IMAC | Starvision News Malayalam

ഐമാക്ക് കൊച്ചിൻ കലാഭവൻ ഐമാക് ഫെസ്റ്റ് – 2022 സംഘടിപ്പിക്കുന്നു
മനാമ: ഏപ്രിൽ 1 വെള്ളിയാഴ്ച, വൈകുന്നേരം 6.30 ന് അദ്ലിയ
ബാൻ സാങ് തായ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പൗഢ ഗംഭീരമായ ചടങ്ങിലാണ്, ഐമാക് ഫെസ്റ്റ്-2022 എന്ന പേരിൽ- ഐമാക് കൊച്ചിൻ കലാഭവന്റെ 12-ാം വാർഷിക ആഘോഷങ്ങൾ നടക്കുന്നത്.
പരിപാടിക്കൊപ്പം തന്നെ ഈ വർഷത്തെ വിന്റർ ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും നടക്കും.

ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യൻ ക്ലബ്ബ് ഡാൻസ് ഡമാക്ക 2022, ബികെഎസ് ബാലകലോൽസവം, സിംസ് സൂപ്പർ ഡാൻസർ, ബ്രെയിൻ ക്രാഫ്റ്റ്
ടാലന്റ് ഹണ്ട് തുടങ്ങിയ ബഹ്റൈനിലെ മികച്ച മത്സര പരിപാടികളിൽ ഗ്രൂപ്പ്, സിംഗിൾ വിഭാഗങ്ങളിൽ മിന്നുന്ന വിജയം കരസ്ഥാമാക്കിയ ഐമാക് കൊച്ചിൻ കലാഭവനിലെ കാലാവിദ്യാർത്ഥികൾക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വച്ച് സമ്മാനിക്കും.

ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് ഹോണററി അംഗം ഡോ. മഹാ അൽ ഷിഹാബ് മുഖ്യാതിഥി ആകുന്ന ചടങ്ങിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ് നജീബ്, ഈഗോ ഫാർമസ്യൂട്ടിക്കൽ ഫീൽഡ് സെയിൽസ് മാനേജർ നസിമ മിയ എന്നിവർ വിശിഷ്ടാതിഥികളാകുമെന്നും ചടങ്ങിലക്ക് ഏവരേയുംസ്വാഗതം ചെയ്യുന്നതായും, ഐമാക് കൊച്ചിൻ കലാഭവൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറുമെന്ന് മീഡിയ ഹെഡ് പ്രവീൺ കൃഷ്ണ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ജെമി ജോൺ എന്നിവരും പറഞ്ഞു.

The post ഐമാക്ക് കൊച്ചിൻ കലാഭവൻ ഐമാക് ഫെസ്റ്റ് – 2022 സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

മീഡിയ സിറ്റിയിൽ കേരളപ്പിറവിയോടനുബന്ധിച്ച് 12 മണിക്കൂർ പാട്ട്
മനാമ: ബഹ്‌റൈന്റെ ചരിത്രത്തിലാദ്യമായി, ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഒരു ഇന്ത്യൻ ഗായകൻ 12 മണിക്കൂർ ലൈവ് സിംഗിംഗ് ടാസ്കുമായി സംഗീതാസ്വാദകർക്കു മുന്നിലെത്തുന്നു .

അബുദാബിയിൽ വച്ച് നടന്ന വേൾഡ് റെക്കോർഡിൽ 110 മണിക്കൂർ തുടർച്ചയായി സംഗീതം ആലപിച്ചു കൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയ ഗിന്നസ് സുധീറാണ് നാളെ കേരള പിറവി ദിനത്തോടനുബന്ധിച്ചു രാവിലെ ഒൻപത് മണിമുതൽ വൈകുനേരം ഒൻപത് മണി വരെ 12 മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സിംഗിംഗ് ടാസ്കുമായി വേറിട്ട പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. ബി.എം.സി ഗ്ലോബൽ ലൈവിന്റെ യും, ബി.എം.സി പ്രവാസിവിഷന്റെയും ഫേസ്ബുക് യൂട്യൂബ് ചാനലുകളിലൂടെ ലോകത്തെമ്പാടുമുള്ള പ്രേക്ഷകർക്ക് ഈ പരിപാടി തത്സമയം ആസ്വദിക്കാം . വർഗീസ് കാരക്കൽ സമാപന ചടങ്ങിൽ മുഖ്യ അതിഥിയാകും. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സിനി ആര്ടിസ്റ്റും ഹാസ്യ നടനുമായ പ്രമോദ് മാള, പിന്നണി ഗായകനായ ഓ യു ബഷീർ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിക്കും. ഇഷിക പ്രദീപ് പരിപാടിയിൽ അവതരികയാകും.

