Iftar | Starvision News Malayalam
കാരുണ്യ വെൽഫെയർ ഫോറം റമദാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
മനാമ: കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി തുടർച്ചയായി ക്യാമ്പുകളിൽ ഭക്ഷണം നൽകി വന്നിരുന്നതിൻറെ ഭാഗമായി റമദാൻ കാലയളവിൽ സൽമാബാദ് ഏരിയായിൽ സാധാരണക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് നൽകി.കാരുണ്യ വെൽഫെയർ ഫോറം മാതൃകയായി.150 പരം സാധാരണക്കാരായ സഹോദരങ്ങൾ വസിക്കുന്ന ക്യാമ്പിൽ നൽകിയ വിരുന്നിൽ കാരുണ്യ വെൽഫെയർ ഫോറം പ്രസിഡണ്ട് മോനി ഒടിക്കണ്ടത്തിൽ ഉദ്ഘാടനം നടത്തി.
ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ ആന്റണി പൗലോസ്,ബിജു ജോർജ് എന്നിവരോടൊപ്പം സെക്രട്ടറി സജി ജേക്കബ്,ജനറൽ കൺവീനർ റെനിശ് റെജി തോമസ്, ട്രഷറർ ലെജിൻ വർഗീസ്,അസിസ്റ്റന്റ് സെക്രട്ടറിഷഹീൻ അലി,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർസ്് കാത്തു സച്ചിൻ ദേവ്, സുജ മോനി ,തോമസ് ജോൺ ,സതീശൻ നായർ,അഭിഷേക്,ഷമീർ എന്നിവർ പങ്കെടുത്തു.കാരുണ്യ വെൽഫെയർ ഫോറത്തിന്റെ അംഗങ്ങൾ Hunger free expatriates എന്ന ആപ്പ്ത വാക്യവുമായി താഴ്ന്ന വരുമാന കാരുടെയും വേതനം ലഭിക്കാവുന്നവരുടെയും ഇടയിൽ നടത്തിവരുന്ന സേവനം വീണ്ടും തുടരുമെന്ന് പ്രസിഡണ്ട് മോനി ഒടിക്കണ്ടത്തിൽ പറഞ്ഞു.ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ജനറൽ കൺവീനർ റെനീഷ് റെജി തോമസ് നന്ദി രേഖപ്പെടുത്തി.
The post കാരുണ്യ വെൽഫെയർ ഫോറം റമദാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു appeared first on Starvision News Malayalam.
ഷിഫ അല്‍ ജസീറ ആശുപത്രി ഇഫ്താര്‍ മീല്‍ വിതരണത്തിന് സമാപനം
The post ഷിഫ അല്‍ ജസീറ ആശുപത്രി ഇഫ്താര്‍ മീല്‍ വിതരണത്തിന് സമാപനം appeared first on Starvision News Malayalam.
തൊഴിലാളികള്‍ക്കൊപ്പം വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഇഫ്താര്‍ സംഗമം നടത്തി
ചടങ്ങിൽ WMF സെക്രട്ടറി അലിൻ ജോഷി നന്ദി അറിയിച്ചു. WMF ഭാരവാഹികളായ ജേക്കബ് തെക്കുതോട്(ചാരിറ്റി ഫോറം ) നെൽസൻ വർഗീസ്(പ്രവാസി വെൽഫെയർ ഫോറം )റിതിൻ തിലക്( യൂത്ത് ആൻഡ് സ്പോർട്സ് ) ബിജു ഡാനിയേൽ, മറ്റ് WMF ബഹ്‌റൈൻ അംഗങ്ങളും നേതൃത്വം നൽകിയ ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ കാത്തു സച്ചിദേവ്, തോമസ് ഫിലിപ്പ് ജയേഷ് താന്നിക്കൽ, ഗിരീഷ് കുറുപ്പ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇങ്ങനെ ഒരു ഇഫ്താർ സംഗമം ക്യാമ്പിൽ നടത്തിയതിൽ ക്യാമ്പ് ഇൻചാർജ് മജീദ് WMF നോടുള്ള നന്ദി അറിയിച്ചു.
