IMA Medical | Starvision News Malayalam

ബഹ്‌റൈൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു
മനാമ: ബഹ്‌റൈൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാനു ഗാർഡനിൽ നടന്ന ചടങ്ങ് കലാഭവൻ ജോഷി ഉദ്ഘാടനം ചെയ്തു.ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.

പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും അടിസ്ഥാന ധർമ്മമാണെന്നും ഒന്നിച്ച് നശിക്കാതിരിക്കാൻ ഒന്നിച്ച് കൈകോർക്കേണ്ട സമയമാണിതെന്നും കലാഭവൻ ജോഷി പറഞ്ഞു.

വായുവും,വെള്ളവും, വെളിച്ചവും, ഭൂമിയും, ആകാശവും ആണ് നമ്മുടെ യഥാർത്ഥ അയൽക്കാർ എന്ന് തിരിച്ചറിഞ്ഞ് ഈ അയൽക്കാരെ സ്നേഹിക്കാൻ ഇനിയും വൈകിയാൽ വലിയ ദുരന്തമാകും അടുത്ത തലമുറ നേരിടാൻ പോകുന്നതെന്ന് ചാൾസ് ആലുക്ക പറഞ്ഞു.

പരിസ്ഥിതി സംരക്ഷിക്കാൻ, കാര്യക്ഷമമായി ഇടപെടുന്നതിന്റെ ഭാഗമായി ബഹറിൻ എ. കെ. സി.സി.യും ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി Ima മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ രഘു യോഗത്തിൽ പറഞ്ഞു.

തുടർന്ന് അംഗങ്ങളെല്ലാവരും ചേർന്ന് മരങ്ങൾ നട്ടു. ജോൺ ആലപ്പാട്ട്, ജോജി കുര്യൻ, ജെയിംസ് ജോസഫ്, ജസ്റ്റിൻ ജോർജ്, ജൻസൺ, ജോഷി വിതയത്തിൽ, അലക്സ് സ്കറിയ, സുനു ജോസഫ്, മെയ് മോൾ ചാൾസ് എന്നിവർ നേതൃത്വം നൽകി. ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദിയും പറഞ്ഞു.

The post ബഹ്‌റൈൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു appeared first on Starvision News Malayalam.