HRH Prince Salman bin Hamad Al Khalifa | Starvision News Malayalam
	1	</sy:updateFrequency>
ഖത്തര്‍-ബഹ്റൈന്‍ കോസ്വേ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളെ നിയമിച്ചു
മനാമ: ഖത്തര്‍-ബഹ്റൈന്‍ കോസ്വേ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ബഹ്റൈന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉത്തരവ് 2025 (62) പുറപ്പെടുവിച്ചു.ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെത്തുടര്‍ന്നുമാണ് നിയമനം.ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ധനകാര്യ അണ്ടര്‍സെക്രട്ടറി യൂസഫ് അബ്ദുള്ള ഹമൂദ്, നഗരാസൂത്രണ വികസന അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖയ്യാത്ത്, ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ഭൂഗതാഗത അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഹുസൈന്‍ അലി [...]
The post ഖത്തര്‍-ബഹ്റൈന്‍ കോസ്വേ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളെ നിയമിച്ചു appeared first on Starvision News Malayalam.
അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനമായ ജ്വല്ലറി അറേബ്യയ്ക്ക് ബഹ്‌റൈനിൽ തുടക്കമായി
മനാമ: അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനമായ ജ്വല്ലറി അറേബ്യയ്ക്ക് സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രദർശനം ഉത്‌ഘാടനം ചെയ്തു. 30 രാജ്യങ്ങളിൽ നിന്നുള്ള 650ഓളം പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾ അവരുടെ ഉത്പന്നങ്ങളുമായി പ്രദർശനത്തിനുണ്ട്. ജ്വല്ലറി അറേബ്യയുടെ 31ാമത് എഡീഷനാണ് ഈ വർഷം നടക്കുന്നത്. ലോകമെമ്പാടുമുള്ള ആഭരണങ്ങൾ, ആഡംബര വാച്ചുകൾ, വിലയേറിയ രത്നങ്ങൾ, ടൈംപീസുകൾ, ക്ലോക്കുകൾ, വിലയേറിയ പേനകൾ, ആഡംബര ആക്സസറികൾ എന്നിവയുടെ ഒരു വലിയ ശേഖരം [...]
The post അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനമായ ജ്വല്ലറി അറേബ്യയ്ക്ക് ബഹ്‌റൈനിൽ തുടക്കമായി appeared first on Starvision News Malayalam.
മനാമ: അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനമായ ജ്വല്ലറി അറേബ്യയ്ക്ക് സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രദർശനം ഉത്‌ഘാടനം ചെയ്തു. 30 രാജ്യങ്ങളിൽ നിന്നുള്ള 650ഓളം പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾ അവരുടെ ഉത്പന്നങ്ങളുമായി പ്രദർശനത്തിനുണ്ട്. ജ്വല്ലറി അറേബ്യയുടെ 31ാമത് എഡീഷനാണ് ഈ വർഷം നടക്കുന്നത്.
ലോകമെമ്പാടുമുള്ള ആഭരണങ്ങൾ, ആഡംബര വാച്ചുകൾ, വിലയേറിയ രത്നങ്ങൾ, ടൈംപീസുകൾ, ക്ലോക്കുകൾ, വിലയേറിയ പേനകൾ, ആഡംബര ആക്സസറികൾ എന്നിവയുടെ ഒരു വലിയ ശേഖരം ജ്വല്ലറി അറേബ്യയിൽ പ്രദർശിപ്പിക്കും. കൂടാതെ പ്രദർശനത്തിൽ നിരവധി പുതിയ ബ്രാൻഡുകളും പങ്കെടുക്കുന്നു. 3,5, 6, 7, 8 എന്നിങ്ങനെ അഞ്ച്‌ ഹാളുകളിലായാണ് ഈ വർഷത്തെ പ്രദർശനം നടക്കുന്നത്. പ്രദർശനം നിരവധി പരിപാടികളും വൈവിധ്യമാർന്ന നൂതന വർക്ക് ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്.
ജ്വല്ലറി അറേബ്യ 2023-നോടനുബന്ധിച്ച് സെന്റ് അറേബ്യ 2023 പ്രദർശനവും നടക്കും. ലിമിറ്റഡ് എഡിഷൻ പെർഫ്യൂമുകൾ, ഊദ്, സുഗന്ധദ്രവ്യങ്ങൾ, മെഴുകുതിരികൾ എന്നിവയുടെ ഒരു വലിയ ശേഖരമാണ് സെന്റ് അറേബ്യയിൽ ഒരുക്കിയിട്ടുള്ളത്. ഇത് രാജ്യത്തെ ആദ്യത്തെ ആഡംബര പെർഫ്യൂം പ്രദർശനമാണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സ്വർണ ,വജ്ര വ്യാപാരികളുടേയും ആഡംബര പ്രേമികളുടേയും മറ്റു സന്ദർശകരുടെയും ഒഴുക്ക് തന്നെയുണ്ടാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വാണിജ്യമേഖലയ്ക്ക് വലിയ തോതിൽ ഉണർവ് ഉണ്ടാക്കാൻ ജ്വല്ലറി അറേബ്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. നവംബർ 18 ന് പ്രദർശനം സമാപിക്കും.
ഫോർമുല വൺ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബിഐസി സന്ദർശിച്ചു
മനാമ: കാ​യി​ക​പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​​പ്രീ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്ച ട്രാ​ക്കുണർന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഫോർമുല വൺ ഗ്രാൻഡ് പ്രിയുടെ ആദ്യ ദിനം ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബിഐസി) സന്ദർശിച്ചു. പാഡോക്ക്, ട്രാക്ക് ഏരിയ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. അദ്ദേഹം മുതിർന്ന ഫോർമുല 1 വ്യക്തികൾ, ടീം മാനേജർമാർ, റേസർമാർ, റേസ് സംഘാടകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ ദേശീയ തൊഴിലാളി സേനയുടെ പ്രയത്‌നങ്ങൾക്കും [...]
The post ഫോർമുല വൺ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബിഐസി സന്ദർശിച്ചു appeared first on Starvision News Malayalam.
മനാമ: കാ​യി​ക​പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​​പ്രീ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്ച ട്രാ​ക്കുണർന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഫോർമുല വൺ ഗ്രാൻഡ് പ്രിയുടെ ആദ്യ ദിനം ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബിഐസി) സന്ദർശിച്ചു. പാഡോക്ക്, ട്രാക്ക് ഏരിയ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. അദ്ദേഹം മുതിർന്ന ഫോർമുല 1 വ്യക്തികൾ, ടീം മാനേജർമാർ, റേസർമാർ, റേസ് സംഘാടകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന്റെ ദേശീയ തൊഴിലാളി സേനയുടെ പ്രയത്‌നങ്ങൾക്കും വിവിധ കായിക ഇനങ്ങളുടെ ഓർഗനൈസേഷനിൽ അവരുടെ സമർപ്പണത്തിനും സംഭാവനകൾക്കും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു. മോട്ടോർസ്പോർട്ട് ഇവന്റുകളുടെ ആഗോള ലക്ഷ്യസ്ഥാനമായി രാജ്യം മാറിയെന്ന് അദ്ദേഹം പറഞ്ഞു.