The post തൊഴിലാളികള്‍ക്കൊപ്പം വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഇഫ്താര്‍ സംഗമം നടത്തി appeared first on Starvision News Malayalam.
മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ മെഗാ ഇഫ്താർ വെള്ളിയാഴ്ച്ച
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ (എം.സി.എം.എ) മെഗാ ഇഫ്താർ സംഗമം മാർച്ച് 21 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് മനാമ സെൻറർമാർക്കറ്റിൽ വെച്ച് നടക്കും. സ്വദേശികളും, പ്രവാസി സമൂഹങ്ങളിൽ നിന്നുമുള്ള പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മെഗാ ഇഫ്‌താരാണ് ഈ വർഷം എം.സി.എം.എ ഒരുക്കിയിട്ടുള്ളത്.
ബഹ്‌റൈൻ പാർലമെൻ്റിൻ്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ . അഹമ്മദ് അബ്ദുൾവാഹദ് ഖറാത്ത, ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈൻ പാർലമെൻ്റ് അംഗം . മുഹമ്മദ് ഹുസൈൻ ജാനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സോസൻ അബുൽഹസൻ മുഹമ്മദ് ഇബ്രാഹിം ഉൾപ്പെടെ സ്വദേശികളും പ്രവാസികളുമായ നിരവധി പ്രമുഖരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.
ബഹ്‌റൈൻ പാർലമെൻ്റ് രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ . അഹമ്മദ് അബ്ദുൾവാഹദ് ഖറാത്തയുടെ രക്ഷാകർതൃത്വത്തിലാണ് എം.സി.എം.എ മെഗാ ഇഫ്‌താർ സംഗമം നടക്കുന്നത്.
വെള്ളിയാഴ്ച നടക്കുന്ന എം.സി.എം.എ മെഗാ ഇഫ്താർ സംഗമത്തിലേക്ക് എല്ലാ പ്രവാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇഫ്താർ കമ്മിറ്റി ചെയർമാൻ ഡോ. സലാം മമ്പാട്ടുമൂല, ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ . റിയാസ് എം.എം.എസ്.ഇ, ട്രഷറർ . ലത്തീഫ് മരക്കാട്ട്, ജനറൽ സെക്രട്ടറി. അനീസ് ബാബു, ഓർഗനൈസിങ് സെക്രട്ടറി .അവിനാഷ് എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: +973 3374 8156, 39605993, 33614955.
The post മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ മെഗാ ഇഫ്താർ വെള്ളിയാഴ്ച്ച appeared first on Starvision News Malayalam.
ബഹ്‌റൈൻ തൃശൂർ കുടുംബം ( ബി ടി കെ ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
നാമ : തൃശൂർക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ ബഹ്‌റൈൻ തൃശൂർ കുടുംബം ( ബി ടി കെ ) അദിലിയ ബാൻ സാങ് തായ് ഹാളിൽ അംഗങ്ങൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അംഗങ്ങളും, കുടുംബാംഗങ്ങൾക്കും പുറമേ, ബഹ്‌റിനിലെ വിവിധ സംസ്‌ക്കാരിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ബി ടി കെ പ്രസിഡന്റ് ജോഫി ജോസ് അധ്യക്ഷനായിരുന്നു. ഉസ്താദ് മുസാദിക് ഹിഷാമി റമദാൻ പ്രഭാഷണം നടത്തുകയും, പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.
