ICF Bahrain | Starvision News Malayalam
	1	</sy:updateFrequency>
ICF Bahrain | Starvision News Malayalam
ഐ.സി.എഫ് പ്രകാശതീരം പരിപാടിക്ക് നാളെ തുടക്കമാകും
മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് വ്യാഴാഴ്ച രാത്രി 9 മണിക്ക് തുടക്കമാകും. വ്യാഴം, വെളളി ദിവസങ്ങളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സിക്രട്ടറിയും കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. ലോകത്തെ ഏറ്റവും ഉത്തമ കൃതിയായ ഖുർആനിന്റെ പ്രകാശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2012 ലാണ് ഐ.സി.എഫ് പ്രകാശതീരം പരിപാടിക്ക് തുടക്കം കുറിക്കുന്നത്. എല്ലാ [...]
The post ഐ.സി.എഫ് പ്രകാശതീരം പരിപാടിക്ക് നാളെ തുടക്കമാകും appeared first on Starvision News Malayalam.
മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് വ്യാഴാഴ്ച രാത്രി 9 മണിക്ക് തുടക്കമാകും. വ്യാഴം, വെളളി ദിവസങ്ങളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സിക്രട്ടറിയും കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും.
ലോകത്തെ ഏറ്റവും ഉത്തമ കൃതിയായ ഖുർആനിന്റെ പ്രകാശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2012 ലാണ് ഐ.സി.എഫ് പ്രകാശതീരം പരിപാടിക്ക് തുടക്കം കുറിക്കുന്നത്. എല്ലാ വർഷവും റമളാൻ മാസത്തിന്റെ മുന്നോടിയായിട്ടാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു വരുന്നത്. പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിക്ക് കീഴിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു.
‘വിശുദ്ധ ഖുർആൻ മാനവ രാശിയുടെ വെളിച്ചം’ എന്ന പ്രമേയത്തിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഖുർആനിന്റെ മഹത്വം സൗന്ദര്യം സന്ദേശം എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് ‘ഖുർആൻ ദ ലീഡർ ‘ എന്ന പേരിൽ സെൻട്രൽ തലങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കും. കൂടാതെ ഹൽഖതുൽ ഖുർആൻ, മുബാഹസ പണ്ഡിത സംഗമം, സാന്ത്വന സേവന പ്രവർത്തനങ്ങൾ, കമ്യൂണിറ്റി ഇഫ്താർ, സകാത് ഡ്രൈവ്, തുടങ്ങി നിരവധി പദ്ധതികളാണ് ക്യാമ്പയിൻ കാലയളവിൽ നടക്കുക.
ഇത് സംബന്ധമായി ചേർന്ന പത്ര സമ്മേളനത്തിൽ ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി.സൈനുദ്ധീൻ സഖാഫി, ജനറൽ സിക്രട്ടറി അഡ്വ: എം.സി. അബ്ദുൽ കരീം , അബൂബക്കർ ലത്വീഫി, വി.പി.കെ. അബൂബക്കർ ഹാജി, സിയാദ് വളപട്ടണം, മുസ്ഥഫ ഹാജി , ഷമീർ പന്നൂർ, നിസാർ എടപ്പാൾ, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു.
ഐ.സി.എഫ് ഉമ്മുൽഹസം റമദാൻ ക്യാമ്പയിൻ സ്വാഗതസംഘം
മനാമ: ഐ.സി.എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റമദാൻ ക്യാമ്പയിന്റെ ഭാഗമായി റമദാനിലുടനീളം നീണ്ടു നിൽക്കുന്ന ഒരുമാസത്തെ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. റമദാനിൽ എല്ലാ ദിവസവും ഐ.സി.എഫ് ഉമ്മുൽഹസം ഓഫീസിൽ വെച്ച് 100 കണക്കിന് ആളുകൾക്ക് നോമ്പ് തുറ സംഘടിപ്പിക്കുന്നതോടൊപ്പം, മറ്റു ആത്മീയ മജ്‌ലിസുകൾ ബദർദിനം, ബദർ മൗലിദ്, ബുർദ മജ്‌ലിസ്, തൗബ മജ്‌ലിസ്, റിലീഫ് പ്രവർത്തനങ്ങൾ, ഖത്‍മുൽ ഖുർആൻ, വിദാഉ റമളാൻ കൂടാതെ പെരുന്നാൾ ദിനത്തിൽ ഈദ് സംഗമവും നടത്താൻതീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി [...]
