ICU | Starvision News Malayalam

കെ. സുധാകരനെ ഐസിയുവിൽ സന്ദർശിച്ച് മകൻ; ആശുപത്രി മാറ്റാൻ നീക്കം
ദുബായ്: ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എംപി കെ. സുധാകരനെ മകൻ സംജോഗ് സുധാകരൻ ഐസിയുവിൽ സന്ദർശിച്ചു. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് സംജോഗിന് സന്ദർശനാനുമതി ലഭിച്ചതെന്നാണ് പുതിയ വിവരം. നേരത്തെ സന്ദർശനാനുമതി നിഷേധിച്ചെന്ന് സംജോഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സുധാകരനെ നിലവിലെ ആശുപത്രിയിൽനിന്ന് ദുബായിലെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റുമെന്ന് സംജോഗ് അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഡോക്ടറുടെ പരിശോധനയ്ക്കുശേഷം ഇന്ന് ഡൽഹിയിലേക്ക് പോകാനും കുടുംബം ശ്രമിക്കുന്നു.

The post കെ. സുധാകരനെ ഐസിയുവിൽ സന്ദർശിച്ച് മകൻ; ആശുപത്രി മാറ്റാൻ നീക്കം appeared first on Starvision News Malayalam.