immorality | Starvision News Malayalam
	1	</sy:updateFrequency>
immorality | Starvision News Malayalam
മലാപറമ്പ് പെൺവാണിഭ നടത്തിപ്പുകാരിയുമായി 2 പൊലീസുകാർക്ക് ബന്ധം; ദിവസേന പണം അക്കൗണ്ടിലെത്തി
കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഭവത്തിൽ 2 പൊലീസുകാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തല്‍. അറസ്റ്റിലായ ഒരു പ്രതിയുമായി ബന്ധപ്പെട്ട 2 പൊലീസുകാർക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും. ആരോപണ വിധേയരായ പൊലീസുകാരുടെ ബാങ്ക് രേഖകൾ, മൊബൈൽ ഫോൺ നമ്പറുകൾ എന്നിവ പരിശോധിച്ചപ്പോൾ പ്രതിദിനം പണം അക്കൗണ്ടുകളിൽ എത്തിയതായി സൂചന ലഭിച്ചു. ഇതു വിശദമായി പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ പൊലീസുകാർ അനാശാസ്യ കേന്ദ്രത്തിൽ പലപ്പോഴായി എത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
The post മലാപറമ്പ് പെൺവാണിഭ നടത്തിപ്പുകാരിയുമായി 2 പൊലീസുകാർക്ക് ബന്ധം; ദിവസേന പണം അക്കൗണ്ടിലെത്തി appeared first on Starvision News Malayalam.
ആരോപണ വിധേയരായ പൊലീസുകാരുടെ ബാങ്ക് രേഖകൾ, മൊബൈൽ ഫോൺ നമ്പറുകൾ എന്നിവ പരിശോധിച്ചപ്പോൾ പ്രതിദിനം പണം അക്കൗണ്ടുകളിൽ എത്തിയതായി സൂചന ലഭിച്ചു. ഇതു വിശദമായി പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ പൊലീസുകാർ അനാശാസ്യ കേന്ദ്രത്തിൽ പലപ്പോഴായി എത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; എഎസ്‌ഐ ഉള്‍പ്പടെ രണ്ടുപൊലിസുകാര്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലിസുകാര്‍ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ രമേശും പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ഓഫിസര്‍ ബ്രിജേഷുമാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിനിമിയാണ് ഇരുവരുമെന്നും അനാശാസ്യത്തിലൂടെ പൊലിസുകാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും എഎസ്‌ഐ രമേഷ് നേരത്തെ അച്ചടക്ക നടപടി നേരിട്ടുവെന്നും എസ്എച്ച്ഒ പിഎം രതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ‘വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസുകാരെ കേസില്‍ പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും. അനാശാസ്യ കേന്ദ്രത്തിന്റെ മുഖ്യസൂത്രധാരന്‍ രശ്മിയെന്ന ഒരു സ്ത്രീയാണ്. [...]
The post കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; എഎസ്‌ഐ ഉള്‍പ്പടെ രണ്ടുപൊലിസുകാര്‍ അറസ്റ്റില്‍ appeared first on Starvision News Malayalam.
സ്ത്രീകളെ അനാശാസ്യത്തിന് നിർബന്ധിച്ച കേ​സി​ൽ മൂന്ന് ഇന്ത്യക്കാർക്ക് തടവ് ശിക്ഷ
മ​നാ​മ: റ​സ്റ്റാ​റ​ന്റി​ൽ ജോ​ലി​ക്കെ​ന്ന വ്യാ​​ജേ​ന സ്ത്രീ​ക​ളെ എ​ത്തി​ച്ച​തി​നു​ശേ​ഷം അ​സാ​ൻ​മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധി​ച്ച കേ​സി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ കോ​ട​തി ശി​ക്ഷി​ച്ചു. 44ഉം 20​ഉം വ​യ​സ്സു​ള്ള ര​ണ്ട് പു​രു​ഷ​ന്മാ​രും 37 വ​യ​സ്സു​ള്ള സ്ത്രീ​യു​മാ​ണ് പ്ര​തി​ക​ൾ. 44കാ​ര​നാ​യ പു​രു​ഷ​നും സ്ത്രീ​ക്കും അ​ഞ്ച് വ​ർ​ഷം ത​ട​വും 5000 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു. 20 വ​യ​സ്സു​കാ​ര​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 2000 ദീ​നാ​ർ പി​ഴ​യു​മാ​ണ് ശി​ക്ഷ. ഇ​ര​ക​ളാ​യ സ്ത്രീ​ക​ളും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​ര​ക​ളെ നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ചെ​ല​വും പ്ര​തി​ക​ൾ വ​ഹി​ക്ക​ണം. ശി​ക്ഷാ​കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ പ്ര​തി​ക​ളെ നാ​ടു​ക​ട​ത്തും. റ​സ്റ്റാ​റ​ന്റി​ലെ​ത്തു​ന്ന [...]