The post ഐ.സി.എഫ് ഉമ്മുൽഹസം റമദാൻ ക്യാമ്പയിൻ സ്വാഗതസംഘം appeared first on Starvision News Malayalam.
പരിപാടിയുടെ വിജയത്തിനായി ഐ. സി. എഫ് ഉമ്മുൽഹസം സെൻട്രൽ റമദാൻ ക്യാമ്പയിൻ സ്വാഗതസംഘം രൂപീകരിച്ചു. അബ്ദുറസാഖ് ഹാജി ഇടിയങ്ങര (ചെയർമാൻ), ഇബ്രാഹിം മായ്യേരി (കൺവീനർ ), നൗഷാദ് മുട്ടുന്തല (ഫിനാൻസ് കൺവീനർ) എന്നിവരടങ്ങുന്ന 33 അംഗങ്ങളടങ്ങുന്നതാണ് സ്വാഗതസംഘം.
കബീർ ഒളവണ്ണയ്ക്ക് യാത്രയയപ്പ് നൽകി
മനാമ:  ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ ഫിനാൻസ് സെക്രട്ടറിയും മർകസ് ഉമ്മുൽ ഹസ്സം സെൻട്രൽ ചെയർമാനുമായ കബീർ ഒളവണ്ണയ്ക്ക് ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ യാത്രയപ്പ് നൽകി. സെൻട്രലിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹം ജോലിയാവശ്യാർത്ഥം അബുദാബിയിലേക്ക് പോവുകയാണ്. ഉമ്മുൽ ഹസ്സം സെൻട്രലിൽ നടന്ന യാത്രയയപ്പിൽ സെൻട്രൽ നൽകുന്ന ഉപഹാരം എസ് വൈ എസ് ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി . കേരള [...]
The post കബീർ ഒളവണ്ണയ്ക്ക് യാത്രയയപ്പ് നൽകി appeared first on Starvision News Malayalam.
മനാമ:  ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ ഫിനാൻസ് സെക്രട്ടറിയും മർകസ് ഉമ്മുൽ ഹസ്സം സെൻട്രൽ ചെയർമാനുമായ കബീർ ഒളവണ്ണയ്ക്ക് ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ യാത്രയപ്പ് നൽകി. സെൻട്രലിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹം ജോലിയാവശ്യാർത്ഥം അബുദാബിയിലേക്ക് പോവുകയാണ്. ഉമ്മുൽ ഹസ്സം സെൻട്രലിൽ നടന്ന യാത്രയയപ്പിൽ സെൻട്രൽ നൽകുന്ന ഉപഹാരം എസ് വൈ എസ് ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി .
കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി അഫ്സൽ കൊളാരി , ഐ സി എഫ് നാഷണൽ സെക്രട്ടറി എം സി കരീം ഹാജി, സെൻട്രൽ പ്രസിഡന്റ് റസാഖ് ഹാജി, ഐ സി എഫ് നാഷണൽ വെൽഫയർ സെക്രട്ടറി നൗഫൽ മയ്യേരി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സെൻട്രൽ ദഅവാ പ്രസിഡന്റ് നസ്വീഫ് അൽ ഹസനി, വി പി കെ അബൂബക്കർ ഹാജി എന്നിവർ ആശംസകൾ നേർന്നു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ദുആക്ക് നേതൃത്വം നൽകി.
ഹാദിയ വുമണ്‍സ് അക്കാഡമി ആറാം വര്‍ഷത്തിലേക്ക്
മ​നാ​മ: ഐ.സി.എഫിനു കീഴില്‍ പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരഭമായ ഹാദിയ വുമണ്‍സ് അക്കാഡമിയുടെ ആറാം എഡിഷന് ഇന്ന് തുടക്കം. പഠനാരംഭം കുറിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഔപചാരിക ഉദ്ഘാടന സംഗമം മുഖദ്ദിമ ആത്മീയ വിചാരങ്ങളുടെ ആമുഖങ്ങള്‍ എന്ന പേരില്‍ ഇന്ന് (വെള്ളി) രാത്രി 6 മണിക്ക് ഹമദ് ടൗണ്‍ ഫാത്തിമ ശാക്കിര്‍ ഹാളില്‍ നടക്കും. പഠിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി അഡ്മിഷനെടുത്തവരും ഒരു വേദിയില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെക്കും. [...]
