Human sacrifice case | Starvision News Malayalam
	1	</sy:updateFrequency>
നരബലി കേസ്; സരോജിനിയെ കൊലപ്പെടുത്തിയതും നരബലിക്കേസ് പ്രതികളെന്ന് സംശയം
പത്തനംതിട്ട: ഇലന്തൂർ നരബലി കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി. 2014 ല്‍ പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി സരോജിനി കൊല്ലപ്പെട്ടതിന്റെ അന്വേഷണമാണ് മുഹമ്മദ് ഷാഫി, ഭഗവത് സിംഗ്, ലൈല എന്നിവരിലേക്ക് എത്തുന്നത്. കേസിൽ മൂന്നു പേരെയും ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു. പ്രതികളെ ചോദ്യം ചെയ്യാൻ പത്തനംതിട്ട ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അപേക്ഷയിൽ നരബലി കേസിലെ കൊലപാതങ്ങൾക്ക് സമാനമാണ് സരോജിനിയുടേതും എന്നതിന് വ്യക്തമായ കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
The post നരബലി കേസ്; സരോജിനിയെ കൊലപ്പെടുത്തിയതും നരബലിക്കേസ് പ്രതികളെന്ന് സംശയം appeared first on Starvision News Malayalam.
ഇലന്തൂർ നരബലി; റോസ്ലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
കോട്ടയം: വിവാദമായ ഇലന്തൂർ ഇരട്ടനരബലി കേസിൽ കൊല്ലപ്പെട്ട റോസ്ലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കൈമാറിയത്. റോസ്ലിന്‍റെ മക്കളായ മഞ്ജുവും സഞ്ജുവും മൃതദേഹം ഏറ്റുവാങ്ങി. റോസ്ലിൻ വാടകയ്‌ക്ക് താമസിച്ചിരുന്ന കാലടിയിലേക്ക് മൃതദേഹം കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിന് ശേഷം ഡിഎൻഎ പരിശോധനയ്ക്കായി മൃതദേഹം രണ്ട് മാസത്തോളം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നവംബർ 20നാണ് തമിഴ്നാട് സ്വദേശിനിയായ പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതിനെ തുടർന്നാണ് പത്മയുടെ [...]
The post ഇലന്തൂർ നരബലി; റോസ്ലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി appeared first on Starvision News Malayalam.
നവംബർ 20നാണ് തമിഴ്നാട് സ്വദേശിനിയായ പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതിനെ തുടർന്നാണ് പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് ബന്ധുക്കൾക്ക് കൈമാറിയത്. പത്മയുടെ മകൻ സെൽവരാജും സഹോദരിയും ചേർന്ന് മൃതദേഹം തമിഴ്നാട്ടിലെ ധർമ്മപുരിയിൽ എത്തിച്ച് ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി സംസ്കരിച്ചു.
മനുഷ്യബലി നടത്തിയ ശേഷം റോസ്ലിൻ, പത്മ എന്നിവരുടെ ശരീരഭാഗങ്ങൾ അറവുശാലയിലേത് പോലെ മുറിച്ചുമാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. മനുഷ്യബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ഷാഫി വിശ്വസിപ്പിച്ചിരുന്നു. മനുഷ്യമാസം ഭക്ഷിക്കുന്നവരുണ്ട്.  ഇതുപയോഗിച്ച് പൂജകൾ നടത്തുന്ന സിദ്ധൻമാരുണ്ട്. ഈ മാസം മനുഷ്യഹത്യ നടത്തിയ ശേഷം അറുത്ത് വിൽക്കുകയാണെങ്കിൽ 20 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് ഷാഫി പറഞ്ഞിരുന്നു.
ഇതിനായി ബെംഗളൂരുവിൽ പ്രത്യേക ആളുകളുണ്ട്. ബലിയുടെ പിറ്റേന്ന് വന്ന് മാംസം ഇവർ വാങ്ങുമെന്നും പറഞ്ഞു. റോസ്ലിനെ കൊലപ്പെടുത്തിയ ശേഷം മാംസം മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു.  ഹൃദയം, കരൾ, വൃക്കകൾ എന്നിവ സിപ്പ് ബാഗിലാണ് സൂക്ഷിച്ചിരുന്നത്. അതിന് കൂടുതൽ പണം കിട്ടുമെന്ന് ഇയാൾ പറഞ്ഞു. പിറ്റേന്ന് രാവിലെ ഇടപാടുകാർ വരുമെന്ന് പറഞ്ഞെങ്കിലും ആരും വന്നിരുന്നില്ല.
