IMF | Starvision News Malayalam

ബ​ഹ്റൈ​നി​ൽ സാ​മ്പ​ത്തി​ക​രം​ഗം സു​ശ​ക്ത​മെ​ന്ന് ഐ.​എം.​എ​ഫ്
മ​നാ​മ: ഒ​രു ദ​ശാ​ബ്ദ​ത്തി​നി​​ട​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സാ​മ്പത്തിക വ​ള​ർ​ച്ച​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ബ​ഹ്റൈ​നി​ലു​ണ്ടാ​യ​തെ​ന്ന് ഐ.​എം. എ​ഫ്. മി​ക​ച്ച രീ​തി​യി​ലു​ള്ള ഈ ​സാ​ത്തി​ക പ്ര​ക​ട​ന​ത്തി​ന് കാ​ര​ണ​മാ​യത് കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.സാ​മ്പ​ത്തി​ക​മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ദ്ദേ​ശി​ച്ച് ന​ടത്തി​യ പാ​ക്കേ​ജും ഫ​ലം ക​ണ്ടെ​ന്ന് ഐ.​എം.​എ​ഫ് റി​പ്പോ​ർട്ടി​ൽ പ​റ​യു​ന്നുകോ​വി​ഡ്-19​നു​ശേ​ഷം സാ​മ്പ​ത്തി​ക മേ​ഖ​ല, ഹോ​സ്പി​റ്റാ​ലി​റ്റി സേ​വ​ന​ങ്ങ​ൾ, ഉ​ൽ​പാ​ദ​നം,പൊ​തു​മേ​ഖ​ല എ​ന്നി​വ​യി​ൽ രാ​ജ്യ​ത്തു​ണ്ടാ​യ വി​പു​ലീ​ക​ര​ണ​മാ​ണ് വ​ളർ​ച്ച​ക്ക് കാ​ര​ണ​മാ​യ​ത്.ക​ഴി​ഞ്ഞ​വ​ർ​ഷം 4.9 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് സാ​മ്പ​ത്തി​ക​രം​ഗ​ത്തു​​ണ്ടാ​യ​ത്. 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യാ​ണി​ത്. രാ​ജ്യ​ത്തി​ന്റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​ഡി.​പി)​യും വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. പെ​ട്രോ​ളി​യം ഇ​ത​ര മേ​ഖ​ല 6.2 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി.പെ​ട്രോ​ളി​യം മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച 1.4 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. സാ​​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ, ഉ​യ​ർ​ന്ന എ​ണ്ണ​വി​ല എ​ന്നി​വ​മൂ​ലം സം​സ്ഥാ​ന ബ​ജ​റ്റ് ക​മ്മി ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. 2021ൽ ​ക​മ്മി 6.4 ശ​തമാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ 2022ൽ ​ജി.​ഡി.​പി​യു​ടെ 1.2 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. മൊ​ത്ത​ത്തി​ലു​ള്ള ധ​ന​ക്ക​മ്മി ജി.​ഡി.​പി​യു​ടെ 11ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 6.1 ശ​ത​മാ​ന​മാ​യും കു​റ​ഞ്ഞു.20211ൽ ​സ​ർ​ക്കാ​റി​ന്റെ ക​ടം ജി.​ഡി.​പി​യു​ടെ 127.1 ശ​ത​മാ​ന​മാ​യി​രുന്നു. 2022ൽ ​ഇ​ത് ജി.​ഡി.​പി​യു​ടെ117.6 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.വ​ള​ർ​ച്ച മി​ത​മാ​യ നി​ല​യി​ലാ​ണെ​ന്നും ഐ.​എം.​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി.

എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന് ശ്ര​മിക്കു​ന്ന രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശാ​വ​ഹ​മാ​ണ്.ബ​ജ​റ്റി​ത​ര ചെ​ല​വു​ക​ൾ നി​യ​ന്ത്രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്നും ഐ.​എം.​എ​ഫ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബ​ഹ്റൈ​ന്റെ സാ​മ്പ​ത്തി​ക നവീ​ക​ര​ണ പ​രി​പാ​ടി​ക​​ളെ റി​പ്പോ​ർ​ട്ട് അ​ഭി​ന​ന്ദി​ച്ചു.അ​തേ സ​മ​യം തൊ​ഴി​ൽ മേ​ഖ​ല​യി​ലെ വൈ​വി​ധ്യ​വ​ത്ക​ര​ണം തു​ട​ര​ണ​മെ​ന്നും സ്ത്രീ​ക​ളെ തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക് വ്യാ​പ​ക​മാ​യി കൊ​ണ്ടു​വ​രേ​ണ്ട​ തു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടിൽ പറയുന്നു .പു​ന​രു​പ​യോ​ഗ ഊ​ർ​ജ മേ​ഖ​ല​യി​ലേ​ക്കു​ള്ള പ​ടി​പ​ടി​യാ​യ മാ​റ്റ​വും രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സ​ഹാ​യ​ക​ര​മാ​ണ്. പാ​രി​സ്ഥി​തിക​മാ​യ ക​ട​മ​ക​ൾ നി​ർ​വ​ഹി​ച്ചു​കൊ​ണ്ടു​മാ​ത്ര​മേ വി​ക​സ​നം പ്ര​യോ​ജ​ന​പ്ര​ദ​മാ​കൂ എ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

The post ബ​ഹ്റൈ​നി​ൽ സാ​മ്പ​ത്തി​ക​രം​ഗം സു​ശ​ക്ത​മെ​ന്ന് ഐ.​എം.​എ​ഫ് appeared first on Starvision News Malayalam.

ഐഎംഎഫിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ തയാർ; നിലപാടറിയിച്ച് ശ്രീലങ്ക
കൊളംബോ: അടിയന്തര വായ്പയ്ക്കായി ഐഎംഎഫിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ തീരുമാനിച്ച് ശ്രീലങ്ക. കർശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിർദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധനകൾ.

മുൻപും ഐഎംഎഫ് ഇത്തരം വ്യവസ്ഥകൾ ശ്രീലങ്കയ്ക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ നിബന്ധനകൾ അംഗീകരിക്കാൻ ശ്രീലങ്ക തയാറായിരുന്നില്ല. നിലവിൽ മറ്റ് വഴികൾ അടഞ്ഞതിന് പിന്നാലെയാണ് നിബന്ധനകൾ അംഗീകരിച്ച് വായ്പ നേടാനുള്ള നീക്കം ശ്രീലങ്ക നടത്തിയത്. ഐഎംഎഫിന്റെ പ്രതിനിധി സംഘം കൊളംബോയിൽ എത്തിയിട്ടുണ്ട്.

ശ്രീലങ്കയിലെ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ നിരക്ക് ഇരട്ടിയാക്കി വർധിപ്പിക്കാനാണ് ശ്രീലങ്കൻ റെയിൽവേയുടെ നീക്കം.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.

The post ഐഎംഎഫിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ തയാർ; നിലപാടറിയിച്ച് ശ്രീലങ്ക appeared first on Starvision News Malayalam.