ICC World Cup Trophy Tour | Starvision News Malayalam

ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫിക്ക് ബഹറിനിൽ ആവേശകരമായ വരവേൽപ്പ്
മ​നാ​മ: ഐ.​സി.​സി പു​രു​ഷ ഏ​ക​ദി​ന ലോ​ക​ക​പ്പ് ട്രോ​ഫി ടൂ​ർ- 2023ന്റെ ​ഭാ​ഗ​മാ​യി എ​ത്തി​ച്ച ലോ​ക​ക​പ്പ് ട്രോ​ഫി​ക്ക് ബ​ഹ്റൈ​നി​ൽ ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ൽ​പ്. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ട്രോ​ഫി അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ചടങ്ങിൽ ജനറൽ അതോറിറ്റി ഫോർ സ്പോർട്സ് സിഇഒ ഡോ. അബ്ദുൽറഹ്മാൻ സാദിഖ് അസ്കർ, ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരിസ് മുസ്തഫ അൽ കൂഹേജി, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ എന്നിവർ പങ്കെടുത്തു. ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് (ബി.​സി.​എ​ഫ്) ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ മുഹമ്മദ് മൻസൂർ, അനൂപ് കേവൽറാം എന്നിവരുടെ നേതൃത്വത്തിൽ വിശിഷ്ട നയതന്ത്രജ്ഞർ, അംബാസഡർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ദശലക്ഷക്കണക്കിന് വരുന്ന ക്രിക്കറ്റ് ആരാധകർക്ക് രാജ്യത്തെയും ഇവിടത്തെ വിനോദസഞ്ചാര, പൈതൃക, കായിക, ഐതിഹാസിക കെട്ടിടങ്ങളും സ്മാരകങ്ങളും പരിചയപ്പെടുത്താനുള്ള അവസരമാണ് ബഹ്‌റൈനിലെ കപ്പിന്റെ വരവ് എന്ന് ശൈ​ഖ് ഖാ​ലി​ദ് ഊന്നിപ്പറഞ്ഞു.

ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​ന് ഇ​ന്ത്യ​യി​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി അ​ഞ്ചു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ 18 രാ​ജ്യ​ങ്ങ​ളി​ലാ​ണ് ട്രോ​ഫി പ്ര​യാ​ണം ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച ട്രോ​ഫി ന്യൂ​സി​ല​ൻ​ഡ്, ആ​സ്‌​ട്രേ​ലി​യ, പാ​പ്വ- ന്യൂ​ഗി​നി, യു.​എ​സ്.​എ, വെ​സ്റ്റി​ൻ​ഡീ​സ്, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, കു​വൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ചി​രു​ന്നു.

ബ​ഹ്റൈ​നി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം ട്രോ​ഫി ഇ​ന്ത്യ​യി​ലേ​ക്കും തു​ട​ർ​ന്ന് ഫ്രാ​ൻ​സ്, ഇം​ഗ്ല​ണ്ട്, മ​ലേ​ഷ്യ, യു​ഗാ​ണ്ട, നൈ​ജീ​രി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കൊ​ണ്ടു​പോ​കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ലു​ലു ദാ​ന മാ​ളി​ലെ​ത്തി​ച്ച ​ട്രോ​ഫി കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് ട്രോ​ഫി അ​ടു​ത്തു​കാ​ണാ​നും ട്രോ​ഫി​യോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​നു​മു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ആ​രാ​ധ​ക​ർ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. നൂ​റു​ക​ണ​ക്കി​നു കാ​യി​ക​പ്രേ​മി​ക​ൾ ദാ​ന മാ​ളി​ലെ​ത്തി​യി​രു​ന്നു. ഫോ​ട്ടോ​യെ​ടു​ക്കാ​ൻ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മ​ട​ക്കം വ​ൻ ജ​നാ​വ​ലി​യാ​ണ് ക്യൂ ​നി​ന്ന​ത്. ​

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ജു​​ഫൈ​റി​ലെ അ​ൽ ന​ജ്മ ക്ല​ബി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട റോ​ഡ് ഷോ​യി​ൽ നൂ​റു​ക​ണ​ക്കി​ന് ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ പ​​​ങ്കെ​ടു​ത്തു. ബാ​ബ് അ​ൽ ബ​ഹ്റൈ​ൻ, ബ​ഹ്റൈ​ൻ ബേ​യി​ലൂ​ടെ ക​ട​ന്നു​പോ​യ റോ​ഡ്ഷോ ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ സ​മാ​പി​ച്ചു. അ​ന​വ​ധി ബൈ​ക്കു​ക​ളു​ടെ​യും കാ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് റോ​ഡ് ഷോ ​ന​ട​ന്ന​ത്.