The post ഹാദിയ വുമണ്‍സ് അക്കാഡമി ആറാം വര്‍ഷത്തിലേക്ക് appeared first on Starvision News Malayalam.
പ്രവാസി വായന പത്താം വര്‍ഷത്തിലേക്ക്; ക്യാമ്പയിനിന് തുടക്കമായി
മനാമ: ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായന മാസികയുടെ ഈ വര്‍ഷത്തെ പ്രചാരണ ക്യാമ്പയിനിന് തുടക്കമായി. വായനയുടെ പ്രവാസം എന്ന പേരില്‍ ഒരു മാസക്കാലം നീണ്ടുനിൽ ക്കുന്ന ക്യാമ്പയിനില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഐ.സി.എഫ് മനാമ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ നാഷണല്‍ തല ക്യാമ്പയിന്‍ പ്രഖ്യാപനം ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫി നിര്‍വ്വഹിച്ചു. ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി എം.സി. അബ്ദുല്‍ കരീം പദ്ധതി വിശദീകരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി പ്രവാസികള്‍ക്കിടയില്‍ വായനാശീലം വര്‍ദ്ധിപ്പിക്കുക എന്ന [...]
The post പ്രവാസി വായന പത്താം വര്‍ഷത്തിലേക്ക്; ക്യാമ്പയിനിന് തുടക്കമായി appeared first on Starvision News Malayalam.
ഐ സി എഫ് ഉമ്മുൽ ഹസ്സം മദ്ഹുറസൂൽ സമ്മേളനം
മനാമ: തിരുനബി (സ )യുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ മദ്ഹുറസൂൽ സമ്മേളനം സംഘടിപ്പിച്ചു . ബാങ്കോക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നസ്വീഫ് അൽ ഹസനി യുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ ജനറൽ സെക്രട്ടറി എം സി അബ്ദുൽ കരീം ഹാജി ഉത്‌ഘാടനം നിർവഹിച്ചു. ശാഫി സഖാഫി മുണ്ടംബ്ര മദുഹുറസൂൽ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ വിദ്യാർത്ഥികളും സ്റ്റുഡന്റസ് കൗൺസിലും ചേർന്ന് [...]
The post ഐ സി എഫ് ഉമ്മുൽ ഹസ്സം മദ്ഹുറസൂൽ സമ്മേളനം appeared first on Starvision News Malayalam.
മനാമ: തിരുനബി (സ )യുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ മദ്ഹുറസൂൽ സമ്മേളനം സംഘടിപ്പിച്ചു . ബാങ്കോക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നസ്വീഫ് അൽ ഹസനി യുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ ജനറൽ സെക്രട്ടറി എം സി അബ്ദുൽ കരീം ഹാജി ഉത്‌ഘാടനം നിർവഹിച്ചു. ശാഫി സഖാഫി മുണ്ടംബ്ര മദുഹുറസൂൽ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ വിദ്യാർത്ഥികളും സ്റ്റുഡന്റസ് കൗൺസിലും ചേർന്ന് മദീന ആർട് ഗാലറി എക്സിബിഷൻ പ്രദർശനം നടത്തി.
സുന്നി വിദ്യാഭ്യാസ ബോര്ഡിന് കീഴിൽ 5, 7, 10 ക്‌ളാസ്സുകളിൽ നടന്ന പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉമ്മുൽ ഹസ്സം മദ്രസ്സയിലെ വിദ്യാർത്ഥികൾക്ക് ഗോൾഡ് കോയിനും മെമെന്റോയും നൽകി ആദരിച്ചു . മീലാദ് കമ്മിറ്റി കൺവീനർ കബീർ വലിയകത്ത് സ്വാഗതവും സെൻട്രൽ സെക്രട്ടറി അഷ്കർ താനൂർ നന്ദിയും പറഞ്ഞു.
