Iftar Sangam | Starvision News Malayalam

TMWA – ഇഫ്‌താർ സംഗമം നടത്തി
മനാമ: കഴിഞ്ഞ 25 വർഷങ്ങളായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ TMWA ബഹ്‌റൈൻ ചാപ്റ്റർ അതിന്റെ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കുമായി നടത്തിയ നോമ്പ് തുറ ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദു റസാഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വൈസ് പ്രസിഡണ്ട് റഷീദ് മാഹി സംസാരിച്ചു. ഉസ്താദ് യഹ്‌യ സി.ടി. യുടെ ഉൽബോധന പ്രഭാഷണത്തിന് ശേഷം നിസാർ ഉസ്മാൻ നന്ദി പ്രകാശിപ്പിച്ചു.

The post TMWA – ഇഫ്‌താർ സംഗമം നടത്തി appeared first on Starvision News Malayalam.

കെഎംസിസി ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താർ (നാളെ) വെള്ളിയാഴ്ച്ച ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ; പാണക്കാട് സാദിഖലി തങ്ങൾ മുഖ്യതിഥി
മനാമ: കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഗ്രാൻഡ് ഇഫ്താർ നാളെ (വെള്ളിയാഴ്ച) ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ബഹ്‌റൈനിലെ ഏറ്റവും കൂടുതൽ ആളുകൾ ഒരേ സമയം ഒന്നിച്ചിരിക്കുന്ന ഏറ്റവും വലിയ സമൂഹ നോമ്പ് തുറയാണിത്.

കഴിഞ്ഞ റമദാനിൽ വിപുലമായി സംഘടിപ്പിക്കപ്പെട്ട ഗ്രാൻഡ് ഇഫ്താറുകളിൽ ഏഴായിരത്തോളം പേർ പങ്കെടുത്തിരുന്നു. ബഹ്‌റൈൻന്റെ ചരിത്രത്തിലെ പ്രവാസി സംഘടനകളുടെ സമൂഹ നോമ്പ് തുറകളിലെ സർവകാല റെക്കോർഡ് ആയിരുന്നു ഇത്. മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യതിഥി ആയി പങ്കെടുക്കും. സ്വദേശി പ്രമുഖർ, ഇന്ത്യൻ എംബസി പ്രതിനിധികൾ, ബഹ്‌റൈനിലെ മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, മലയാളി സംഘടന ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഇഫ്താറിൽ പങ്കെടുക്കും.

ഗ്രാൻഡ് ഇഫ്താർ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയായതായി കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്നും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.

സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ കെഎംസിസി ജില്ലാ/ഏരിയ/മണ്ഡലം/പഞ്ചായത്ത്‌ ഭാരവാഹികൾ ഉൾപ്പെടെ വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. സമർപ്പണ സന്നദ്ധരായ നാനൂറോളം വരുന്ന വളണ്ടിയർ വിംഗ് പരിപാടി വിജയിപ്പിക്കാൻ സദാ കർമ്മ നിരതർ ആണ്.

ഗ്രാൻഡ് ഇഫ്താറിന് വരുന്നവർ വൈകുന്നേരം 5 മണിക്ക് മുമ്പായി സ്കൂൾ ഗ്രൗണ്ടിലേക് പ്രവേശിച്ചു ഇരിപ്പിടങ്ങളിൽ ഇരിക്കേണ്ടതാണ്. നോമ്പ് തുറക്ക് തൊട്ട് മുമ്പുള്ള വൈകുന്നേരത്തെ റോഡ് ട്രാഫിക് ജാം കണക്കിലെടുത്തു ഇക്കാര്യം പ്രത്യേകം ശ്രദ്ദിക്കണം എന്ന് സംഘടകർ ഉണർത്തുന്നു.

The post കെഎംസിസി ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താർ (നാളെ) വെള്ളിയാഴ്ച്ച ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ; പാണക്കാട് സാദിഖലി തങ്ങൾ മുഖ്യതിഥി appeared first on Starvision News Malayalam.

സിഎച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം കെഎംസിസി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് കക്കണ്ടിയുടെ അധ്യക്ഷതയിൽ ജില്ല കെഎംസിസി പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ ചടങ്ങ് ഉത്ഘാടനം നിർവഹിച്ചു.

സംസ്ഥാന സെക്രെട്ടറി റഫീഖ് തോട്ടക്കാര വിഷയാവതരണം നിർവഹിച്ച ചടങ്ങിൽ ചാപ്റ്റർ ചാരിറ്റി വിങ് ചെയർമാൻ ഹാരിസ് പഴയങ്ങാടി സിഎച് സെന്റർ പരിയാരം പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ വച്ച് ഹാരിസ് പഴയങ്ങാടി,സജീർ ,നിസാർ ഗുഡ് ലക്ക് എന്നിവരും കെഎംസിസി പയ്യന്നൂർ മണ്ഡലം കമ്മറ്റിയും സഹായ ഫണ്ട് പ്രഖ്യാപിച്ചു .

ജില്ലാ കെഎംസിസി ജനറൽ സെക്രെട്ടറി ഇർഷാദ് തന്നട , ചാപ്റ്റർ മുൻ പ്രസിഡന്റ് ഇസ്മായിൽ പയ്യന്നൂർ, ജില്ല – മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് ചാപ്റ്റർ സെക്രെട്ടറി ലത്തീഫ് പൂമംഗലം സ്വാഗതവും നൂറുദ്ധീൻ മാട്ടൂൽ നന്ദിയും പറഞ്ഞു.