കെ. സി. എ. പ്രസിഡണ്ട്‌ ജെയിംസ് ജോൺ, ബഹ്‌റൈൻ കെ എം. സി. സി. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വേൾഡ് മലയാളി കൗൺസിൽ ( ബഹ്‌റൈൻ ) പ്രസിഡന്റ് എബ്രഹാം സാമൂവൽ,ഒ. ഐ. സി. സി. ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഐ. വൈ. സി. ഇന്റർനാഷണൽ ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട്ടിൽ, സാമൂഹ്യ പ്രവർത്തകനായ സെയ്യദ് ഹനീഫ, , കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൾ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇഫ്താർ കമ്മിറ്റി കൺവീനർ ഷാജഹാൻ കരുവന്നൂർ സ്വാഗതവും, സെക്രട്ടറി അനൂപ് ചുങ്കത്ത് നന്ദിയും പറഞ്ഞു. ട്രഷറർ നീരജ് ഇളയിടത്ത്, ജോയിന്റ് കൺവീനർ അഷറഫ് ഹൈദ്രു, വൈസ് പ്രസിഡണ്ട്‌ അനീഷ് പദ്മനാഭൻ, സ്പോർട്സ് വിംഗ് സെക്രട്ടറി വിജോ വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി ജതീഷ് നന്ദിലത്ത്, ഫൗണ്ടർ മെമ്പർ വിനോദ് ഇരിക്കാലി, അജിത്‌ മണ്ണത്ത്, നിജേഷ് മാള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
The post ബഹ്‌റൈൻ തൃശൂർ കുടുംബം ( ബി ടി കെ ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ജി എം എഫ് ബഹ്റൈൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ഘടകം അൽ റീഫ് പനേഷ്യ റെസ്റ്റാറൻ്റിൻ്റെ സഹായത്തിൽ റമളാൻ്റെ അവസാനഘട്ട ഇഫ്താർ വിതരണം അർഹതപ്പെട്ട തൊഴിലാളിവാസ
സ്ഥലമായ തൂബ്ലിയിലെ ലോട്ടസ് ക്യാമ്പിൽ വിതരണം നടന്നു. ചടങ്ങിൽ ഭാരവാഹികളായ കാസിംപാടത്ത കായിൽ, രാജീവ്,  ജേക്കബ്, എം.കെ. കുമാർ, വി.കെ. നായർ, എന്നിവർ നേതൃത്വം നൽകി.
ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
തൂബ്ലിയിലെ ലോട്ടസ് തൊഴിലാളികൾ തദവസരത്തിൽ ജി എം എഫ് ബഹ്റൈൻ ചാപ്റ്ററിനുള്ള നന്ദി അറിയിച്ചു.
The post ജി എം എഫ് ബഹ്റൈൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു appeared first on Starvision News Malayalam.
ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ സംഗമവും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു
മനാമ: ഐ വൈ സി സി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ വിരുന്നും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു.ഹമദ് ടൗണിൽ വെച്ച് സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ ഏരിയ പ്രവർത്തകരും ദേശീയ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു. ഏരിയ കൺവൻഷൻ ദേശീയ സെക്രട്ടറി അലൻ ഐസ്സക്ക് ഉത്‌ഘാടനം ചെയ്തു,റഫീഖ് ഫൈസി റമദാൻ സന്ദേശം നൽകി.ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ പ്രസിഡന്റ് മുഖ്യാഥിതിയായിരുന്നു.
