Humanity | Starvision News Malayalam
	1	</sy:updateFrequency>
Humanity | Starvision News Malayalam
ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം – ഒഐസിസി രക്തദാന ക്യാമ്പ് നടത്തി
മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റ ഭാഗമായി ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോജിലെ ബ്ലഡ്‌ ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തി. വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അംഗങ്ങളെ പങ്കെടുപ്പിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു [...]
The post ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം – ഒഐസിസി രക്തദാന ക്യാമ്പ് നടത്തി appeared first on Starvision News Malayalam.
മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റ ഭാഗമായി ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോജിലെ ബ്ലഡ്‌ ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തി. വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അംഗങ്ങളെ പങ്കെടുപ്പിച്ചു.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം, ഒഐസിസി നേതാക്കളായ സുനിൽ ചെറിയാൻ,നിസാർ കുന്നത്ത്കുളത്തിൽ, അനീഷ്‌ജോസഫ്,ഫിറോസ് അറഫ,സുധീപ് ജോസഫ്, ഷിബുഎബ്രഹാം,മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, സിജു പുന്നവേലി,ദിലീപ് കഴുങ്ങിൽ, സുരേഷ് പുണ്ടൂർ,അനിൽ കുമാർ,റംഷാദ് അയിലക്കാട്, ഷമീം നടുവണ്ണൂർ, സത്യൻ പേരാമ്പ്ര,സിൻസൺ പുലിക്കോട്ടിൽ,പ്രസാദ്, ബൈജു ചെന്നിത്തല, സലിം തേവലക്കര, സോണിസ് ഫിലിപ്പ്, ആകിഫ് നൂറ എന്നിവർ നേതൃത്വം നൽകി.
വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു
മനാമ: ബഹറിനിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. നവംബർ 6 വെള്ളിയാഴ്ച കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 7.30 മണി മുതൽ 1 മണിവരെയാണ് ക്യാമ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 39691451 , 39889086 , 36539986 , 37354730 , 39985396 , 39793188 എന്നീ നമ്പറുമായി ബന്ധപ്പെടുക.
The post വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
https://ml.starvisionnews.com/wp-content/uploads/2020/09/WhatsApp-Video-2020-09-29-at-5.05.52-PM.mp4
‘തേർസ്റ്റ് ഖൊഞ്ചേഴ്സ് 2020’ പരിപാടിക്ക് സമാപനം
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.‌ആർ.‌എഫ്), ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ പിന്തുണയോടെ ഉള്ള ഈ വർഷത്തെ തേർസ്റ്റ് ഖൊഞ്ചേഴ്സ് 2020 പരിപാടിക്ക് സമാപനം. ഐ.സി.‌ആർ.‌എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഇന്നത്തെ വെള്ളം, പഴം വിതരണം ഏകദേശം 550 തൊഴിലാളികൾ ഉള്ള ദിയാർ അൽ മുഹറാക്കിലെ ഒരു പ്രോജക്റ്റിലായിരുന്നു. കുതിച്ചുയരുന്ന വേനൽക്കാലത്തെ താപനിലയിൽ, നിർമ്മാണത്തൊഴിലാളികൾക്ക് ഐക്യവും സഹായവും നൽകുകയെന്ന ഏക [...]
The post ‘തേർസ്റ്റ് ഖൊഞ്ചേഴ്സ് 2020’ പരിപാടിക്ക് സമാപനം appeared first on Starvision News Malayalam.
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.‌ആർ.‌എഫ്), ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ പിന്തുണയോടെ ഉള്ള ഈ വർഷത്തെ തേർസ്റ്റ് ഖൊഞ്ചേഴ്സ് 2020 പരിപാടിക്ക് സമാപനം.
ഐ.സി.‌ആർ.‌എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഇന്നത്തെ വെള്ളം, പഴം വിതരണം ഏകദേശം 550 തൊഴിലാളികൾ ഉള്ള ദിയാർ അൽ മുഹറാക്കിലെ ഒരു പ്രോജക്റ്റിലായിരുന്നു.
കുതിച്ചുയരുന്ന വേനൽക്കാലത്തെ താപനിലയിൽ, നിർമ്മാണത്തൊഴിലാളികൾക്ക് ഐക്യവും സഹായവും നൽകുകയെന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രോജക്റ്റ് റൈസിന്റെ ഭാഗമായി ദാവൂദി ബൊഹ്‌റ കമ്മ്യൂണിറ്റി, കഴിഞ്ഞ രണ്ട് വർഷമായി, ഐ‌.സി.‌ആർ. എഫ്. മായി ഈ സംരംഭത്തിൽ പങ്കാളികളാണ് .
