ICC Cricket World Cup | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
ടി20 ​ലോ​ക​ക​പ്പ് ട്രോ​ഫി ബഹ്‌റൈൻ ടൂ​ർ തുടരുന്നു
മനാമ: ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​നും ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ ‘ഡി.​പി വേ​ൾ​ഡ് ഐ.​സി.​സി പു​രു​ഷ ടി20 ​ലോ​ക​ക​പ്പ് ട്രോ​ഫി ബഹ്‌റൈൻ ടൂ​ർ ആരംഭിച്ചു. ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ലോ​ക​ക​പ്പ് കി​രീ​ടം നേ​രി​ട്ട് കാ​ണാ​നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നു​മു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​ണുള്ളത്. മു​ഹ​റ​ഖി​ലെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ലേ​ക്ക് ബി​സി​ന​സ് ബേ ​വ​ഴി ന​ട​ത്തിയ ‘റോ​യ​ൽ ബോ​ട്ട് പ​രേ​ഡോ​ടെ’ ടൂ​റി​ന് തു​ട​ക്ക​മായത്. തു​ട​ർ​ന്ന് വൈ​കീ​ട്ട് നാ​ലു​വ​രെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ ആ​രാ​ധ​ക​ർ​ക്കാ​യി പ്ര​ദ​ർ​ശ​നം ന​ട​ത്തി. [...]
The post ടി20 ​ലോ​ക​ക​പ്പ് ട്രോ​ഫി ബഹ്‌റൈൻ ടൂ​ർ തുടരുന്നു appeared first on Starvision News Malayalam.
മനാമ: ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​നും ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ ‘ഡി.​പി വേ​ൾ​ഡ് ഐ.​സി.​സി പു​രു​ഷ ടി20 ​ലോ​ക​ക​പ്പ് ട്രോ​ഫി ബഹ്‌റൈൻ ടൂ​ർ ആരംഭിച്ചു. 
ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ലോ​ക​ക​പ്പ് കി​രീ​ടം നേ​രി​ട്ട് കാ​ണാ​നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നു​മു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​ണുള്ളത്. മു​ഹ​റ​ഖി​ലെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ലേ​ക്ക് ബി​സി​ന​സ് ബേ ​വ​ഴി ന​ട​ത്തിയ ‘റോ​യ​ൽ ബോ​ട്ട് പ​രേ​ഡോ​ടെ’ ടൂ​റി​ന് തു​ട​ക്ക​മായത്. തു​ട​ർ​ന്ന് വൈ​കീ​ട്ട് നാ​ലു​വ​രെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ ആ​രാ​ധ​ക​ർ​ക്കാ​യി പ്ര​ദ​ർ​ശ​നം ന​ട​ത്തി. 
തുടർന്ന് അ​വ​ന്യൂ​സ്, ആ​വാ​ലി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട്, ദാ​ന മാ​ൾ, അ​ൽ ന​ജ്മ ക്ല​ബ് ആ​രാ​ധ​ക​ർ​ക്കാ​യി ഫാ​ൻ എ​ൻ​ഗേ​ജ്‌​മെ​ന്റ് സെ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ആ​ഗോ​ള ക്രി​ക്ക​റ്റ് ഭൂ​പ​ട​ത്തി​ൽ ബ​ഹ്‌​റൈ​ന്റെ പ്രാ​ധാ​ന്യം വ​ർ​ധി​ക്കു​ന്ന​താ​ണ് ഈ ​ട്രോ​ഫി ടൂ​ർ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ബി.​സി.​എ​ഫ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ വ്യക്തമാക്കി.
ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്; ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ [...]
The post ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്; ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു appeared first on Starvision News Malayalam.
ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളറിയാം
ന്യൂഡൽഹി: ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2023. 2013-ൽ ലണ്ടനിൽ ചേർന്ന യോഗത്തിൽ ആണ് ഇന്ത്യയെ 2023 ലോകകപ്പിന്റെ ആതിഥേയരായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ മാത്രമായി നടക്കുന്ന രണ്ടാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പാണിത്. 2023 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ഇന്ത്യയിൽ നടക്കുന്നത്. ആകെ 10 ടീമുകൾ ആണ് വരാനിരിക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്നത്. ലോകകപ്പിൽ ആതിഥേയരായ [...]
The post ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളറിയാം appeared first on Starvision News Malayalam.
ന്യൂഡൽഹി: ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2023. 2013-ൽ ലണ്ടനിൽ ചേർന്ന യോഗത്തിൽ ആണ് ഇന്ത്യയെ 2023 ലോകകപ്പിന്റെ ആതിഥേയരായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ മാത്രമായി നടക്കുന്ന രണ്ടാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പാണിത്.
2023 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ഇന്ത്യയിൽ നടക്കുന്നത്. ആകെ 10 ടീമുകൾ ആണ് വരാനിരിക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്നത്. ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയ്ക്കൊപ്പം അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. 2020-2023 ഐസിസി ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗിലെ പ്രകടനത്തിലൂടെയാണ് ഈ ടീമുകൾ തങ്ങളുടെ സ്ഥാനങ്ങൾ നേടിയത്. ശേഷിക്കുന്ന രണ്ട് ടീമുകളെ സിംബാബ്‌വെയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെ തീരുമാനിക്കും.