ഇരട്ട നരബലി; ചോദ്യം ചെയ്യൽ തുടരുന്നു, ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ തുടരുന്നു. കളമശേരിയിലെ പൊലീസ് കേന്ദ്രത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കാലടി സ്വദേശി റോസ്ലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അതേസമയം മൂന്നാം പ്രതി ലൈലയ്ക്ക് ജാമ്യം അനുവദിക്കണമെന്ന ആവശ്യം എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം തേടിയത്. ലൈല കേസിലെ മുഖ്യപ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാൻ കൂട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ലൈലയുടെ അഭിഭാഷകൻ [...]
The post ഇരട്ട നരബലി; ചോദ്യം ചെയ്യൽ തുടരുന്നു, ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളി appeared first on Starvision News Malayalam.
ഇലന്തൂർ നരബലിക്കേസ്; രണ്ടാം കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു
കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളുടെ രണ്ടാം കസ്റ്റഡി, കേസന്വേഷണത്തിൽ കൂടുതൽ നിർണ്ണായകമാണെന്ന് പൊലീസ്. പ്രതികൾ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് പത്മയുടേതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് പ്രതികളെ റിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ എടുത്ത് 12 ദിവസം ചോദ്യം ചെയ്തത്. റോസ്ലിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്നലെ വീണ്ടും പ്രതികളുടെ അറസ്റ്റ്. കേസിലെ മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതോടെ ആദ്യ കേസിൽ വെളിപ്പെടുത്താത്ത പല രഹസ്യങ്ങളും പുറത്തുകൊണ്ടുവരാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. [...]
The post ഇലന്തൂർ നരബലിക്കേസ്; രണ്ടാം കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു appeared first on Starvision News Malayalam.
കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളുടെ രണ്ടാം കസ്റ്റഡി, കേസന്വേഷണത്തിൽ കൂടുതൽ നിർണ്ണായകമാണെന്ന് പൊലീസ്. പ്രതികൾ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് പത്മയുടേതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് പ്രതികളെ റിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ എടുത്ത് 12 ദിവസം ചോദ്യം ചെയ്തത്. റോസ്ലിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്നലെ വീണ്ടും പ്രതികളുടെ അറസ്റ്റ്.
ആദ്യഘട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം തിങ്കളാഴ്ച പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തു. ഡിസിപി എസ് ശശിധരനാണ് രണ്ട് കേസുകളുടെയും മേൽനോട്ടച്ചുമതല. പത്മയുടെ സ്വർണ്ണാഭരണങ്ങൾ ഒന്നാം പ്രതി ഷാഫി പണയപ്പെടുത്തിയപ്പോൾ രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങും ഭാര്യ ലൈലയും പത്തനംതിട്ടയിൽ റോസ്ലിയുടെ ആഭരണങ്ങൾ പണയപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ മുഴുവൻ ശരീരഭാഗങ്ങളും വീണ്ടെടുക്കാൻ കഴിയാത്തതിന് കാരണവും രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
നരബലി കേസ്; മുഹമ്മദ് ഷാഫി പണയം വച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തു
കൊച്ചി: കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി പണയം വെച്ച പത്മയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫിയെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സ്വർണാഭരണങ്ങൾ കണ്ടെടുത്തത്. പത്മയുടെ 39 ഗ്രാം സ്വർണാഭരണങ്ങൾ ഷാഫി പണയം വച്ചിരുന്നു. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് സ്വർണം പണയപ്പെടുത്തി മുഹമ്മദ് ഷാഫി ഇവിടെ നിന്ന് വാങ്ങിയത്. 40,000 രൂപ ഭാര്യയ്ക്ക് നൽകിയതായി മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞു. മുഹമ്മദ് ഷാഫിയെ [...]
The post നരബലി കേസ്; മുഹമ്മദ് ഷാഫി പണയം വച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തു appeared first on Starvision News Malayalam.
കൊച്ചി: കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി പണയം വെച്ച പത്മയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫിയെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സ്വർണാഭരണങ്ങൾ കണ്ടെടുത്തത്. പത്മയുടെ 39 ഗ്രാം സ്വർണാഭരണങ്ങൾ ഷാഫി പണയം വച്ചിരുന്നു.