വൈ​കീ​ട്ട് ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ലെ​ത്തി​യ റോ​ഡ് ഷോ ​ഫോ​ർ​മു​ല വ​ൺ സ​ർ​ക്യൂ​ട്ടി​ൽ പ്ര​വേ​ശി​ച്ച് ഒ​രു ലാ​പ് പൂ​ർ​ത്തി​യാ​ക്കി. ബ​ഹ്റൈ​ന്റെ ലാ​ൻ​ഡ്മാ​ർ​ക്ക് എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന സാ​ഖി​ർ ബി.​ഐ.​സി ട​വ​റി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലും കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് ട്രോ​ഫി​യോ​ടൊ​പ്പം ചി​ത്ര​മെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.

The post ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫിക്ക് ബഹറിനിൽ ആവേശകരമായ വരവേൽപ്പ് appeared first on Starvision News Malayalam.

ബഹ്‌റൈൻ ലോക കായിക ഭൂപടത്തിൽ ഏറെ ശ്രെദ്ധിക്കുന്ന ഇടമായി മാറും – മുഹമ്മദ് ഷാഹിദ്
മനാമ: ഐസിസി പുരുഷ ക്രിക്കറ്റ് വേൾഡ് കപ്പ് ട്രോഫി ടൂർ ആഗസ്റ്റ് 12, 13 തീയതികളിൽ നടത്തുമ്പോൾ ബഹ്‌റൈൻ ലോക കായിക ഭൂപടത്തിൽ ഏറെ ശ്രെദ്ധിക്കുന്ന ഇടമായി മാറും.

ബഹ്‌റൈനിലെ കായിക രംഗം മെച്ചപ്പെടുത്താനായി ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ , ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവർ നൽകുന്ന പിന്തുണ ഏറെ മഹത്തരമാണെന്ന്  കെ.എച്ച്. കെ. സ്പോർട്സ് സി.ഇ.ഒ . മുഹമ്മദ് ഷാഹിദ് സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു.

കെഎച്ച്‌കെ സ്‌പോർട്ടും ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും ചേർന്നാണ് ഐസിസി ട്രോഫിക്ക് ഉജ്ജ്വലമായ സ്വാഗതമൊരുക്കുന്നത്.

The post ബഹ്‌റൈൻ ലോക കായിക ഭൂപടത്തിൽ ഏറെ ശ്രെദ്ധിക്കുന്ന ഇടമായി മാറും – മുഹമ്മദ് ഷാഹിദ്  appeared first on Starvision News Malayalam.

ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ട്രോഫി ടൂർ ബഹ്‌റൈനിലെ യുവാക്കളെ ഏറെ സ്വാധീനിക്കും – യൂസഫ് ലോറി
മനാമ: ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ട്രോഫി ടൂർ ബഹ്‌റൈനിൽ ആദ്യമായി എത്തുന്നു. ആഗസ്റ്റ് 12, 13 തീയതികളിൽ രാജ്യം ട്രോഫിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്.  കെഎച്ച്‌കെ സ്‌പോർട്ടും ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും ചേർന്നാണ് ഐസിസി ട്രോഫിക്ക് ഉജ്ജ്വലമായ സ്വാഗതമൊരുക്കുന്നത്.

ഐസിസി പുരുഷ ക്രിക്കറ്റ് വേൾഡ് കപ്പ് ട്രോഫി ടൂർ ബഹ്‌റൈനിലെ യുവാക്കളെ ഏറെ സ്വാധീനിക്കുമെന്നും, വിവിധ ഗവണ്മെന്റ് ഏജൻസികളിൽ നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും ക്യാപിറ്റൽ ഗവേർണ്ണറേറ്റ്  ഇൻഫർമേഷൻ & ഫോളോഅപ്പ്  ഡയറക്ടർ  യൂസഫ് ലോറി സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു.

The post ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ട്രോഫി ടൂർ ബഹ്‌റൈനിലെ യുവാക്കളെ ഏറെ സ്വാധീനിക്കും – യൂസഫ് ലോറി  appeared first on Starvision News Malayalam.