കഴിഞ്ഞ 12 ആഴ്ചയിലെ എല്ലാ ശനിയാഴ്ചയും, വിവിധ വർക്ക് സൈറ്റുകളിലെ തൊഴിലാളികൾക്ക് വെള്ളം, പഴം, ബിസ്കറ്റ്, ഫെയ്സ് മാസ്കുകൾ, ആൻറി ബാക്ടീരിയൽ സോപ്പുകൾ എന്നിവയെ കൂടാതെ കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലയേഴ്സും നൽകി.
ഈ വർഷം ഈദൽ അദാ അവസരത്തിൽ ഞങ്ങൾ ബിരിയാണിയും ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉച്ചഭക്ഷണ ബോക്സുകളും നൽകി.
ഐസി‌ആർ‌എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് 2020 ടീം പ്രവർത്തനം ഈ വർഷം 2700 ലധികം തൊഴിലാളികളിലേക്ക് എത്തി ചേർന്നു. ഇതോടൊപ്പം തന്നെ ഈ വർഷം എസ്. ടി. സി. കമ്പനി സ്പോൺസർ ചെയ്ത സൗജന്യ പ്രീപെയ്ഡ് സിം കാർഡുകൾ ഏകദേശം അഞ്ഞൂറോളം തൊഴിലാളികൾക്കും വിതരണം ചെയ്തു.
ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ് , ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, എന്നിവരോടൊപ്പം ഐ.സി.ആർ.എഫ്. വളന്റീർസ് സുനിൽ കുമാർ , മുരളീകൃഷ്ണൻ, നാസ്സർ മഞ്ചേരി, ക്ലിഫ്‌ഫോർഡ് കൊറിയ, പവിത്രൻ നീലേശ്വരം, സയ്യെദ് ഹനീഫ്, സുൽഫിഖർ അലി കൂടാതെ ബോഹ്റ കമ്മ്യൂണിറ്റി മെംബേഴ്‌സ എന്നിവർ പങ്കെടുത്തു.
ലെബനൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 56,000 ദിനാർ സംഭവനചെയ്തു ബിആർസിഎസ്
ബഹ്‌റൈൻ റെഡ് ക്രെസെന്റ് സൊസൈറ്റി (BRCS) 56,000 ദിനാർ ചാരിറ്റി ക്യാമ്പയിനായ ലെബനീസ് റെഡ് ക്രോസ്സിന് സംഭാവന ചെയ്തു. ഈ സംഭാവന ലബനൻ ജനതക്ക് സഹായം നൽകാനും അവരുടെ ദുരന്തത്തിൽ സഹായിക്കാനുമുള്ളതാണ്. ലെബനീസ് റെഡ് ക്രോസ്സ് ഈ സംഭാവന സ്ഫോടനത്തെ തുടർന്ന് വീടുകൾ നഷ്ട്ടമായവരെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് ബിആർസിഎസ് ഡയറക്ടർ ജനറൽ / ആക്ട് ജനറൽ സെക്രട്ടറി മുബാറക് അൽ ഹാദി പറഞ്ഞു.
The post ലെബനൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 56,000 ദിനാർ സംഭവനചെയ്തു ബിആർസിഎസ് appeared first on Starvision News Malayalam.
ബഹ്‌റൈൻ റെഡ് ക്രെസെന്റ് സൊസൈറ്റി (BRCS) 56,000 ദിനാർ ചാരിറ്റി ക്യാമ്പയിനായ ലെബനീസ് റെഡ് ക്രോസ്സിന് സംഭാവന ചെയ്തു. ഈ സംഭാവന ലബനൻ ജനതക്ക് സഹായം നൽകാനും അവരുടെ ദുരന്തത്തിൽ സഹായിക്കാനുമുള്ളതാണ്.
ലെബനീസ് റെഡ് ക്രോസ്സ് ഈ സംഭാവന സ്ഫോടനത്തെ തുടർന്ന് വീടുകൾ നഷ്ട്ടമായവരെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് ബിആർസിഎസ് ഡയറക്ടർ ജനറൽ / ആക്ട് ജനറൽ സെക്രട്ടറി മുബാറക് അൽ ഹാദി പറഞ്ഞു.