ഒരു ലക്ഷത്തി പതിനായിരം രൂപയാണ് സ്വർണം പണയപ്പെടുത്തി മുഹമ്മദ് ഷാഫി ഇവിടെ നിന്ന് വാങ്ങിയത്. 40,000 രൂപ ഭാര്യയ്ക്ക് നൽകിയതായി മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞു. മുഹമ്മദ് ഷാഫിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാളുടെ ഡിഎൻഎ സാമ്പിൾ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അവയവങ്ങൾ സൂക്ഷിച്ചത് വാങ്ങാൻ ആളെത്തുമെന്ന് ഷാഫി പറഞ്ഞതിനാൽ; വെളിപ്പെടുത്തി പ്രതികൾ
പത്തനംതിട്ട: നരബലി കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് അവയവങ്ങൾ സൂക്ഷിച്ചതെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞു. അവയവങ്ങൾ വിൽക്കാമെന്ന് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. അവയവങ്ങൾ വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ഒരാൾ എത്തുമെന്നും ഷാഫി പറഞ്ഞിരുന്നു. കൊല്ലപ്പെട്ട 2 സ്ത്രീകളുടെയും ശരീരത്തിൽ ചില ആന്തരികാവയവങ്ങളില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. ആന്തരികാവയവങ്ങൾ മുറിച്ചുമാറ്റി പിന്നീട് കുഴിയിൽ നിക്ഷേപിച്ചതായി പ്രതികൾ പറയുന്നു. പത്മയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് അവയവങ്ങൾ ശാസ്ത്രീയമായ രീതിയിലാണ് വേർപ്പെടുത്തിയതെന്നാണ് ഫോറൻസിക് വിദഗ്ധരുടെ [...]
The post അവയവങ്ങൾ സൂക്ഷിച്ചത് വാങ്ങാൻ ആളെത്തുമെന്ന് ഷാഫി പറഞ്ഞതിനാൽ; വെളിപ്പെടുത്തി പ്രതികൾ appeared first on Starvision News Malayalam.
പത്തനംതിട്ട: നരബലി കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് അവയവങ്ങൾ സൂക്ഷിച്ചതെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞു. അവയവങ്ങൾ വിൽക്കാമെന്ന് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. അവയവങ്ങൾ വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ഒരാൾ എത്തുമെന്നും ഷാഫി പറഞ്ഞിരുന്നു.
കൊല്ലപ്പെട്ട 2 സ്ത്രീകളുടെയും ശരീരത്തിൽ ചില ആന്തരികാവയവങ്ങളില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. ആന്തരികാവയവങ്ങൾ മുറിച്ചുമാറ്റി പിന്നീട് കുഴിയിൽ നിക്ഷേപിച്ചതായി പ്രതികൾ പറയുന്നു.
നരബലി സ്ഥലത്ത് ഡമ്മി പരിശോധനയും; പരിശോധനയിൽ എല്ല് കണ്ടെത്തി
പത്തനംതിട്ട: ഇരട്ട മനുഷ്യബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെയും ലൈലയുടെയും വീട്ടിൽ ഡമ്മി പരിശോധന നടത്തി. കൊലപാതകവും നരബലിയും എങ്ങനെയാണ് നടന്നതെന്ന് വ്യക്തമാകാനാണ് ഡമ്മി ടെസ്റ്റ് നടത്തുന്നത്. ഇതിനായി സ്ത്രീയുടെ രൂപത്തിലുള്ള ഡമ്മി ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് കൊണ്ടുവന്നു. അതേസമയം നായ്ക്കളുടെ പരിശോധനയും തുടരുകയാണ്. നായയുടെ പരിശോധനയിലാണ് അസ്ഥി കണ്ടെത്തിയത്. ഇത് മനുഷ്യന്‍റെ അസ്ഥിയല്ലെന്നാണ് നിഗമനം. മനുഷ്യന്‍റെ അസ്ഥിയെക്കാൾ കട്ടിയുള്ളതാണ് കണ്ടെത്തിയത്. പശുവിന്‍റേതാണെന്ന് സംശയമുണ്ട്. നായകൾ അസ്വാഭാവികമായ രീതിയിൽ മണംപിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ [...]
The post നരബലി സ്ഥലത്ത് ഡമ്മി പരിശോധനയും; പരിശോധനയിൽ എല്ല് കണ്ടെത്തി appeared first on Starvision News Malayalam.