കോൺഗ്രസ് നേതാവ് അനിൽ യു കെ മുഖ്യ പ്രഭാഷണം നടത്തി. ഐവൈസിസി സ്ഥാപക നേതാക്കളായ അജ്മൽ ചാലിലിനെയും ബേസിൽ നെല്ലിമറ്റത്തിനെയും ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ,അജ്മൽ ചാലിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ബേസിൽ നെല്ലിമറ്റം രാഹുൽ ഗാന്ധിക്ക് ഐക്യദാർട്യം പ്രഖ്യാപിച്ച് സംസാരിച്ചു.ഏരിയ സെക്രട്ടറി റോയ് തിരുമൂലം സ്വാഗതവും,ട്രഷറർ ശരത്ത് കണ്ണൂർ നന്ദി അറിയിച്ചു.ജോൺസൻ കൊച്ചി,ബൈജു വണ്ടൂർ,സജീവൻ,വിജയൻ ,ജെർളിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
The post ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ സംഗമവും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ഐ വൈ സി സി ഹിദ് അറാദ് ഏരിയ കമ്മറ്റി ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു
മനാമ:ഐ വൈ സി സി ഹിദ് അറാദ് ഏരിയ കമ്മറ്റി ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ഏരിയ പ്രവർത്തകർക്കായിട്ടാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ജോയിന്റ് സെക്രട്ടറിമാരായ ഷിബിൻ തോമസ്,ജയഫർ അലി,മുൻ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ് എന്നിവർ പങ്കെടുത്തു.ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫ്,സെക്രട്ടറി പ്രവീൺ ആന്റണി ,ട്രഷറർ റോബിൻ കോശി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
The post ഐ വൈ സി സി ഹിദ് അറാദ് ഏരിയ കമ്മറ്റി ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ഇന്ത്യൻ ക്ലബ്ബും ഇന്ഡക്സ് ബഹ്‌റൈനും സംയുക്തമായി ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു
സാമൂഹിക പ്രവർത്തകനും ഐ സി ആർ എഫ് മെമ്പറുമായ സിറാജ് കൊട്ടാരക്കരയുടെ നേതൃത്വത്തിൽഇന്ത്യൻ ക്ലബ്ബും ഇന്ഡക്സ് ബഹ്‌റൈനും ചേർന്ന് ദാർ അൽഷിഫ ആശുപത്രിയുടെ സഹകരണത്തോടെ അസ്‌കർ സിബാർക്കോ ലേബർ ക്യാംപിൽ ഇഫ്താർ സംഘടിപ്പിച്ചു.250 ൽ പരം ആളുകൾക്കായി ഇഫ്താർ നടത്തുവാനായതായി ഭാരവാഹികൾ പറഞ്ഞു.ഇത്തരത്തിലുള്ള ഇഫ്താറുകൾ വരും വർഷങ്ങളിൽ കൂടുതലായി നടത്തുവാൻ ശ്രമിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികളായ അനീഷ് വർഗ്ഗീസ് അജി ഭാസി , ഇന്ഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, ലത്തീഫ് ആയഞ്ചേരി , സിബാർക്കോ ജനറൽ ഫോർമാൻ മുഹമ്മദ് സലിം എന്നിവർ നേതൃത്വം നൽകി.
The post ഇന്ത്യൻ ക്ലബ്ബും ഇന്ഡക്സ് ബഹ്‌റൈനും സംയുക്തമായി ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ഐവൈസിസി മനാമ ഏരിയ കമ്മറ്റി , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് ലേബർ ക്യാമ്പിൽ ഇഫ്‌താർ സംഘടിപ്പിച്ചു
മനാമ: ഐവൈസിസി മനാമ ഏരിയ കമ്മറ്റി , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് ലേബർ ക്യാമ്പിൽ ഇഫ്‌താർ സംഘടിപ്പിച്ചു. അൽ മക്കീന ബിൽഡിങ്ങ് & കൺസ്ട്രക്ഷൻസിന്റെ ലേബർ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്ത വിരുന്നിൽ ഐവൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ഐവൈസിസി മനാമ ഏരിയ പ്രസിഡൻ് ഷംഷാദ് കാക്കൂർ, മനാമ ഏരിയ സെക്രട്ടറി ഷെഫീക്ക് സൈഫുദീൻ , കമ്പനി മാനേജിങ് ഡയറക്ടർ പ്രിൻസ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മനാമ ഏരിയ എക്സിക്യുട്ടിവ് അൻസാർ നന്ദി രേഖപ്പെടുത്തി.
The post ഐവൈസിസി മനാമ ഏരിയ കമ്മറ്റി , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് ലേബർ ക്യാമ്പിൽ ഇഫ്‌താർ സംഘടിപ്പിച്ചു appeared first on Starvision News Malayalam.