Human Trafficking | Starvision News Malayalam
	1	</sy:updateFrequency>
Human Trafficking | Starvision News Malayalam
മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍, ലൈംഗിക ചൂഷണം; ഏഷ്യക്കാരന്റെ വിചാരണ ഒക്ടോബര്‍ ഏഴിന്
മനാമ: ബഹ്‌റൈനില്‍ നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിച്ചതും ലൈംഗിക ചൂഷണം നടത്തിയതുമടക്കമുള്ള മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ ഏഷ്യക്കാരന്റെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ഒക്ടോബര്‍ ഏഴിന് നടക്കും.മനുഷ്യക്കടത്തിന് ഇരകളായ രണ്ടു വിദേശികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക്ക് എവിഡന്‍സിലെ ആന്റി ഹ്യൂമന്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇവരെ ഏഷ്യക്കാരന്‍ നാട്ടില്‍നിന്ന് കൊണ്ടുവന്ന ഉടന്‍ ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ചു. കൂടാതെ നിര്‍ബന്ധിച്ചു ജോലി ചെയ്യിച്ചെന്നും ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വിശ്രമമില്ലാതെ [...]
The post മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍, ലൈംഗിക ചൂഷണം; ഏഷ്യക്കാരന്റെ വിചാരണ ഒക്ടോബര്‍ ഏഴിന് appeared first on Starvision News Malayalam.
മനുഷ്യക്കടത്ത് തടയല്‍: അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടില്‍ ബഹ്‌റൈന്‍ വീണ്ടും ടയർ 1 പദവിയില്‍
മനാമ: മനുഷ്യക്കടത്ത് തടയുന്ന കാര്യത്തില്‍ ബഹ്‌റൈന് തുടര്‍ച്ചയായി മികച്ച നേട്ടം. മനുഷ്യക്കടത്ത് തടയല്‍ സംബന്ധിച്ച അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റിന്റെ 2024ലെ റിപ്പോര്‍ട്ടിലും രാജ്യം ഒന്നാം നിരയില്‍ (ടയർ 1) തന്നെ. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് രാജ്യം ഈ നേട്ടം കരസ്ഥമാക്കുന്നത്. മിക്ക രാജ്യങ്ങളും നേരിടുന്നൊരു വലിയ പ്രശ്‌നമാണ് മനുഷ്യക്കടത്ത്. എന്നാല്‍ അത് തടയുന്നതിലും മനുഷ്യാവകാശ സംരക്ഷണത്തിലും എന്നും ലോകത്ത് മുന്‍നിരയില്‍ തന്നെയാണ് ബഹ്‌റൈന്‍. മനുഷ്യക്കടത്തിനും ചൂഷണത്തിനും ഇരകളാകുന്ന വ്യക്തികളെ സഹായിക്കാന്‍ രാജ്യം ദേശീയതലത്തില്‍ സംവിധാനം (നാഷണല്‍ റഫറല്‍ [...]
The post മനുഷ്യക്കടത്ത് തടയല്‍: അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടില്‍ ബഹ്‌റൈന്‍ വീണ്ടും ടയർ 1 പദവിയില്‍ appeared first on Starvision News Malayalam.
റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം
റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയിൽ കുടുങ്ങി രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി. പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്. താത്കാലിക യാത്രാരേഖ വഴി ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം പുരോഗമിക്കുകയാണ്. അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, വിനീത് സിൽവ എന്നിവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. അഞ്ചുതെങ്ങിൽ നിന്ന് മൂന്നു യുവാക്കളാണ് റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധമുഖത്ത് കുടുങ്ങിയത്. ഇതിൽ പ്രിൻസ് സെബാസ്റ്റ്യൻ ഇന്ത്യൻ എംബസിയിലെത്തി. ഇന്ത്യൻ എംബസിയിലെത്തിയ ഇരുവരും നാട്ടിലേക്ക് വരാനുള്ള അപേക്ഷ [...]
The post റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം appeared first on Starvision News Malayalam.
റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയിൽ കുടുങ്ങി രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി. പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്. താത്കാലിക യാത്രാരേഖ വഴി ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം പുരോഗമിക്കുകയാണ്.
അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, വിനീത് സിൽവ എന്നിവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. അഞ്ചുതെങ്ങിൽ നിന്ന് മൂന്നു യുവാക്കളാണ് റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധമുഖത്ത് കുടുങ്ങിയത്. ഇതിൽ പ്രിൻസ് സെബാസ്റ്റ്യൻ ഇന്ത്യൻ എംബസിയിലെത്തി.
ഇന്ത്യൻ എംബസിയിലെത്തിയ ഇരുവരും നാട്ടിലേക്ക് വരാനുള്ള അപേക്ഷ നൽകി. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലേക്ക് പോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. അതിന് ശേഷം ഇവരിൽ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയുമായിരുന്നു. ട്രെയിനിംഗിന് ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയുമായിരുന്നു.