നരബലി കേസ്; രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഷാഫിയുടെ മൊഴി
കൊച്ചി: നരബലിക്ക് പുറമെ രണ്ട് പെൺകുട്ടികളെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി ഷാഫി മൊഴി നൽകി. കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തെ ഹോസ്റ്റലിൽ താമസിച്ചിരുന്ന രണ്ട് പെൺകുട്ടികളെയാണ് കൊണ്ടുവന്നതെന്ന് ഭഗവൽ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായി. ഇതേതുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഷാഫി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടികളെ ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. എറണാകുളം ഷേണായീസ് തിയേറ്ററിന് സമീപം ഹോട്ടൽ [...]
The post നരബലി കേസ്; രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഷാഫിയുടെ മൊഴി appeared first on Starvision News Malayalam.
നരബലി കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു
കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പത്മം, റോസ്ലി എന്നീ 2 സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ശശിധരൻ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. പെരുമ്പാവൂർ എ.എസ്.പി അനുജ് പാലിവാൾ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ [...]
The post നരബലി കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു appeared first on Starvision News Malayalam.
കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പത്മം, റോസ്ലി എന്നീ 2 സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ശശിധരൻ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. പെരുമ്പാവൂർ എ.എസ്.പി അനുജ് പാലിവാൾ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
ഇലന്തൂർ നരബലി; ഷാഫി 75കാരിയെ പീഡിപ്പിച്ച കേസിലും പ്രതി
കൊച്ചി: രണ്ട് സ്ത്രീകളെ നരബലി നൽകിയ കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കോലഞ്ചേരിയിൽ 75കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാളെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. രണ്ട് വർഷം മുമ്പ് 2020 ഓഗസ്റ്റിലാണ് ക്രൂരമായ പീഡനം നടന്നത്. പ്രതി വൃദ്ധയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫിയെ ഒരു വർഷത്തിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. പത്തനംതിട്ട ഇലന്തൂരിലാണ് ഇരട്ട നരബലി നടന്നത്. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ സമൃദ്ധിക്കും [...]
The post ഇലന്തൂർ നരബലി; ഷാഫി 75കാരിയെ പീഡിപ്പിച്ച കേസിലും പ്രതി appeared first on Starvision News Malayalam.
കൊച്ചി: രണ്ട് സ്ത്രീകളെ നരബലി നൽകിയ കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കോലഞ്ചേരിയിൽ 75കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാളെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. രണ്ട് വർഷം മുമ്പ് 2020 ഓഗസ്റ്റിലാണ് ക്രൂരമായ പീഡനം നടന്നത്. പ്രതി വൃദ്ധയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫിയെ ഒരു വർഷത്തിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
പത്തനംതിട്ട ഇലന്തൂരിലാണ് ഇരട്ട നരബലി നടന്നത്. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ സമൃദ്ധിക്കും വേണ്ടി രണ്ട് സ്ത്രീകളെ ബലിയർപ്പിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ മനുഷ്യബലിക്ക് ഉപദേശിക്കുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്ത കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദും പിടിയിലായി. വ്യാജ സിദ്ധനായ റഷീദാണ് മനുഷ്യബലിയുടെ ആസൂത്രണത്തിനും നടത്തിപ്പിനും പിന്നിലെ ബുദ്ധികേന്ദ്രം.
ലോട്ടറി വിലപ്പനക്കാരായ പത്മയെയും റോസിലിയെയും ഭഗവൽ സിംഗിൻ്റെ വീട്ടിൽ വച്ചാണ് മൂവരും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. മൂന്ന് പ്രതികളും കുറ്റം പൊലീസിനോട് സമ്മതിച്ചു. ജൂണിലും സെപ്റ്റംബറിലും ഭഗവൽ സിംഗിൻ്റെ വീട്ടിൽ വെച്ച് ഇയാൾ ആഭിചാരക്രിയ നടത്തി സ്ത്രീകളെ ശരീരത്തിൽ കത്തി കുത്തിയിറക്കി കൊന്നുവെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നും ആണ് കുറ്റസമ്മതം. റോസ്‌ലിനെ കാണാനില്ലെന്നുകാട്ടി മകളും പത്മയെ കാണാനില്ലെന്ന് സഹോദരിയും നൽകിയ പരാതികളിൽ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നരബലിയുടെ രഹസ്യം പുറത്ത് വന്നത്. മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.