Hrithik Roshan | Starvision News Malayalam

100 കോടിയുടെ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നടൻ ഹൃത്വിക് റോഷൻ
മുംബൈ: 100 കോടി മുടക്കി മുംബൈയിൽ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നടൻ ഹൃത്വിക് റോഷൻ. മോഹ വില കൊടുത്ത രണ്ട് അപ്പാർട്ട്‌മെന്റുകളാണ് ഹൃത്വിക് സ്വന്തമാക്കിയിരിക്കുന്നത്. ജുഹുവിലെ വെർസോവാ ലിങ്ക് റോഡിലെ കെട്ടിടത്തിലാണ് പതിനാലും പതിനഞ്ചും പതിനാറും നിലകളിലായി താരം അപ്പാർട്ട്‌മെന്റ് വാങ്ങിയിരിക്കുന്നത്. ഇതിൽ ഒരെണ്ണം ഒരെണ്ണം ഒരു നില അപാർട്‌മെന്റും മറ്റൊന്ന് ഡ്യൂപ്ലെക്‌സ് പെന്റ്ഹൗസുമാണ്. രണ്ട് അപ്പാർട്ട്‌മെന്റുകൾക്കുമായി 97.5 കോടിയാണ് ആകെ ചെലവായത്.

എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക

അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയതിന് പുറമേ താരത്തിന് പത്തോളം പാർക്കിംഗ് സ്‌പോട്ടുകളും ഹൃത്വികിന് ലഭിക്കും. ജൂൺ മാസത്തിൽ താരം എട്ടര ലക്ഷം രൂപ മുടക്കി വാടക വീട്ടിൽ താമസിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ വാങ്ങിയ അപ്പാർട്ട്‌മെന്റിന് പുറമേ ജുഹുവിൽ മറ്റൊരു അപ്പാർട്ട്‌മെന്റ് താരത്തിനുണ്ട്. ഭാര്യയുമായി പിരിഞ്ഞ ശേശം ഹൃത്വിക് ഇവിടെയായിരുന്നു താമസിച്ചിരുന്നത്.

The post 100 കോടിയുടെ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നടൻ ഹൃത്വിക് റോഷൻ appeared first on Starvision News Malayalam.