ബഹ്റൈനിൽ ക​ഴി​ഞ്ഞ വ​ർ​ഷം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഗണ്യമായ കു​റ​വു​ണ്ടാ​​യി
മ​നാ​മ: ബഹ്റൈനിൽ ക​ഴി​ഞ്ഞ വ​ർ​ഷം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഗണ്യമായ കു​റ​വു​ണ്ടാ​​യ​താ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി അ​റ്റോ​ണി ജ​ന​റ​ൽ ഡോ. ​അ​ലി ബി​ൻ ഫ​ദ്​​ൽ അ​ൽ ബൂ​ഐ​നൈ​ൻ വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, മ​നു​ഷ്യ​ക്ക​ട​ത്ത്, ഗാ​ർ​ഹി​ക കേ​സു​ക​ൾ എ​ന്നി​വ​യി​ലാ​ണ്​ കു​റ​വു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ കു​ടും​ബ ബ​ന്ധം, സാ​മൂ​ഹി​ക അ​വ​ബോ​ധം, നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള ശ​രി​യാ​യ ധാ​ര​ണ എ​ന്നി​വ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ 99 ശ​ത​മാ​ന​വും കൈ​കാ​ര്യം​​ചെ​യ്യാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല രാ​ജ്യ​ങ്ങ​ളു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കാ​നും [...]
The post ബഹ്റൈനിൽ ക​ഴി​ഞ്ഞ വ​ർ​ഷം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഗണ്യമായ കു​റ​വു​ണ്ടാ​​യി appeared first on Starvision News Malayalam.
ആറു മാസത്തിനിടെ 14 പെൺവാണിഭ പ്രതികളെ പിടികൂടി
മനാമ: മനുഷ്യക്കടത്ത് തടയാൻ ബഹ്‌റൈൻ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്, ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ 14 പ്രതികളെ അറസ്റ്റ് ചെയ്തു. ഈ കാലയളവിൽ മൊത്തം 10 കമ്മ്യൂണിക്കേഷനുകൾ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ഡയറക്ടറേറ്റിന് ലഭിക്കുകയും 15 ഇരകളെ തിരിച്ചറിയുകയും ചെയ്തു.
The post ആറു മാസത്തിനിടെ 14 പെൺവാണിഭ പ്രതികളെ പിടികൂടി appeared first on Starvision News Malayalam.
മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​വും ബ​ഹ്‌​റൈ​ന് ഒ​ന്നാം റാ​ങ്ക്
മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​വും ബ​ഹ്‌​റൈ​ന് ഒ​ന്നാം റാ​ങ്ക്. യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ 2023ലെ ​റി​പ്പോ​ർ​ട്ടി​ലാ​ണ് ബ​ഹ്‌​റൈ​നെ ട​യ​ർ 1 പ​ദ​വി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ട​യ​ർ 1 പ​ദ​വി​യി​ലു​ള്ള ഏ​ക ജി.​സി.​സി രാ​ജ്യ​വും ബ​ഹ്റൈ​നാ​ണ്. മ​റ്റ് നാ​ല് ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ട​യ​ർ 2ലും ​കു​വൈ​ത്ത് ട​യ​ർ 2 വാ​ച്ച്‌ ലി​സ്റ്റി​ലു​മാ​ണ്. മ​നു​ഷ്യ​ക്ക​ട​ത്ത് ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള വി​ക്ടിം​സ് പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ടി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ബ​ഹ്റൈ​ൻ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ന്റെ 23ാം പ​തി​പ്പി​ൽ 188 രാ​ജ്യ​ങ്ങ​ളെ കു​റി​ച്ചു​ള്ള [...]
The post മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​വും ബ​ഹ്‌​റൈ​ന് ഒ​ന്നാം റാ​ങ്ക് appeared first on Starvision News Malayalam.
മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​വും ബ​ഹ്‌​റൈ​ന് ഒ​ന്നാം റാ​ങ്ക്. യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ 2023ലെ ​റി​പ്പോ​ർ​ട്ടി​ലാ​ണ് ബ​ഹ്‌​റൈ​നെ ട​യ​ർ 1 പ​ദ​വി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ട​യ​ർ 1 പ​ദ​വി​യി​ലു​ള്ള ഏ​ക ജി.​സി.​സി രാ​ജ്യ​വും ബ​ഹ്റൈ​നാ​ണ്. മ​റ്റ് നാ​ല് ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ട​യ​ർ 2ലും ​കു​വൈ​ത്ത് ട​യ​ർ 2 വാ​ച്ച്‌ ലി​സ്റ്റി​ലു​മാ​ണ്. മ​നു​ഷ്യ​ക്ക​ട​ത്ത് ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള വി​ക്ടിം​സ് പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ടി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ബ​ഹ്റൈ​ൻ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ന്റെ 23ാം പ​തി​പ്പി​ൽ 188 രാ​ജ്യ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണു​ള്ള​ത്.
2022 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2023 മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക​ണ​ക്കു​ക​ള​നു​സ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ, മ​നു​ഷ്യ​ക്ക​ട​ത്ത് വി​രു​ദ്ധ ശ്ര​മ​ങ്ങ​ൾ ഗൗ​ര​വ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ബ​ഹ്‌​റൈ​നെ പ്ര​ശം​സി​ച്ചു. തൊ​ഴി​ൽ ക​ട​ത്ത് കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ക​യും ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ രാ​ജ്യം ശു​ഷ്കാ​ന്തി കാ​ണി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ൽ ക​ട​ത്തു​കാ​രെ വി​ചാ​ര​ണ ചെ​യ്യു​ക​യും ശി​ക്ഷി​ക്കു​ക​യും ചെ​യ്ത​താ​യി റി​​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ബഹ്‌റൈനിൽ മനുഷ്യകടത്ത് കേസുകളിൽ കുറവ് രേഖപ്പെടുത്തി
മനാമ: ബഹ്‌റൈനിൽ മനുഷ്യകടത്ത് കേസുകളിൽ കുറവ് രേഖപ്പെടുത്തി. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 25 കേസുകൾ മാത്രമാണ് മനുഷ്യകടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 29 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന വർക്കിങ് ഗ്രൂപ് യോഗത്തിലാണ് ഇതുസംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചത്. മനുഷ്യക്കടത്ത് സംബന്ധിച്ച അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് റിപ്പോർട്ടിലെ മികച്ച റാങ്കിങ്ങിൽ തുടർനടപടികൾ സ്വീകരിക്കുകയാണ് വർക്കിങ് ഗ്രൂപ്പിന്റെ ദൗത്യം. [...]
The post ബഹ്‌റൈനിൽ മനുഷ്യകടത്ത് കേസുകളിൽ കുറവ് രേഖപ്പെടുത്തി appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ മനുഷ്യകടത്ത് കേസുകളിൽ കുറവ് രേഖപ്പെടുത്തി. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 25 കേസുകൾ മാത്രമാണ് മനുഷ്യകടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 29 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന വർക്കിങ് ഗ്രൂപ് യോഗത്തിലാണ് ഇതുസംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചത്. മനുഷ്യക്കടത്ത് സംബന്ധിച്ച അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് റിപ്പോർട്ടിലെ മികച്ച റാങ്കിങ്ങിൽ തുടർനടപടികൾ സ്വീകരിക്കുകയാണ് വർക്കിങ് ഗ്രൂപ്പിന്റെ ദൗത്യം. ദേശീയ, അന്തർദേശീയ നേട്ടങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ മികച്ച റാങ്കിങ് നിലനിർത്തുന്നതിനുമുള്ള നടപടികൾ യോഗം അവലോകനം ചെയ്തു.
തുടർച്ചയായി അഞ്ചാം വർഷവും മനുഷ്യ കടത്ത് തടയുന്നതിൽ ബഹ്‌റൈൻ ടയർ 1 പദവി നിലനിർത്തുന്നതിൽ വിജയിച്ചതായി റിപ്പോർട്ട് കാണിക്കുന്നു. 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള സേവനങ്ങളുടെ ഗുണഭോക്താക്കൾ 138 കേസുകളിൽ എത്തി. വ്യക്തികളെ കടത്തുന്നതിനെതിരായ ലോക ദിനത്തോടനുബന്ധിച്ച് ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരുന്നതിനായി ബഹുഭാഷാ ബോധവൽക്കരണ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഷെൽട്ടർ സെന്റർ മനുഷ്യക്കടത്തിന് ഇരയാകാൻ സാധ്യതയുള്ളവരെ സ്വീകരിക്കുകയും സമഗ്രമായ പരിചരണം നൽകുകയും ചെയ്യുന്നുണ്ട്. നിയമപാലകരും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള ആത്മാർത്ഥമായ ദേശീയ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്ന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു.
ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിലും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ആത്മാർത്ഥമായി പരിശ്രമിച്ചതിന് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും, പ്രത്യേകിച്ച് വ്യക്തികളെ കടത്തുന്നത് തടയുന്നതിനുള്ള ദേശീയ സമിതിക്ക് ആഭ്യന്തര മന്ത്രി നന്ദി പറഞ്ഞു. ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ ശ്രമങ്ങൾ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി.
മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം – മുഖ്യമന്ത്രി
തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി ഇതിനായി സ്റ്റേറ്റ് സെല്‍ പ്രവര്‍ത്തിച്ചു വരുന്നു. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പോലീസ് ജില്ലകളിലും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്. തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ക്കനുസൃതമായി സത്വരനടപടികള്‍ [...]
The post മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം – മുഖ്യമന്ത്രി appeared first on Starvision News Malayalam.