ലോകകപ്പിലെ 48 മത്സരങ്ങളും 10 വേദികളിലായിട്ടാണ് നടക്കുന്നത്‌. ഏകദിന ക്രിക്കറ്റിന്റെ മുൻനിര ടൂർണമെന്റ് നാലാം തവണയും, 2011-ൽ സ്വന്തം തട്ടകത്തിൽ ടീം ഇന്ത്യയുടെ അഭിമാനകരമായ ലോകകപ്പ് വിജയത്തിന് ശേഷമുള്ള ആദ്യത്തേതുമാണ്. ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, പൂനെ, ധർമ്മശാല, ലഖ്‌നൗ, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്.
ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ട്രോഫി ടൂർ ആഗസ്റ്റ് 12, 13 തീയതികളിൽ ബഹ്‌റൈനിൽ
മനാമ: ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ട്രോഫി ടൂർ ബഹ്‌റൈനിൽ ആദ്യമായി എത്തുന്നു. ആഗസ്റ്റ് 12, 13 തീയതികളിൽ രാജ്യം ട്രോഫിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇത് രാജ്യത്തെ ക്രിക്കറ്റ് ആരാധകരിൽ വളരെയധികം ആവേശം സൃഷ്ടിക്കുന്നതാണ്. കെഎച്ച്‌കെ സ്‌പോർട്ടും ബിസിഎഫും ചേർന്നാണ് ഐസിസി ട്രോഫിക്ക് ഉജ്ജ്വലമായ സ്വാഗതമൊരുക്കുന്നത്. ആഗസ്റ്റ് 12 ന് ജുഫൈറിൽ അൽ നജ്മ ക്ലബ്ബിൽ നിന്ന് കൂറ്റൻ റോഡ്‌ഷോ ആരംഭിക്കും. വൈകിട്ട് 4 മണിക്ക് ജുഫൈറിൽ നിന്ന് [...]
The post ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ട്രോഫി ടൂർ ആഗസ്റ്റ് 12, 13 തീയതികളിൽ ബഹ്‌റൈനിൽ appeared first on Starvision News Malayalam.
മനാമ: ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ട്രോഫി ടൂർ ബഹ്‌റൈനിൽ ആദ്യമായി എത്തുന്നു. ആഗസ്റ്റ് 12, 13 തീയതികളിൽ രാജ്യം ട്രോഫിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇത് രാജ്യത്തെ ക്രിക്കറ്റ് ആരാധകരിൽ വളരെയധികം ആവേശം സൃഷ്ടിക്കുന്നതാണ്. കെഎച്ച്‌കെ സ്‌പോർട്ടും ബിസിഎഫും ചേർന്നാണ് ഐസിസി ട്രോഫിക്ക് ഉജ്ജ്വലമായ സ്വാഗതമൊരുക്കുന്നത്.
ആഗസ്റ്റ് 12 ന് ജുഫൈറിൽ അൽ നജ്മ ക്ലബ്ബിൽ നിന്ന് കൂറ്റൻ റോഡ്‌ഷോ ആരംഭിക്കും. വൈകിട്ട് 4 മണിക്ക് ജുഫൈറിൽ നിന്ന് ആരംഭിച്ച്, ബാബ് അൽ ബഹ്‌റൈൻ, ബഹ്‌റൈൻ ബേ എന്നിവിടങ്ങളിലൂടെ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് വരെ ബൈക്ക് യാത്രക്കാർ, ക്രിക്കറ്റ് കളിക്കാർ, ആരാധകർ എന്നിവരുടെ വാഹനവ്യൂഹം കടന്നുപോകും. രാത്രി 7 മണിക്ക് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ എത്തിച്ചേരുന്ന റാലി എഫ്1 സർക്യൂട്ടിന് ചുറ്റും വലം വയ്ക്കും. അവിടെ ക്രിക്കറ്റ് പ്രേമികൾക്ക് ട്രോഫിക്കൊപ്പം ചിത്രമെടുക്കാനുള്ള അവസരവുമുണ്ട്.
ആഗസ്റ്റ് 13 ന് ട്രീ ഓഫ് ലൈഫ്, പുരാതന ബഹ്‌റൈൻ കോട്ട, ഗംഭീരമായ വേൾഡ് ട്രേഡ് സെന്റർ – ബഹ്‌റൈൻ ബേ എന്നിവയുൾപ്പെടെ ബഹ്‌റൈനിലെ ചരിത്ര സ്മാരകങ്ങളിലും ലാൻഡ്‌മാർക്കുകളിലും ട്രോഫി എത്തിക്കുകയും അതിശയിപ്പിക്കുന്ന ചിത്രങ്ങളിൽ പകർത്തുകയും ചെയ്യും.
വൈകിട്ട് 5 മണി മുതൽ 7 മണി വരെ ദന മാളിൽ ട്രോഫി പ്രദർശിപ്പിക്കും. റാലിയിൽ പങ്കെടുക്കാനും ട്രോഫിക്കൊപ്പം ഫോട്ടോയെടുക്കാനും https://cricketbh.com/iccworldcup/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സൗജന്യമാണ് എന്നും സംഘാടകർ അറിയിച്ചു.
കെ.എച്ച്. കെ. സ്പോർട്സ് സി.ഇ.ഒ . മുഹമ്മദ് ഷാഹിദ്, ക്യാപിറ്റൽ ഗവേർണ്ണറേറ്റ് ഇൻഫർമേഷൻ & ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറി, ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ, എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.