illegal immigrants | Starvision News Malayalam
illegal immigrants | Starvision News Malayalam
അനധികൃത കുടിയേറ്റക്കാരെ പിടികൂടി അതിര്‍ത്തിയില്‍ കൊണ്ടുവിടണമെന്ന് ഗ്രേഗിന്റെ ഉത്തരവ്
ഓസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടെത്തി ടെക്‌സസ്- മെക്‌സിക്കൊ അതിര്‍ത്തിയിലേക്ക് കൊണ്ടുവിടണമെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ഉത്തരവിട്ടു. ടെക്‌സസ് നാഷ്ണല്‍ ഗാര്‍ഡ്, സ്‌റ്റേറ്റ്‌ പോലീസ് എന്നിവര്‍ക്കാണ് കര്‍ശന ഉത്തരവ് ഇന്ന് (ജൂലായ് 7ന്) ഗവര്‍ണ്ണര്‍ നല്‍കിയത്. അനധികൃത കുടിയേറ്‌റക്കാരന്‍ സമൂഹത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് മാറിയതായും, ഇതിന് പരിഹാരം കണ്ടെത്തുന്നതിന് ഇത്തരക്കാരെ പിടികൂടി അതിര്‍ത്തിയിലേക്ക് തിരിച്ചയക്കുക എന്നതു മാത്രമേ ഇപ്പോള്‍ കാരണമായിട്ടുള്ളതെന്ന് ഗവര്‍ണ്ണര്‍ ഉത്തരവില്‍ ചൂണ്ടികാട്ടി. അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ ഓരോ [...]
The post അനധികൃത കുടിയേറ്റക്കാരെ പിടികൂടി അതിര്‍ത്തിയില്‍ കൊണ്ടുവിടണമെന്ന് ഗ്രേഗിന്റെ ഉത്തരവ് appeared first on Starvision News Malayalam.
അനധികൃത താമസക്കാർക്കെതിരെ നടപടിക്കൊരുങ്ങി കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്തെ അനധികൃത താമസക്കാർക്ക് അവരുടെ താമസം ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിനായി നൽകിയ ഗ്രേസ് കാലാവധി അവസാനിച്ചതായി കുവൈറ്റ്. ജൂണിൽ അവസാനമായി ഗ്രേസ് കാലാവധി നീട്ടിയിരുന്നതാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ഇനി മുതൽ അനധികൃത താമസക്കാർക്കെതിരായ നിയമ നടപടികൾ ആരംഭിക്കുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനി ഇവർക്ക് പിഴകൾ അടച്ച് വിസ ശരിയാക്കി കുവൈറ്റിൽ തുടരാനോ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനോ അവസരമുണ്ടാവില്ല. നിയമ സംഘകരെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകും. [...]
The post അനധികൃത താമസക്കാർക്കെതിരെ നടപടിക്കൊരുങ്ങി കുവൈറ്റ് appeared first on Starvision News Malayalam.
കുവൈറ്റ് സിറ്റി : രാജ്യത്തെ അനധികൃത താമസക്കാർക്ക് അവരുടെ താമസം ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിനായി നൽകിയ ഗ്രേസ് കാലാവധി അവസാനിച്ചതായി കുവൈറ്റ്. ജൂണിൽ അവസാനമായി ഗ്രേസ് കാലാവധി നീട്ടിയിരുന്നതാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ഇനി മുതൽ അനധികൃത താമസക്കാർക്കെതിരായ നിയമ നടപടികൾ ആരംഭിക്കുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇനി ഇവർക്ക് പിഴകൾ അടച്ച് വിസ ശരിയാക്കി കുവൈറ്റിൽ തുടരാനോ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനോ അവസരമുണ്ടാവില്ല. നിയമ സംഘകരെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകും. ഗ്രേസ് കാലാവധി അവസാനിച്ചതിന് ശേഷമുള്ള ഓരോ ദിവസത്തിനും ഒരു കുവൈറ്റ് ദിനാർ എന്ന തോതിലാണ് പിഴ ഈടാക്കുക.
പിഴ ഈടാക്കിയ ശേഷം ഇവരെ നാടുകടത്തുകയും ചെയ്യും. ഇങ്ങനെ നാട്ടിലേക്ക് അയക്കപ്പെടുന്നവർക്ക് ഇനിയൊരുക്കലും കുവൈറ്റിലേക്ക് തിരികെ വരാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇത്തരം അനധികൃത താമസക്കാരുടെ സ്‌പോൺസർമാർക്കെതിരേയും നടപടി സ്വീകരിക്കും.