ഐ.സി.എഫ് റിഫ സെൻട്രൽ മദ്ഹുറസൂൽ സമ്മേളനം ശ്രദ്ധേയമായി
മനാമ: തിരുനബി (സ്വ) യുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ സ്റ്റാർ വിഷന്റെ ബാനറിൽ ഐ.സി.എഫ് റിഫ സെൻട്രൽ കമ്മിറ്റി റിഫ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മദ്ഹുറസൂൽ സമ്മേളനം സംഘാടന മികവു കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഐ.സി.എഫ് നാഷണൽ എഡ്യൂക്കേഷൻ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ റഫീഖ് ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ബഹ്റൈനിലെ പ്രമുഖ പണ്ഡിതൻ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ സമ്മേളനം ഉത്ഘാടനം ചെയ്തു. ശാഫി സഖാഫി മുണ്ട(മ്പ മദ്ഹുറസൂൽ പ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷണൽ [...]
The post ഐ.സി.എഫ് റിഫ സെൻട്രൽ മദ്ഹുറസൂൽ സമ്മേളനം ശ്രദ്ധേയമായി appeared first on Starvision News Malayalam.
മനാമ: തിരുനബി (സ്വ) യുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ സ്റ്റാർ വിഷന്റെ ബാനറിൽ ഐ.സി.എഫ് റിഫ സെൻട്രൽ കമ്മിറ്റി റിഫ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മദ്ഹുറസൂൽ സമ്മേളനം സംഘാടന മികവു കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഐ.സി.എഫ് നാഷണൽ എഡ്യൂക്കേഷൻ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ റഫീഖ് ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ബഹ്റൈനിലെ പ്രമുഖ പണ്ഡിതൻ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ സമ്മേളനം ഉത്ഘാടനം ചെയ്തു.
ശാഫി സഖാഫി മുണ്ട(മ്പ മദ്ഹുറസൂൽ പ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷണൽ ജനറൽ സെക്രട്ടറി എം.സി അബ്ദുൽ കരിം ഹാജി, റിഫ സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സുഹരി, മജ്മഉ തഅലീമിൽ ഖുർആൻ റിഫ മദ്രസ്സയിലെ സ്റ്റുഡന്റ്സ് കൗൺസിൽ ക്യാപ്റ്റൻ മുഹമ്മദ് യാസിർ നജിം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ 5 , 7 ക്ലാസ്സുകളിൽ നടന്ന പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും, കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ മദ്രസ്സ വിദ്യാർത്ഥികൾക്കും പരിപാടിയിൽ വെച്ച് മൊമന്റോ നൽകി ആദരിച്ചു.
പി.എം സുലൈമാൻ ഹാജി, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ്, അബ്ദുൽ അസീസ് ഹാജി കൊടുമയിൽ, ഉമ്മർ ഹാജി, അബ്ദുൽ നാസർ, അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി. റിഫ സെൻട്രൽ ജനറൽ സെക്രട്ടറി ഫൈസൽ എറണാകുളം സ്വാഗതവും ആസിഫ് നന്തി നന്ദിയും പറഞ്ഞു.
മീലാദ് സ്വാഗത സംഘം രൂപീകരിച്ചു
മനാമ: “തിരുനബിയുടെ സ്നേഹലോകം” എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയിൻറെ ഭാഗമായി ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 16 വരെ നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു. മീലദ് ക്യാബയിനിന്റെ ഭാഗമായി മുപ്പത്തിമൂന് അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാനായി മുഹ്‌സിൻ മദനി, കൺവീനർ കബീർ വലിയകത്ത് ഫിനാൻസ് കൺവീനർ കബീർ ഒളവണ്ണ , വൈസ് ചെയർമാൻ നൗഷാദ് മുട്ടുന്തല, ജോയിന്റ് കൺവീനർ നൗഫൽ [...]
The post മീലാദ് സ്വാഗത സംഘം രൂപീകരിച്ചു appeared first on Starvision News Malayalam.
