Illegal sand mining case | Starvision News Malayalam
അനധികൃത മണല്‍ഖനന കേസ്: സിറോ മലങ്കര സഭയിലെ ബിഷപ്പിനെയും അഞ്ച് വൈദികരെയും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: അനധികൃത മണല്‍ഖനന കേസില്‍ സിറോ മലങ്കര സഭയിലെ ബിഷപ്പിനെയും അഞ്ച് വൈദികരെയും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലിയില്‍ താമരഭരണി പുഴയോരത്ത് അനധികൃത മണല്‍ഖനനം നടത്തിയെന്നാണ് കേസ്. അറസ്റ്റിലായ ബിഷപ്പ് സാമുവല്‍ സാമുവല്‍ മാര്‍ ഐറേനിയോസിനും ഫാ. ജോസ് ചാമക്കാലയ്ക്കും ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് നാല് പേരെ കോടതി റിമാന്‍ഡ് ചെയ്തു. സിറോ മലങ്കര സഭയുടെ 300 ഏക്കര്‍ ഭൂമയില്‍ മണല്‍ ഖനനം നടത്തിയതിനെതിരേ മദ്രാസ് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വൈദികരെ അറസ്റ്റ് ചെയ്തത്. പാട്ടക്കാരനാണ് [...]
The post അനധികൃത മണല്‍ഖനന കേസ്: സിറോ മലങ്കര സഭയിലെ ബിഷപ്പിനെയും അഞ്ച് വൈദികരെയും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു appeared first on Starvision News Malayalam.