The post മീഡിയ സിറ്റിയിൽ കേരളപ്പിറവിയോടനുബന്ധിച്ച് 12 മണിക്കൂർ പാട്ട് appeared first on Starvision News Malayalam.

ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു
മനാമ: ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിലെ ബി എം സി ഗ്ലോബൽ ലൈവ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം ഏഴുമണിക്ക് തുടക്കമാകും. ഇസ്കോൺ ബഹ്‌റൈൻ പ്രസിഡൻറ് വരദ ഗോപാല ദശ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സമസ്ത പരിവാർ മിലാൻ സ്ഥാപക നേതാവ് ബ്രിജ് ഭൂഷൻ കിഷോർ വിശിഷ്ടാതിഥിയായിരിക്കും. വരുംദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ കലകളെ സമന്വയിപ്പിച്ചുകൊണ്ട് മഹാരാഷ്ട്ര ഗുജറാത്ത് കർണാടക തമിഴ്നാട് ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള നൃത്ത-സംഗീത പരിപാടികൾ ആയിരിക്കും ഉണ്ടാവുകയെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

The post ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

ബഹറിൻ മീഡിയ സിറ്റി വാർഷികവും അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു
മനാമ: കോവിഡ് മഹാമാരി കാലത്ത് ബഹ്‌റൈനിൽ സ്ഥാപിതമായ ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ വാർഷികവും അവാർഡ് ദാന ചടങ്ങും Online പ്ലാറ്റ്ഫോമിലൂടെ നടന്നു.

ബഹ്‌റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഫയേഴ്സ് മുൻ മന്ത്രിയും നിലവിൽ Sustainable എനർജി അതോറിറ്റിയുടെ തലവനുമായ ഡോക്ടർ അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വച്ച് മീഡിയ സിറ്റിയുടെ ബിസിനസ് എക്സലൻസ് അവാർഡ് ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ. ജി. ബാബുരാജിന് സമ്മാനിച്ചു.

കൂടാതെ ഈ വർഷത്തെ ബിഎംസി സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് സൽമാനിയ ഹോസ്പിറ്റലിൽ പ്രവാസികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ബഹ്‌റൈൻ സ്വദേശിയായ സാമൂഹിക പ്രവർത്തക ഇമാൻ കാസിം മുഹമ്മദിന് സമ്മാനിച്ചു.

കേരളത്തിൻറെ സഹകരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ജോർജ് ഓണക്കൂർ, കൊച്ചിൻ കലാഭവൻ ജനറൽസെക്രട്ടറി കെ. എസ്. പ്രസാദ്, അമിറ്റി യൂണിവേഴ്സിറ്റി അഡ്വൈസറി ബോർഡ് മെമ്പർ ഡോക്ടർ എ. മാധവൻ, മ്യൂസിക് ഡയറക്ടർ രാജു രാജൻ പിറവം എന്നിവരെ കൂടാതെ സുബൈർ കണ്ണൂർ, മുഹമ്മദ് മൻസൂർ, രാജി ഉണ്ണികൃഷ്ണൻ, ജയശങ്കർ വിശ്വനാഥൻ, ഷെർലി ആൻറണി തുടങ്ങിയവർ സംബന്ധിച്ചു. മീഡിയ സിറ്റി യുടെ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതമാശംസിച്ച ചടങ്ങിൽ മീഡിയ ഹെഡ് പ്രവീൺ കൃഷ്ണ നന്ദി പറഞ്ഞു. ആറ് മണിക്കൂർ നീണ്ട പരിപാടിയിൽ മരീന ഫ്രാൻസിസ് അവതാരകയായി. തിരുവാതിര ഓട്ടംതുള്ളൽ ചാക്യാർകൂത്ത് ഗാനമേള തുടങ്ങിയ ധാരാളം കലാപരിപാടികളും അരങ്ങേറി.

The post ബഹറിൻ മീഡിയ സിറ്റി വാർഷികവും അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു appeared first on Starvision News Malayalam.