും പാകിസ്താൻ വാർത്താവിനിമയ മന്ത്രി ഫവാദ് ചൗധരി പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു.