Iftar meet | Starvision News Malayalam
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മമെംബേർസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ അംഗങ്ങക്കുള്ള ഇഫ്താർ മീറ്റ് ഹൂറ ചാരിറ്റി ഹാളിൽ സംഘടിപ്പിച്ചു. മീറ്റിൽ സാമൂഹ്യ പ്രവർത്തകരായ മഹമൂദ് പെരിങ്ങത്തൂർ, കണ്ണൂർ സുബൈർ, സിദ്ദിഖ്‌ അദ്ലിയ,നജീബ് കടലായി,അൻവർ കണ്ണൂർ,ഫത്താഹ് പൂമംഗലം എന്നിവർ പങ്കെടുത്തു. ഫസൽ ബഹ്‌റൈൻ,അഷ്‌റഫ്‌ കാക്കണ്ടി, ഇർഷാദ് തന്നട ,സയീദ് കല്യാശ്ശേരി എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.
നാട്ടിലെ പാവപ്പെട്ടവരായ കുട്ടികൾക്ക്‌ പെരുന്നാളിന് ഒരു പുടവയെന്ന പേരിൽ 100 പേർക്ക് പെരുന്നാൾ വസ്ത്രം നൽകുന്ന പ്രവർത്തനത്തിന്റെ കൂപ്പൺ ലോഞ്ചിങ് എക്സിക്യൂട്ടീവ് അംഗങ്ങളായ സൈനുദ്ധീൻ കണ്ടിക്കൽ, സിദ്ദിഖ് കെ പി എന്നിവർ ചേർന്ന് റഫീഖ് അഹ്‌മദിന് കൂപ്പൺ കൈമാറി കൊണ്ട് നിർവഹിച്ചു.
റെയീസ് എം ഇ സ്വാഗതം പറഞ്ഞു.അബ്ദുൽറസാഖ് നദ്‌വി പ്രാർത്ഥന നടത്തി. എക്സിക്യൂട്ടീവ് അംങ്ങളായ ഫൈസൂഖ് ചാക്കാൻ, നൗഷാദ് കണ്ടിക്കൽ, അൻസാരി, മഷൂദ്, ഫുആദ്, റംഷി, റഫ്സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
The post ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മമെംബേർസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
പിജിഎഫ് ഇഫ്താർ മീറ്റും പുരസ്കാര വിതരണവും സംഘടിപ്പിച്ചു, കർമ്മജ്യോതി പുരസ്‌കാരം ബഷീർ അമ്പലായിക്ക് സമ്മാനിച്ചു
പിജിഎഫ് പ്രസിഡണ്ട് ബിനു ബിജു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയിന്റ് സെക്രട്ടറി ജെയിംസ് ഫിലിപ്പ് സ്വാഗതവും, ഈവന്റ് കൺവീനർ വിശ്വനാഥൻ ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി. പിജിഎഫ് മുൻ പ്രസിഡണ്ട് ഇകെ സലീം റമദാൻ സന്ദേശം നൽകിയ പരിപാടിയിൽ പിജിഎഫ് വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, മുൻ പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ, മുൻ കർമ്മജ്യോതി പുരസ്കാരജേതാക്കളായ സുബൈർ കണ്ണൂർ, സലാം മമ്പാട്ടുമൂല, മനോജ് വടകര, എന്നിവർ ആശംസകൾ നേർന്നു.
The post പിജിഎഫ് ഇഫ്താർ മീറ്റും പുരസ്കാര വിതരണവും സംഘടിപ്പിച്ചു, കർമ്മജ്യോതി പുരസ്‌കാരം ബഷീർ അമ്പലായിക്ക് സമ്മാനിച്ചു appeared first on Starvision News Malayalam.
വടകര സഹൃദയ വേദി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മനാമ: വടകര സഹൃദയ വേദി ഇഫ്ത്താർ മീറ്റ്, റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഏപ്രിൽ അഞ്ചിന് അംഗങ്ങളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളോടും ഒപ്പം സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ സംഘടിപ്പിച്ചു.
വടകര സഹൃദയ വേദി പ്രസിഡണ്ട് ആർ പവിത്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശശിധരൻ സ്വാഗതവും ട്രഷറർ എം എം ബാബു നന്ദിയും പറഞ്ഞു. റമദാൻ ഒരു മതത്തിൻറെ ആചാരം എന്നതിലുപരിയായി മാനവികതയാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് ഒരു കൊച്ചു കുട്ടിയുടെ കഥ പറഞ്ഞുകൊണ്ട് റമദാൻ സന്ദേശം നൽകിയ ഷംസുദ്ദീൻ വെള്ളികുളങ്ങര പറഞ്ഞു. ജോയിൻറ് സെക്രട്ടറി മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ സഹൃദയ വേദി അംഗങ്ങൾ പരിപാടികൾ ഏകോപിപ്പിച്ചു.
The post വടകര സഹൃദയ വേദി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
അൽ ഹിദായ സെന്റർ ഇഫ്‌താർ മീറ്റ്
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം അംഗങ്ങൾക്കും മദ്രസ്സ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മായി നടത്തിയ നോമ്പ് തുറ സെന്റർ ആസ്ഥാനത്ത് നടന്നു. പ്രസിഡണ്ട് അബ്ദുല്ലത്വീഫ് അഹ്മദ്, ജനറൽ സെക്രട്ടറി എം.പി. സക്കീർ ഹുസ്സൈൻ, നിഷാദ് ,ഷെബീർ, ഫൈസൽ,ഫവാസ് ,അജ്മൽ എന്നിവർ നേതൃത്വം നൽകിയ ഇഫ്‌താർ സംഗമം ബിൻഷാദ്, ഷാ ഇസ്മായിൽ ,ബിൻഷാദ് ,ഫായിസ് ,അജ്മൽ ,അനൂപ്, ശിഹാബ് ലുലു,റയീസ്,ഫഹദ് എന്നിവർ നിയന്ത്രിച്ചു.
The post അൽ ഹിദായ സെന്റർ ഇഫ്‌താർ മീറ്റ് appeared first on Starvision News Malayalam.
തൊഴിലാളികൾക്കൊപ്പം ഐസിആർഎഫ് ഇഫ്താർ സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) എസിഎംഇ ക്ലീനിംഗ് കമ്പനിയുടെ ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കൊപ്പം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവി സിംഗ് തൊഴിലാളികളോടും ഐസിആർഎഫ് ടീമിനോടും ഒപ്പം പങ്കെടുത്തു.
180 ഓളം തൊഴിലാളികൾ പങ്കെടുത്ത പരിപാടി മലബാർ ഗോൾഡിൻ്റെ സഹകരണത്തോടെയാണ് ഒരുക്കിയത്. ഇത്തരം ഒത്തുചേരലുകൾ സമൂഹത്തിനകത്ത് സൗഹാർദ്ദം വളർത്തുന്നതിനും പങ്കുവെക്കുന്നതിനും സഹായകമാകുമെന്ന് സംഘാടകർ വ്യക്തമാക്കി.
The post തൊഴിലാളികൾക്കൊപ്പം ഐസിആർഎഫ് ഇഫ്താർ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ബഹറിൻ മീഡിയ സിറ്റി ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു
മനാമ: ബഹറിൻ മീഡിയ സിറ്റിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു. ഏപ്രിൽ മാസം അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 500 -ലധികം തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി സാമൂഹിക പ്രവർത്തകൻ സയ്യദ് ഹനീഫ ചെയർമാനായി, ഡോക്ടർ പി വി ചെറിയാന്റെ രക്ഷാകർതൃത്വത്തിൽ വിപുലമായ സംഘാടകസമിതി രൂപീകരിക്കപ്പെട്ടു. സാമൂഹിക പ്രവർത്തകരായ സുനിൽ ബാബു, അജിത് കുമാർ, അജി പി ജോയ് എന്നിവർ വൈസ് ചെയർമാൻമാരായും, അൻവർ നിലമ്പൂർ ജനറൽ കൺവീനറായും പ്രവർത്തിക്കും.
The post ബഹറിൻ മീഡിയ സിറ്റി ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.
കെപിഎ സൽമാബാദ് ഏരിയ ഇഫ്താർ വിരുന്നും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
മനാമ:  കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ അംഗങ്ങൾക്കായി, ഇഫ്താർ വിരുന്നും, സൗജന്യ മെഡിക്കൽ ക്യാമ്പും സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വച്ച് നടന്നു . 250 ൽ പരം അംഗങ്ങൾ പങ്കെടുത്ത ഇഫ്താർ വിരുന്നിൽ, ഇസ്കോൺ ബഹ്രൈൻ സീനിയർ അംഗം പ്രസന്നാത്മ നയമി ദാസ് പ്രഭു മുഖ്യ പ്രഭാഷണം നടത്തി. ഏരിയ കോ-ഓർഡിനേറ്റർ  സലീം തയ്യിൽ റമദാൻ സന്ദേശം നൽകി. പരസ്പര സ്നേഹത്തിനും, ലോക നന്മയ്ക്കും സമാധാനത്തിനും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന മതസൗഹാർദ്ദ കൂട്ടായ്മയായി മാനവരാശി മാറണം എന്ന് അതിഥികൾ ഉദ്ഘോഷിച്ചു.
The post കെപിഎ സൽമാബാദ് ഏരിയ ഇഫ്താർ വിരുന്നും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
വെളിച്ചം വെളിയങ്കോട് ബഹ്റൈൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മനാമ: വെളിച്ചം വെളിയങ്കോട് ബഹ്റൈൻ സംഘടിപ്പിച്ച ആറാമത്‌ ഇഫ്താർ മീറ്റ്‌ സമൂഹത്തിലെ നാനാ തുറയിലുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മനാമ കെ സിറ്റി ഹാളിൽ വെച്ച്‌ നടന്ന വെളിച്ചം സമൂഹ നോമ്പുതുറയിൽ ബഹ്‌റൈനിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.
കൊറോണ നാളിൽ ബഹ്റൈനിൽ വെച്ച് മരണപ്പെട്ട വെളിച്ചം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.വൈ അലിയുടെ നാമധേയത്തിൽ ഒരുക്കിയ ഇഫ്താർവേദി അദ്ദേഹത്തിന്റെ ഓർമ്മകൾ വീണ്ടും പങ്കുവെക്കുന്ന ഒരു സ്നേഹ ഇഫ്താർ വേദിയായി മാറി.
വെളിച്ചം മുഖ്യരക്ഷാധികാരി ബഷീർ അമ്പലായി വെളിച്ചത്തിന്റെ പ്രവർത്തനങ്ങളെ പറ്റിയും അലിയുടെ ഓർമ്മകളും പങ്കുവെച്ച് തുടങ്ങിയ പരിപാടിയിൽ ജനറൽസെക്രട്ടറി ബഷീർ തറയിൽ സ്വാഗതം ആശംസിച്ച വേദിയിൽ വൈസ് പ്രസിഡണ്ട് ഗഫൂർ ട്രഷറർ റഷീദ് ചാന്തിപുറം പ്രോഗ്രാം കൺവീനർ ടി എ ഇസ്മത്തുള്ള എന്നിവർ സംബന്ധിച്ചു.
ഫ്രന്റ്സ്‌ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ജമാൽ നദ് വി ഇരിങ്ങൽ റമദാൻ സന്ദേശം നൽകി. പരസ്പര സ്നേഹവും സാഹോദര്യവും മാനവിക ഐക്യവുമെല്ലാം ഊട്ടിയുറപ്പിക്കുന്ന സംഗമ വേദികളാണ് ഓരോ ഇഫ്താർ മീറ്റുകൾ എന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രവാസി കമ്മീഷൻ സുബൈർ കണ്ണൂർ, മുൻ ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ഐ സി എഫ് ജനറൽ സെക്രട്ടറി കരീം സഖാഫി, കെ എം സി സി ഭാരവാഹികളായ
കുട്ടൂസ്സ മുണ്ടേരി, ഒ കെ കാസിം,ജോതിഷ് പണിക്കർ, അൽ റാഷിദ് ഗ്രൂപ്പ് ചെയർമാൻ അനീഷ് കെ വി, അക്ബർ ട്രാവൽ ഗ്രൂപ്പ് ജി. എം.ദീപക്,  ഫസൽഭായ് ഫ്രം ബഹ്റൈൻ, ഹരീഷ് നായർ,
കിംങ് പായ്ക്ക് ചെയർമാൻ ഹാഷിം, ഹൗസ് ഓഫ് വാച്ച് ഗ്രൂപ്പ് ചെയർമാൻ നിയാസ്, കെ സിറ്റി ബിസിനസ് ഗ്രൂപ്പ് ചെയർമാൻ നെജീബ് കടലായി, അസീൽ അബ്ദുൽ റഹിമാൻ, ബഷീർ വാണിയക്കോട്, മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, ഇൻഡക്സ് ഭാരവാഹി റഫീഖ് അബ്ദുള്ള, കെ ടി സെലീം, നൈന മുഹമ്മദ് ശാഫി, ഷിഫ അൽ ജസീറ ഹോസ്പിറ്റൽ പ്രതിനിധികളായ ഷാഹിർ എം വി, മാർക്കറ്റിഗ്‌ ഷേർലിഷ്‌ ലാൽ, മൂസ്സഹാജി, മൊയ്തീൻ ഹാജി, അശറഫ് ഐ സി എഫ്, ബി കെ എസ് എഫ് ഭാരവാഹികളായ
അൻവർ കണ്ണൂർ, കാസിം പാടത്തെകായിൽ, സലീം നമ്പ്ര, മണികുട്ടൻ, അൻവർ ശൂരനാട്, സത്യൻ പേരാംമ്പ്ര, ജാബിർ തിക്കോടി, നെജീബ് കണ്ണൂർ, ബി എം ബി എഫ് ഭാരവാഹി ഗഫൂർ നടുവണ്ണൂർ, സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ ഭാരവാഹി ലത്തീഫ് മരക്കാട്ട്, ബിസിനസ് ഫോറം യൂത്ത് വിംങ്ങ് ഭാരവാഹി റാഷി കണ്ണങ്കോട്ട്, മാഹി അസോസിയേഷൻ
റഹ്മാൻ, ബാബു മാഹി, കുന്ദംകുളം അസോസിയേഷൻ പ്രസിഡന്റ് ജോയ് എം ഡി, ഗൾഫ് മാധ്യമം റിപ്പോർട്ടർ ജലീൽ അബ്ദുള്ള, ബഹ്റൈൻ മീഡിയാ സിറ്റി ഭാരവാഹികളായ അൻവർ നിലമ്പൂർ, അബ്ദുൽ സലാം, റേഡിയോ രംഗ് ചെയർമാൻ രാജീവ്‌ വെള്ളിക്കോത്ത്, കെഎംസിസി വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം, സമസ്ത പ്രതിനിധി കുഞ്ഞുമുഹമ്മദ് മുഹമ്മദാലി മലപ്പുറം, വെളിയംങ്കോട് മഹല്ല് പ്രസിഡണ്ട് കെ സ്‌ റഷീദ് , വെസ്റ്റ്‌ മഹല്ല് പ്രതിനിധി വി എച്ച് അബ്ദുള്ള എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
പരിപാടിക്ക് ഷാജഹാൻ ചാന്ദിപ്പുറം റഫീക്ക് കാളിയത്ത്‌ ഫൈസൽ എം എം, സിറാജ് ,അഷ്കർ ഹംസ, ഫൈസൽ കെ സി, ഫൈസൽ ഐക്കലായിൽ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ നന്ദി പറഞ്ഞു.