The post സിഎച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

കേരള കാത്തലിക് അസോസിയേഷൻ ലൈറ്റ്സ് ഓഫ് കൈൻഡ്നസ്സും ഗുദബിയ ഫ്രണ്ട്സുമായി ചേർന്ന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ബഹറിനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ലൈറ്റ്സ് ഓഫ് കൈൻഡ്നസ്സും ഗുദബിയ ഫ്രണ്ട്സുമായി ചേർന്ന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.മെമ്പർ ഓഫ് പാർലമെന്റ് ഹസൻ ഈദ് ബൊക്കാമസ് മുഖ്യാതിഥിയായി പങ്കെടുത്തു.കെസിഎ പ്രസിഡന്റ് നിത്യൻ തോമസ്, ലൈറ്റ്സ് ഓഫ് കൈൻഡ്നസ് പ്രതിനിധികളായ സയെദ് ഹനീഫ്, നഹീത് സഫർ സയെദ്, ഗുദൈബിയ ഫ്രണ്ട്സ് പ്രതിനിധിആദം ഇബ്രാഹിം എന്നിവർ അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് റമദാൻ നദ്‌വി റമ്ദാൻ സന്ദേശം നൽകി. ബഹ്റൈനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും, സാമൂഹിക പ്രവർത്തകരും അതിഥികളായി, പങ്കെടുത്തു.ഗുദൈബിയ ഫ്രണ്ട്സ് പ്രതിനിധികളായ ശിഹാബ് അലി, ഷേൻഷീർ, ലൈറ്റ്സ് ഓഫ് കൈൻഡ്നസ് പ്രതിനിധികളായ ജാബിർ തിക്കൊടി, സുൽഫിക്കർ അലി, ലിജോ ഫ്രാൻസിസ്, കെയ് മെയ്‌തിഗ്, കെസിഎ സ്പോൺസർഷിപ്പ് ചെയർമാൻ സേവി മാത്തുണ്ണി, കെസിഎ ചാരിറ്റി വിങ് ചെയർമാൻ ജെയിംസ് ജോൺ, കെസിഎ ഇന്റേണൽ ഓഡിറ്റർ കെ ഇ റിച്ചാർഡ്, കെസിഎ എക്സ് കോം അംഗങ്ങളായ തോമസ് ജോൺ,അശോക് മാത്യു, ജോയൽ ജോസ്, ജിതിൻ ജോസ്, തോമസ് മാത്യു, വിനോദ് ഡാനിയൽ, രഞ്ജിത്ത് തോമസ്, കെ സിഎ അംഗങ്ങളായ രാജു പി ജോസഫ്,ബാബു വർഗീസ്,ജയ കുമാർ,സിബി ബാബു എന്നിവർ ഇഫ്താർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.

The post കേരള കാത്തലിക് അസോസിയേഷൻ  ലൈറ്റ്സ് ഓഫ് കൈൻഡ്നസ്സും ഗുദബിയ ഫ്രണ്ട്സുമായി ചേർന്ന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമം നടത്തി
മനാമ: മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി, അറുനൂറിൽ പരം ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിന് പ്രസിഡന്റ്‌ അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്‌ലാഹ് സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി റമദാൻ സന്ദേശം നൽകി, സമാജം മുൻപ്രസിഡന്റ്‌ അനസ് റഹീം സ്വാഗതം ആശംസിച്ചു.

സമാജം രക്ഷധികാരി എബ്രഹാം ജോൺ, ഉപദേശക സമിതി അംഗം മുഹമ്മദ്‌ റഫീഖ്, ക്യാൻസർ കെയർ ഗ്രൂപ്പ്‌ ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ, ബിഎംസി ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് , ബി എം സി ന്യൂസ് ഹെഡ് പ്രവീൺ കൃഷ്ണ, കിംസ് ഹോസ്പിറ്റൽ പ്രതിനിധികളായ അനസ്, ആസിഫ്, സമാജം അംഗവും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി ജോൺ, സമസ്ത ബഹ്‌റൈൻ ജോ. സെക്രട്ടറി ശറഫുദ്ധീൻ മാരായമംഗലം, സംസ്‌കൃതി പ്രതിനിധികളായ സിജു, ഹരി പ്രകാശ്, കനോലി ബഹ്‌റൈൻ പ്രസിഡന്റ് സലാം,സെക്രട്ടറി മനു തറയ്യത്ത്, തണൽ സൗത്ത് സോൺ സെക്രട്ടറി മണിക്കുട്ടൻ, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സെക്രട്ടറി ജ്യോതിഷ്, കറുകപ്പുത്തൂർ കൂട്ടായ്മ പ്രധിനിധികൾ, യു.പി.പി പ്രതിനിധി മോനി ഓടക്കണ്ടത്തിൽ, ബഹ്‌റൈൻ പൗര പ്രമുഖൻ ഒത്മാൻ അബ്ദുൽ ഗഫാർ, ഐ വൈ സി സി പ്രധിനിധികൾ, മനോജ്‌ വടകര തുടങ്ങിയ ബഹ്‌റൈൻ പ്രവാസ ലോകത്തിലെ പ്രമുഖർ പങ്കെടുത്തു.

സമാജം അംഗങ്ങൾ, ഭാരവാഹികൾ എക്സിക്യൂറ്റീവ് ,വനിതാ വേദി അംഗങ്ങൾ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. ട്രെഷറർ അബ്ദുറഹിമാൻ കാസർഗോഡ് നന്ദിയും പറഞ്ഞു.

The post മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമം നടത്തി appeared first on Starvision News Malayalam.