The post സ്ത്രീകളെ അനാശാസ്യത്തിന് നിർബന്ധിച്ച കേ​സി​ൽ മൂന്ന് ഇന്ത്യക്കാർക്ക് തടവ് ശിക്ഷ appeared first on Starvision News Malayalam.
മ​നാ​മ: റ​സ്റ്റാ​റ​ന്റി​ൽ ജോ​ലി​ക്കെ​ന്ന വ്യാ​​ജേ​ന സ്ത്രീ​ക​ളെ എ​ത്തി​ച്ച​തി​നു​ശേ​ഷം അ​സാ​ൻ​മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധി​ച്ച കേ​സി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ കോ​ട​തി ശി​ക്ഷി​ച്ചു. 44ഉം 20​ഉം വ​യ​സ്സു​ള്ള ര​ണ്ട് പു​രു​ഷ​ന്മാ​രും 37 വ​യ​സ്സു​ള്ള സ്ത്രീ​യു​മാ​ണ് പ്ര​തി​ക​ൾ. 44കാ​ര​നാ​യ പു​രു​ഷ​നും സ്ത്രീ​ക്കും അ​ഞ്ച് വ​ർ​ഷം ത​ട​വും 5000 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു. 20 വ​യ​സ്സു​കാ​ര​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 2000 ദീ​നാ​ർ പി​ഴ​യു​മാ​ണ് ശി​ക്ഷ. ഇ​ര​ക​ളാ​യ സ്ത്രീ​ക​ളും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​ര​ക​ളെ നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ചെ​ല​വും പ്ര​തി​ക​ൾ വ​ഹി​ക്ക​ണം. ശി​ക്ഷാ​കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ പ്ര​തി​ക​ളെ നാ​ടു​ക​ട​ത്തും. റ​സ്റ്റാ​റ​ന്റി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളോ​ടൊ​പ്പം അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​ൻ ഇ​ര​ക​ളെ പ്ര​തി​ക​ൾ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. വി​സ​മ്മ​തി​ക്കു​മ്പോ​ൾ മ​ർ​ദി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. റ​സ്റ്റാ​റ​ന്റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ലാ​ണ് ഇ​ര​ക​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. അ​വ​ർ ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും റ​സ്റ്റാ​റ​ന്റി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​രു​പ​തു​കാ​ര​നാ​യ പ്ര​തി ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്നു.
ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഗു​ദൈ​ബി​യ​യി​ലെ റ​സ്റ്റാ​റ​ന്റി​ൽ പ​തി​വ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് റാ​ക്ക​റ്റി​നെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യാ​യ സ്ത്രീ​ക്കെ​തി​രെ മു​മ്പും സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യം ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് രേ​ഖ​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​യി. പ്ര​തി​മാ​സം 300 ദീ​നാ​ർ ശ​മ്പ​ളം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​ര​ക​ളെ എ​ത്തി​ച്ച​ത്. പ്ര​തി​ക​ൾ ഇ​ര​ക​ളു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ളും രേ​ഖ​ക​ളും കൈ​വ​ശ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ശ​മ്പ​ള​മൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ല. ഒ​രു​നേ​രം മാ​ത്ര​മാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ച​തി​ന്റെ രേ​ഖ​ക​​ളും പ്ര​തി​ക​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നി​ല്ല.