മനാമ: “തിരുനബിയുടെ സ്നേഹലോകം” എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയിൻറെ ഭാഗമായി ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 16 വരെ നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു. മീലദ് ക്യാബയിനിന്റെ ഭാഗമായി മുപ്പത്തിമൂന് അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാനായി മുഹ്‌സിൻ മദനി, കൺവീനർ കബീർ വലിയകത്ത് ഫിനാൻസ് കൺവീനർ കബീർ ഒളവണ്ണ , വൈസ് ചെയർമാൻ നൗഷാദ് മുട്ടുന്തല, ജോയിന്റ് കൺവീനർ നൗഫൽ മയ്യേരി എന്നിവരെ പ്രധാനഭാരവാഹികളായി തിരഞ്ഞെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി സെൻട്രൽ തലത്തിലും യൂണിറ്റുകളിലുമായി നൂറോളം മൗലിദ് സദസ്സുകൾ, മദ്ഹുറസൂൽ പ്രഭാഷണം, ഫാമിലി മീലാദ് മീറ്റ്, കുട്ടികളുടെ കലാപരിപാടികൾ, മധുര പലഹാര വിതരണം എന്നിവ നടത്തപ്പെടും. വിവിധ പരിപാടിയിൽ കേരളത്തിന്അകത്തും പുറത്തുമുള്ള പണ്ഡിതന്മാർ, അറബി പ്രമുഖർ , സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും ഒക്ടോബർ ഒന്നിന് ഉമ്മുൽ ഹസ്സം ബാങ്കോക് കോൺഫറൻസ് ഹാളിൽ നടക്കുന്ന മദ്ഹുറസൂൽ സമ്മേളനത്തിൽ മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യാതിഥിയായിരിക്കും.
ഇസ്ലാമിക കഥാ പ്രസംഗം ഇന്ന്
മനാമ: ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഐ സി എഫ് ബഹ്‌റൈൻ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്ലാമിക കഥാ പ്രസംഗം സംഘടിപ്പിക്കുന്നു. പാടിയും പറഞ്ഞും കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ കഥാ പ്രസംഗം അവതരിപ്പിച്ച പ്രഗത്ഭ കാഥികൻ കെ സി എ കുട്ടി കൊടുവള്ളിയും സംഗവുമാണ് “പരീക്ഷണഗ്നിയിലെ ഇണക്കുരുവികൾ” എന്ന കഥ അവതരിപ്പിക്കുന്നത്. മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ രാത്രി 8.30നാണ് പരിപാടി നടക്കുന്നത്. വിശദ വിവരങ്ങൾക്ക് 33761280 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ [...]
The post ഇസ്ലാമിക കഥാ പ്രസംഗം ഇന്ന് appeared first on Starvision News Malayalam.
മനാമ: ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഐ സി എഫ് ബഹ്‌റൈൻ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്ലാമിക കഥാ പ്രസംഗം സംഘടിപ്പിക്കുന്നു.
പാടിയും പറഞ്ഞും കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ കഥാ പ്രസംഗം അവതരിപ്പിച്ച പ്രഗത്ഭ കാഥികൻ കെ സി എ കുട്ടി കൊടുവള്ളിയും സംഗവുമാണ് “പരീക്ഷണഗ്നിയിലെ ഇണക്കുരുവികൾ” എന്ന കഥ അവതരിപ്പിക്കുന്നത്.
മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ രാത്രി 8.30നാണ് പരിപാടി നടക്കുന്നത്. വിശദ വിവരങ്ങൾക്ക് 33761280 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു
ഉള്ഹിയത് പഠന ക്ലാസ് ഇന്ന്
മനാമ:  വലിയ പെരുന്നാളില്‍ നിര്‍വ്വഹിക്കപ്പെടുന്ന വളരെ ശ്രേഷ്ഠമേറിയ കര്‍മ്മങ്ങളില്‍ ഒന്നായ ഉള്ഹിയത് നിര്‍വ്വഹിക്കേണ്ട രീതികളും നിബന്ധനകളെയും ആഴത്തില്‍ മനസ്സിലാക്കുന്നതിന് ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റിക്ക് കീഴില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് സംഘടിപ്പിക്കുന്നു. പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ കെ.കെ.എം സഅദി ആലിപ്പറമ്പ് വിഷയാവതരണം നടത്തും. 9-6-23 വെള്ളി രാത്രി 9 മണിക്ക് സൂം വഴിയാണ് പരിപാടി നടക്കുന്നത്. വിശദ വിവരങ്ങള്‍ക്കും സൂം ലിങ്കിനുമായി 33492088 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
The post ഉള്ഹിയത് പഠന ക്ലാസ് ഇന്ന് appeared first on Starvision News Malayalam.