The post വെളിച്ചം വെളിയങ്കോട് ബഹ്റൈൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
പടവ് കുടുംബ വേദി ഇഫ്താർമീറ്റ് സംഘടിപ്പിച്ചു
മനാമ: കുക്ക് മീൽ റെസ്റ്റാറന്റിൽ വച്ച് പടവ് കുടുംബ വേദി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമത്തിൽ നൗഷാദ് മഞ്ഞപ്പാറ റമദാൻ സന്ദേശം നൽകി. ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരായ ഫസലുൽ ഹഖ്, ബഷീർ അമ്പലമായി, ബദറുദ്ദീൻ പൂവാർ, താരിഖ് നജീബ് തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. ഉമ്മർ പാനായിക്കുളം, റാസിൻ ഖാൻ, അഷ്റഫ് വടകര, ഹക്കീം പാലക്കാട്,ഗണേഷ് കുമാർ, സുനിൽകുമാർ, ബൈജു മാത്യു, ബക്കർ കേച്ചേരി, ഹംസ തൃശ്ശൂർ എന്നിവർ ഇഫ്‌താർ വിരുന്നിനു നേതൃത്വം നൽകി. പടവ് സെക്രട്ടറി മുസ്തഫ പട്ടാമ്പി ഇഫ്താർ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
The post പടവ് കുടുംബ വേദി ഇഫ്താർമീറ്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ സഗയ്യയിലുള്ള KCA ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാലിന്റെ അധ്യക്ഷതയിൽ നടത്തിയ സംഗമം ബഹ്‌റൈനിലെ വിവിധ മേഖലകളിലെ പ്രതിനിധികളെകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അക്ഷരർത്ഥത്തിൽ മലപ്പുറത്തുകാരുടെ സ്നേഹത്തിന്റെ നേര്ക്കാ ഴ്ചയായി മാറി വേദിയും സദസ്സും. രക്ഷധികാരികളായ നാസർ മഞ്ചേരിയും ബാലൻ എടപ്പാളും നേതൃത്വം നൽകിയ ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു, ചടങ്ങിൽ ഷാനവാസ്‌ റംസാൻ സന്ദേശം നൽകി.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ,സോമൻ ബേബി,ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ് ചെറിയാൻ,അസൈനാർ കളത്തിങ്കൽ, ഡോ പി വി ചെറിയാൻ, ഫ്രാൻസിസ് കൈതാരത്ത്, മുജീബ് കോട്ടക്കൽ, ടി ആർ എസ് മോഹൻ, രാജു കല്ലുമ്പ്രം, ബിനു കുന്നംതാനം, അഡ്വ ജോയ് വെട്ടിയാടാൻ, പ്രതീപ് ,ഷൌക്കത്ത് അലി മെഡി ഹെല്പ്, ഷുക്കൂർ ലുലു,മജീദ് ഷുവൈതർ, മൂസഹാജി, നിയാസ് കരുണിയൻ,ലഷീൻ, ബോബി പാറയിൽ, ഷമീം, ജനാർദ്ദനൻ, വിപിൻ, ജ്യോതിഷ് പണിക്കർ, ഷെമിലി പി ജോൺ, ബഷീർ അമ്പലായി, സിംസൺ, ജലീൽ മാധ്യമം, ഷിജോ വർഗീസ്, റഫീഖ് അബ്ദുള്ള, മോനി മാത്യു, വിനു ക്രിസ്റ്റി, സിറാജ് പള്ളിക്കര, മുഹമ്മദ് ഹഖ്, സുരേഷ്, ഫൈസൽ പൊന്നാനി, ഷബീർ മൊക്കൻ, ഷമീർ പി ബാവ, ഷമീർ തിരൂർ, സുധീർ തിരുനിലത്ത്, ഫൈസൽ എഫ് എം, മുനീർ, ചന്ദ്ര ബോസ്സ്,മണിക്കുട്ടൻ, അസീൽ അബ്ദുറഹ്മാൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും പ്രമുഖർ പങ്കെടുത്ത സംഗമം
കൺവീനർ ഖൽഫാൻ, NK മുഹമ്മദാലി,മുഹമ്മദ് കാരി, ആദിൽ പറവത്ത് ദിലീപ്, കരീം മോൻ, റഫീഖ്, അരുൺ, രവി, രഞ്ജിത്ത്, മനോജ്, മൻഷീർ എന്നിവർ നിയന്ത്രിച്ചു.
The post മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.