illegal street vendors | Starvision News Malayalam
	1	</sy:updateFrequency>
ബഹ്‌റൈനിൽ വഴിയോരക്കച്ചവടക്കാർക്കെതിരെ നിയമനടപടി
മനാമ: വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി രം​ഗ​ത്ത്. റിഫയിലെ അൽ-ഹാജിയാത്ത് ഏരിയയിലെ തെരുവ് കച്ചവടക്കാർക്കെതിരെയാണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മു​നി​സി​പ്പ​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്​​റ്റാ​ളു​ക​ളും മ​റ്റു​മാ​ണ്​ നീ​ക്കം ചെ​യ്​​ത​ത്. മുനിസിപ്പൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കാമ്പെയ്‌നുകളുടെ ഭാഗമായിട്ടാണ് ദക്ഷിണ മേഖലാ മുനിസിപ്പാലിറ്റിയുടെ ഈ നടപടി. എ​ൽ.​എം.​ആ​ർ.​എ ദ​ക്ഷി​ണ മേ​ഖ​ല പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ഴി​ൽ, വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ഏ​താ​നും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. എ​ട്ട് സ്റ്റാ​ളു​ക​ളും [...]
The post ബഹ്‌റൈനിൽ വഴിയോരക്കച്ചവടക്കാർക്കെതിരെ നിയമനടപടി appeared first on Starvision News Malayalam.
മനാമ: വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി രം​ഗ​ത്ത്. റിഫയിലെ അൽ-ഹാജിയാത്ത് ഏരിയയിലെ തെരുവ് കച്ചവടക്കാർക്കെതിരെയാണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മു​നി​സി​പ്പ​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്​​റ്റാ​ളു​ക​ളും മ​റ്റു​മാ​ണ്​ നീ​ക്കം ചെ​യ്​​ത​ത്. മുനിസിപ്പൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കാമ്പെയ്‌നുകളുടെ ഭാഗമായിട്ടാണ് ദക്ഷിണ മേഖലാ മുനിസിപ്പാലിറ്റിയുടെ ഈ നടപടി.
ഒമാനിലെ അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ടം, ന​ട​പ​ടി​യു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം
മ​സ്ക​ത്ത് ​: അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി അ​ധി​കൃ​ത​ർ. സീ​ബ് വി​ലാ​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജു​മു​അ ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ വ​രു​ന്ന​വ​രെ ക​ണ്ടാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ പ​ല​രും ന​ട​ത്തി​യി​രു​ന്ന​ത്. ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു റോ​ഡോ​ര​ങ്ങ​ളി​ലും മ​ര​ത്ത​ണ​ലി​ലും വാ​ഹ​ന​ങ്ങ​ളിൽ വെ​ച്ചും ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബർ വെ​ൽ​ഫെ​യർ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന സം​ഘ​മാ​ണ് അ​ന​ധി​കൃ​ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 15 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും നി​യ​മ [...]
The post ഒമാനിലെ അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ടം, ന​ട​പ​ടി​യു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം appeared first on Starvision News Malayalam.
മ​സ്ക​ത്ത് ​: അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി അ​ധി​കൃ​ത​ർ. സീ​ബ് വി​ലാ​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജു​മു​അ ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ വ​രു​ന്ന​വ​രെ ക​ണ്ടാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ പ​ല​രും ന​ട​ത്തി​യി​രു​ന്ന​ത്. ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു റോ​ഡോ​ര​ങ്ങ​ളി​ലും മ​ര​ത്ത​ണ​ലി​ലും വാ​ഹ​ന​ങ്ങ​ളിൽ വെ​ച്ചും ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്.
ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബർ വെ​ൽ​ഫെ​യർ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന സം​ഘ​മാ​ണ് അ​ന​ധി​കൃ​ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 15 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.